emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
എപ്പോൾ ദിനം പ്രതി കേൾക്കുന്ന ഒരു പേരാണ് കോവിഡ്- 19 അഥവാ കൊറോണ വൈറസ് . അതിസൂക്ഷ്മമായ ഈ വൈറസ് മരണം വിതച്ചു കൊണ്ട് ഈ ലോകത്തെയാകെ നശിപ്പിച്ചുകൊണ്ടിരിക്കയാണ്. വളരെ നിസാരമായി നമുക്ക് സാധിക്കാവുന്ന വ്യക്തി ശുചിത്വത്തിലൂടെ ഈ വൈറസിനെ നശിപ്പിക്കാൻ കഴിയും എന്നത് ശുചിത്വത്തിനു നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം എത്ര വലുതാണെന്ന് വിളിച്ചോതുന്നു. ശുചിത്വം പാലിക്കുകയും ആരോഗ്യപ്രദവും ചിട്ടയാർന്നതുമായ ഭക്ഷണ രീതിയും നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടും. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും തന്നെയാണ് രോഗപ്രതിരോധത്തിനുള്ള മികച്ച മാർഗം. ഓരോ ജീവനും വിലപ്പെട്ടതാണ്. ഓരോരുത്തരും ശുചിത്വം പാലിക്കുന്നത് വഴി നമ്മെയും ഒപ്പം സമൂഹത്തെയും ആണ് രക്ഷിക്കുന്നത്. "രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതാണ് " എന്ന വാക്യം ഓർമിപ്പിച്ചുകൊണ്ട് ഈ കൊറോണ എന്ന മഹാമാരിയെ നമുക്കൊന്നിച്ചു അതിജീവിക്കാം. | എപ്പോൾ ദിനം പ്രതി കേൾക്കുന്ന ഒരു പേരാണ് കോവിഡ്- 19 അഥവാ കൊറോണ വൈറസ് . അതിസൂക്ഷ്മമായ ഈ വൈറസ് മരണം വിതച്ചു കൊണ്ട് ഈ ലോകത്തെയാകെ നശിപ്പിച്ചുകൊണ്ടിരിക്കയാണ്. വളരെ നിസാരമായി നമുക്ക് സാധിക്കാവുന്ന വ്യക്തി ശുചിത്വത്തിലൂടെ ഈ വൈറസിനെ നശിപ്പിക്കാൻ കഴിയും എന്നത് ശുചിത്വത്തിനു നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം എത്ര വലുതാണെന്ന് വിളിച്ചോതുന്നു. ശുചിത്വം പാലിക്കുകയും ആരോഗ്യപ്രദവും ചിട്ടയാർന്നതുമായ ഭക്ഷണ രീതിയും നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടും. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും തന്നെയാണ് രോഗപ്രതിരോധത്തിനുള്ള മികച്ച മാർഗം. ഓരോ ജീവനും വിലപ്പെട്ടതാണ്. ഓരോരുത്തരും ശുചിത്വം പാലിക്കുന്നത് വഴി നമ്മെയും ഒപ്പം സമൂഹത്തെയും ആണ് രക്ഷിക്കുന്നത്. "രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതാണ് " എന്ന വാക്യം ഓർമിപ്പിച്ചുകൊണ്ട് ഈ കൊറോണ എന്ന മഹാമാരിയെ നമുക്കൊന്നിച്ചു അതിജീവിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അനാമിക സുഭാഷ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 24366 | | സ്കൂൾ കോഡ്= 24366 | ||
| ഉപജില്ല= കുന്നംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കുന്നംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |