|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ചൈനയിൽ നിന്നും പുറപ്പെട്ടു കോവിഡ്
| |
| നാടാകെ ചുറ്റി പരക്കുന്നു കോവിഡ്
| |
| 2019 ൽ വന്നൊരു കോവിഡ്
| |
| കോവിഡ് 19 ആയൊരു കോവിഡ്
| |
| ലക്ഷക്കണക്കിന് പേരെ വധിച്ചിട്ട്
| |
| ലോകമെമ്പാടും പരക്കുന്നു കോവിഡ്
| |
| കോവിഡ് 19 ൻ കണ്ണിപൊട്ടിക്കുവാൻ
| |
| മാസ്കുുകൾ സോപ്പുകൾ
| |
| സാനിറ്ററൈസുകൾ
| |
| * * * * * * * *
| |
| മാസ്ക്ക് ധരിച്ചു നാം യാത്രയ്ക്കൊരുങ്ങുക
| |
| സാമൂഹിക അകലം മറക്കേണ്ടതില്ല നാം
| |
| പ്രളയത്തിൻ നാശനഷ്ടങ്ങളും അതിജീവിച്ചു നാം
| |
| സജ്ജരായ് നിൽക്കാം ഓടിക്കാം
| |
| കൊറോണയെ
| |
| മന്ത്രിമാർ തൻ നിർദ്ദേശം അനുസരിച്ച്
| |
| അതിജീവിക്കാം വിണ്ടും അതിജീവിക്കാം
| |
| വീട്ടിലിരിക്കാം സുരക്ഷിതരായീടാം
| |
| കൈകൾ വൃത്തിയാക്കീടാം
| |
| ലോക്ഡൗൺ ദിനങ്ങൾ വീട്ടിലിരുന്നിടാം .
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഗൗരികൃഷ്ണ ടി കെ
| |
| | ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= SNLPS കൊടുവഴങ്ങ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 25228
| |
| | ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name= Anilkb| തരം=കവിത }}
| |