Jump to content
സഹായം

"എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:




<p>ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് (pandemic) കോവിഡ്-19. കഴിഞ്ഞ വർഷത്തിലെ അവസാന ദിവസമായ ഡിസംബർ 31ന് സ്ഥിരീകരിക്കപ്പെടുകയും ഈ വർഷം കാട്ടുതീ പോലെ പെയ്ത പകർച്ചവ്യാധിയെ 2020 മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. മഹാമാരി ഗണത്തിലുള്ള മറ്റൊരു രോഗമേ ഇപ്പോൾ ഭൂമിയിലുള്ളളു, അരനൂറ്റാണ്ട് മുൻപ് ഉദ്ഭവിച്ച  
<p>ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ്-19. കഴിഞ്ഞ വർഷം അവസാന ദിവസമായ ഡിസംബർ 31ന് ആദ്യമായി ചൈനയിൽ സ്ഥിരീകരിക്കപ്പെടുകയും ഈ വർഷത്തിന്റെ തുടക്കത്തിലേ കാട്ടുതീ പോലെ ആളിക്കത്തിയ പകർച്ചവ്യാധി കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നതിനിടെ ലോകാരോഗ്യ സംഘടന ജനുവരി 30ന്, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഫെബ്രുവരി 11ന്, പുതിയ കൊറോണ വൈറസ് പരത്തുന്ന രോഗത്തിന് കോവിഡ്-19 എന്ന് നാമകരണം ചെയ്യുകയുമുണ്ടായി. മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്നത്. മഹാമാരി ഗണത്തിലുള്ള മറ്റൊരു രോഗമേ ഇപ്പോൾ ഭൂമിയിലുള്ളളു, അരനൂറ്റാണ്ട് മുൻപ് ഉദ്ഭവിച്ച  
എയ്ഡ്സ്.</p>
എയ്ഡ്സ്.</p>




  <p>ചൈനയിലെ ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണ  വൈറസ് ബാധയുടെ ഉദ്ഭവം. ആദ്യഘട്ടത്തിൽ "നോവെൽ കൊറോണ വൈറസ്" എന്നറിയപ്പെട്ടിരുന്ന ഈ രോഗത്തിന് കോവിഡ്-19 എന്ന പേര് കഴിഞ്ഞ ഫെബ്രുവരിയിലാണ് നൽകിയത്. മാർച്ച് 11ന് കോ വിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുമ്പോൾ ലോകത്തിലെ 125 രാജ്യങ്ങളിലേക്ക് ഈ രോഗം വ്യാപിച്ചു കഴിഞ്ഞിരുന്നു. അതിനിടയിൽ തന്നെ 1.80 ലക്ഷം പേർക്ക് രോഗം ബാധിക്കുകയും ആറായിരത്തിലധികം പേർ മരിക്കുകയും ചെയ്തിരുന്നു.</p>  
  <p>ചൈനയിലെ ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണ  വൈറസ് ബാധയുടെ ഉദ്ഭവം. ആദ്യഘട്ടത്തിൽ "നോവെൽ കൊറോണ വൈറസ്" എന്നറിയപ്പെട്ടിരുന്ന ഈ രോഗത്തിന് കോവിഡ്-19 എന്ന പേര് കഴിഞ്ഞ ഫെബ്രുവരിയിലാണ് നൽകിയത്. മാർച്ച് 11ന് കോ വിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുമ്പോൾ തന്നെ ലോകത്തിലെ 125 രാജ്യങ്ങളിലേക്ക് ഈ രോഗം വ്യാപിച്ചു കഴിഞ്ഞിരുന്നു. അതിനിടയിൽ തന്നെ 1.80 ലക്ഷം പേർക്ക് രോഗം ബാധിക്കുകയും ആറായിരത്തിലധികം പേർ മരിക്കുകയും ചെയ്തിരുന്നു.</p>  




231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/935198" എന്ന താളിൽനിന്ന് ശേഖരിച്ചത്