emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,138
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
<center> <poem> | |||
ഭാരതമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം.... | ഭാരതമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം.... | ||
കേരളമെന്ന് കേട്ടാലോ തിളയ് ക്കണം ചോര നമുക്കു ഞരമ്പുകളിൽ.... | കേരളമെന്ന് കേട്ടാലോ തിളയ് ക്കണം ചോര നമുക്കു ഞരമ്പുകളിൽ.... | ||
വരി 12: | വരി 12: | ||
വയസ്സായവരെ നോക്കിയിട്ട് കാര്യമില്ല അവർ മരണത്തിന് കീഴടങ്ങേണ്ട വരാണ് എന്ന് അന്യ രാജ്യങ്ങൾ പറയുമ്പോഴും ഭാരതത്തിലെ കൊച്ചു മനസ്സ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കേരളം വൃദ്ധരായ 85 കാരിയെയും 92 കാരനെയും പ്രാർത്ഥനയിലൂടെയും പ്രയത്നത്തിലൂടെ യും ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന് മറ്റുള്ളവർക്ക് ഒരു മാതൃകയായി. പല കുട്ടികളും തന്റെ ഈ വർഷത്തെ വിഷുക്കൈനീട്ടം പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ആളുകളും സന്നദ്ധ സംഘടനകളും സ്വയം സാനിറ്റൈസറുകൾ ഉണ്ടാക്കി തുടങ്ങി. ദിവസക്കൂലിക്കാർക്കു പ്രത്യേക ആനുകൂല്യങ്ങൾ മുഖ്യമന്ത്രി ഉറപ്പാക്കിയിരുന്നു. | വയസ്സായവരെ നോക്കിയിട്ട് കാര്യമില്ല അവർ മരണത്തിന് കീഴടങ്ങേണ്ട വരാണ് എന്ന് അന്യ രാജ്യങ്ങൾ പറയുമ്പോഴും ഭാരതത്തിലെ കൊച്ചു മനസ്സ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കേരളം വൃദ്ധരായ 85 കാരിയെയും 92 കാരനെയും പ്രാർത്ഥനയിലൂടെയും പ്രയത്നത്തിലൂടെ യും ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന് മറ്റുള്ളവർക്ക് ഒരു മാതൃകയായി. പല കുട്ടികളും തന്റെ ഈ വർഷത്തെ വിഷുക്കൈനീട്ടം പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ആളുകളും സന്നദ്ധ സംഘടനകളും സ്വയം സാനിറ്റൈസറുകൾ ഉണ്ടാക്കി തുടങ്ങി. ദിവസക്കൂലിക്കാർക്കു പ്രത്യേക ആനുകൂല്യങ്ങൾ മുഖ്യമന്ത്രി ഉറപ്പാക്കിയിരുന്നു. | ||
കേരളം സത്യം പറഞ്ഞാൽ ഒരുപാട് അനുഭവങ്ങൾക്ക് ഉടമയായിക്കഴിഞ്ഞു. 2018 ലെ പ്രളയത്തിൽ തുടങ്ങി രണ്ടാം പ്രളയവും നിപ്പയും കടന്നു അങ്ങനെ അവൾ എത്തിനിൽക്കുന്നത് കൊ റോണയുടെ മുന്നിലാണ്. അവൾക്കു അവളുടെ പുതിയ ശത്രുവിനെ തോൽപ്പിക്കാൻ കഴിയട്ടെ. അത് അവൾക്കു സാധിക്കും. കാരണം കേരളം ഇന്ന് വെറും ഗോഡ്സ് ഓൺ കൺട്രി അല്ല. സ്വർഗ്ഗത്തിലെ സൂപ്പർ മാൻ..... അവൾ കാ ർമേഘങ്ങളാകുന്ന കൊ റോണയെ മറികടന്നു പറന്നു യരട്ടെ. | കേരളം സത്യം പറഞ്ഞാൽ ഒരുപാട് അനുഭവങ്ങൾക്ക് ഉടമയായിക്കഴിഞ്ഞു. 2018 ലെ പ്രളയത്തിൽ തുടങ്ങി രണ്ടാം പ്രളയവും നിപ്പയും കടന്നു അങ്ങനെ അവൾ എത്തിനിൽക്കുന്നത് കൊ റോണയുടെ മുന്നിലാണ്. അവൾക്കു അവളുടെ പുതിയ ശത്രുവിനെ തോൽപ്പിക്കാൻ കഴിയട്ടെ. അത് അവൾക്കു സാധിക്കും. കാരണം കേരളം ഇന്ന് വെറും ഗോഡ്സ് ഓൺ കൺട്രി അല്ല. സ്വർഗ്ഗത്തിലെ സൂപ്പർ മാൻ..... അവൾ കാ ർമേഘങ്ങളാകുന്ന കൊ റോണയെ മറികടന്നു പറന്നു യരട്ടെ. | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മാളവിക അരുൺ | | പേര്= മാളവിക അരുൺ | ||
വരി 24: | വരി 25: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Latheefkp|തരം= ലേഖനം}} |