emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവിനെയാണ് രോഗപ്രതിരോധശേഷി എന്ന് പറയുന്നത്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. | രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവിനെയാണ് രോഗപ്രതിരോധശേഷി എന്ന് പറയുന്നത്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. | ||
“Prevention Is Better Than Cure.” | “Prevention Is Better Than Cure.” | ||
a)പോഷകാഹാരവും രോഗപ്രതിരോധശേഷിയും | a)പോഷകാഹാരവും രോഗപ്രതിരോധശേഷിയും | ||
പോഷകാഹാരങ്ങൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. | പോഷകാഹാരങ്ങൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. | ||
വികസിതരാജ്യങ്ങളിൽ ജനങ്ങൾക്ക് വേണ്ടത്ര പോഷകാഹാരങ്ങൾ ലഭ്യമാണ്. അവിടുത്തെ ജനങ്ങൾക്ക് രോഗ പ്രതിരോധശേഷി കൂടുതലായിരിക്കും. വികസിത രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും പോഷകാഹാരക്കുറവുമൂലം പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നു . | വികസിതരാജ്യങ്ങളിൽ ജനങ്ങൾക്ക് വേണ്ടത്ര പോഷകാഹാരങ്ങൾ ലഭ്യമാണ്. അവിടുത്തെ ജനങ്ങൾക്ക് രോഗ പ്രതിരോധശേഷി കൂടുതലായിരിക്കും. വികസിത രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും പോഷകാഹാരക്കുറവുമൂലം പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നു . | ||
b)പരിസര ശുചിത്വം | b)പരിസര ശുചിത്വം | ||
ജനസംഖ്യ വർദ്ധിക്കുന്ന രാജ്യങ്ങളിൽ പൊതുവേ പരിസരമലിനീകരണവും പ്രകൃതി ചൂഷണവും കൂടുതലായിരിക്കും. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ കൊതുക് മുട്ടയിടാൻ കാരണമാകുന്നു. അതുമൂലം പല തരത്തിലുള്ള സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നു. ഡെങ്കിപ്പനി, ചിക്കൻഗുനിയ, പ്ലേഗ് മുതലായവ. | ജനസംഖ്യ വർദ്ധിക്കുന്ന രാജ്യങ്ങളിൽ പൊതുവേ പരിസരമലിനീകരണവും പ്രകൃതി ചൂഷണവും കൂടുതലായിരിക്കും. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ കൊതുക് മുട്ടയിടാൻ കാരണമാകുന്നു. അതുമൂലം പല തരത്തിലുള്ള സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നു. ഡെങ്കിപ്പനി, ചിക്കൻഗുനിയ, പ്ലേഗ് മുതലായവ. | ||
c)വ്യക്തിശുചിത്വം | c)വ്യക്തിശുചിത്വം | ||
വ്യക്തിശുചിത്വം വളരെ പ്രാധാന്യമർഹിക്കുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പലതരത്തിലുള്ള രോഗങ്ങൾ സമൂഹത്തിൽ പകരുന്നു. ഈ കാലഘട്ടത്തിൽ കൊറോണ എന്ന മഹാമാരി ലോകത്തിനു വിഴുങ്ങുന്നു. ഈ രോഗത്തെ അകറ്റുവാൻ സാമൂഹിക അകലം , വ്യക്തിശുചിത്വം, രോഗപ്രതിരോധശേഷിയും ആവശ്യമാണ്. | |||
