Jump to content
സഹായം

"വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ കേരളത്തിൽ പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിൻറെ ആവശ്യകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= കേരളത്തിൽ പരിസ്ഥിതി സൗഹാർദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:
                                                         പാടം നികത്തി യാലും മണൽവാരി പുഴ നശിപ്പിച്ചാലും വനം വെട്ടിയാലും മാലിന്യ കൂമ്പാരങ്ങൾ കൂടിയാലും കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റേണ്ടതാണ്.ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് കരുതി ബോധപൂർവ്വമായി ഇടപെട്ട് ഭൂമിയെ സംരക്ഷിക്കാൻ നാം തയ്യാറാകണം. എല്ലാവർക്കും ആവശ്യത്തിനുള്ളത് എന്നും പ്രകൃതിയിൽ ഉണ്ട്. അത്യാഗ്രഹ ത്തിനുള്ള ഇല്ലതാനും.പരിസ്ഥിതിയുമായുള്ള സന്തുലന സമ്പർക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല,സമൂഹത്തിൻറെ കടമയാണ്.വനനശീകരണം, ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം ,കുടിവെള്ളക്ഷാമം ,തുടങ്ങിയവ സർവതും പരസ്പരപൂരകങ്ങളാണ്. ഇന്ന് കേരളത്തിലെ കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം സംഭവിച്ചു, ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായി കൊണ്ടിരിക്കുന്നു.വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു ഈ കാഴ്ച നമ്മുടെ കണ്ണു തുറപ്പിക്കാൻ ഉള്ളതാണ്. പരിസ്ഥിതിക്ക് നാശം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിത രീതി നമുക്ക് വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകത്തിടത്തോളം  ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധ്യമല്ല. പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും സ്വയം തയ്യാറാവണം. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം നമുക്ക് വേണ്ട എന്ന് പറയാനുള്ള ഇച്ഛാശക്തി  നാം ആർജിക്കണം.പൂർവ്വികർ കാണിച്ച പാത യിലൂടെ പരിസ്ഥിതിസൗഹൃദ മതത്തിലൂടെ നദികളെയും മലകളെയും വനങ്ങളെയും പുണ്യ സങ്കേതങ്ങൾ ആയി കണ്ടുകൊണ്ട് സംരക്ഷിക്കാൻ നാം തയ്യാറാകണം. നമുക്ക് കൈകോർക്കാം, ഒരു നല്ല നാളേക്കായി.........

                    *10
       
          *വിമല ഹൃദയ ഹെച്ച്.എസ്         
          വിരാലി.

{{BoxBottom1
{{BoxBottom1
വരി 26: വരി 24:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}
1,220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/939193" എന്ന താളിൽനിന്ന് ശേഖരിച്ചത്