വ്യക്തിശുചിത്വം വളരെ പ്രാധാന്യമർഹിക്കുന്നു.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പലതരത്തിലുള്ള രോഗങ്ങൾ സമൂഹത്തിൽ പകരുന്നു. ഈ കാലഘട്ടത്തിൽ കൊറോണ എന്ന മഹാമാരി ലോകത്തിനു വിഴുങ്ങുന്നു. ഈ രോഗത്തെ അകറ്റുവാൻ സാമൂഹിക അകലം , വ്യക്തിശുചിത്വം, രോഗപ്രതിരോധശേഷിയും ആവശ്യമാണ്. | |||
d)ശുദ്ധജലം | d)ശുദ്ധജലം | ||
ശുദ്ധജലം | ശുദ്ധജലം മനുഷ്യന്റെ പ്രാഥമിക ആവശ്യമാണ്. ജലാശയങ്ങളിലേക്ക് മനുഷ്യൻ മാലിന്യം നിക്ഷേപിക്കുമ്പോൾ അത് ഉപയോഗിക്കുന്ന മനുഷ്യനും ജീവജാലങ്ങൾക്കും ശ്വാസതടസ്സം, കോളറ മറ്റു രോഗങ്ങൾ പിടിപെടുന്നു. | ||
e)രാസവളങ്ങൾ | e)രാസവളങ്ങൾ | ||
ഫാക്ടറികളിൽ നിന്ന് പുറത്തു വിടുന്ന രാസവസ്തുക്കൾ ജലാശയങ്ങളെയും മണ്ണിനെയും വായുവിനെയും മലിനീകരണം മനുഷ്യൻ രോഗപ്രതിരോധ ശേഷിയെ തകർക്കുക മാത്രമല്ല പലതരത്തിലുള്ള രോഗങ്ങൾക്ക് അടിമപ്പെടുന്നു. ഉദാഹരണം എൻഡോസൾഫാൻ ദുരന്തം. | ഫാക്ടറികളിൽ നിന്ന് പുറത്തു വിടുന്ന രാസവസ്തുക്കൾ ജലാശയങ്ങളെയും മണ്ണിനെയും വായുവിനെയും മലിനീകരണം മനുഷ്യൻ രോഗപ്രതിരോധ ശേഷിയെ തകർക്കുക മാത്രമല്ല പലതരത്തിലുള്ള രോഗങ്ങൾക്ക് അടിമപ്പെടുന്നു. ഉദാഹരണം എൻഡോസൾഫാൻ ദുരന്തം. | ||
f)വാക്സിനേഷനുകൾ | f)വാക്സിനേഷനുകൾ | ||
ഒരു കുട്ടി ജനിക്കുമ്പോൾ ആ കുട്ടിക്ക് എല്ലാ വാക്സിനേഷനുകൾ കൃത്യസമയത്ത് എടുക്കേണ്ടതാണ്. ഇന്ത്യയിൽ നിന്ന് പോളിയോ പോലുള്ള രോഗങ്ങൾ ഇല്ലാതാക്കിയത് ഇതുവഴിയാണ്. | ഒരു കുട്ടി ജനിക്കുമ്പോൾ ആ കുട്ടിക്ക് എല്ലാ വാക്സിനേഷനുകൾ കൃത്യസമയത്ത് എടുക്കേണ്ടതാണ്. ഇന്ത്യയിൽ നിന്ന് പോളിയോ പോലുള്ള രോഗങ്ങൾ ഇല്ലാതാക്കിയത് ഇതുവഴിയാണ്. | ||
g)യോഗ | g)യോഗ | ||
പോഷകാഹാര ത്തോടൊപ്പം മാനസികവും ശാരീരികവുമായ എക്സസൈ സ് ആവശ്യമാണ്. | പോഷകാഹാര ത്തോടൊപ്പം മാനസികവും ശാരീരികവുമായ എക്സസൈ സ് ആവശ്യമാണ്. | ||
പ്രതിവിധികൾ | പ്രതിവിധികൾ | ||
ആരോഗ്യമുള്ള ജനതയാണ് ഒരു നാടിന്റെ സമ്പത്ത്. ശാരീരികവും മാനസികവുമായ ആരോഗ്യം ഉള്ള ഒരു ജനതയെ നമുക്ക് വാർത്തെടുക്കണം. വ്യക്തിശുചിത്വം, പരിസര ശുചിത്വം പാലിക്കണം. പോഷകാഹാര കുറവുള്ള കുട്ടികൾക്ക് നമ്മളാൽ കഴിയുന്ന വിധം സഹായം ചെയ്യണം. | |||
ആരോഗ്യമുള്ള ജനതയാണ് ഒരു | രാസവസ്തുക്കളെ ആശ്രയിക്കാതെ നമുക്ക് ജൈവവള ത്തിലേക്ക് മടങ്ങാം അറിവും ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ മാനവ സമ്പത്ത്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആതിര എസ് | | പേര്= ആതിര എസ് | ||
വരി 46: | വരി 32: | ||
| സ്കൂൾ കോഡ്= 24031 | | സ്കൂൾ കോഡ്= 24031 | ||
| ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= ലേഖനം}} | |||