Jump to content
സഹായം

"എ.എം.എൽ.പി.എസ് പോലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47223
| സ്കൂൾ കോഡ്= 47223
| സ്ഥാപിതദിവസം=   
| സ്ഥാപിതദിവസം=   
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1928  
| സ്ഥാപിതവർഷം= 1928  
| സ്കൂള്‍ വിലാസം= കോണോട്ട്.പി.ഒ,കുന്ദമംഗലം വഴി,കോഴിക്കോട്
| സ്കൂൾ വിലാസം= കോണോട്ട്.പി.ഒ,കുന്ദമംഗലം വഴി,കോഴിക്കോട്
| പിന്‍ കോഡ്= 673571
| പിൻ കോഡ്= 673571
| സ്കൂള്‍ ഫോണ്‍= 9446784587
| സ്കൂൾ ഫോൺ= 9446784587
| സ്കൂള്‍ ഇമെയില്‍= amlpspolur62@gmail.com  
| സ്കൂൾ ഇമെയിൽ= amlpspolur62@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുന്ദമംഗലം
| ഉപ ജില്ല= കുന്ദമംഗലം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി പ്രൈമറി
| പഠന വിഭാഗങ്ങൾ1=എൽ.പി പ്രൈമറി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 20
| ആൺകുട്ടികളുടെ എണ്ണം= 20
| പെൺകുട്ടികളുടെ എണ്ണം= 22
| പെൺകുട്ടികളുടെ എണ്ണം= 22
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 42  
| വിദ്യാർത്ഥികളുടെ എണ്ണം= 42  
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍=  യൂസഫ്സീദിഖ് എം  
| പ്രധാന അദ്ധ്യാപകൻ=  യൂസഫ്സീദിഖ് എം  
| പി.ടി.ഏ. പ്രസിഡണ്ട്=വിജിത വി   
| പി.ടി.ഏ. പ്രസിഡണ്ട്=വിജിത വി   
| സ്കൂള്‍ ചിത്രം= 47223.jpg
| സ്കൂൾ ചിത്രം= 47223.jpg|
| സ്കൂള്‍ ലോഗോ=
}}
}}
''' കോഴിക്കോട്  ജില്ലയിലെക‌ൂരൂവട്ടൂര് പഞ്ചായത്തിലെ പോലൂര് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സഥാപിതമായി.എന്നാൽ 1943 ൽ അംഗീകാരം ലഭിച്ചു.'''
''' കോഴിക്കോട്  ജില്ലയിലെക‌ൂരൂവട്ടൂര് പഞ്ചായത്തിലെ പോലൂര് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സഥാപിതമായി.എന്നാൽ 1943 ൽ അംഗീകാരം ലഭിച്ചു.'''
വരി 32: വരി 31:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ഗഫൂര് ഷാ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1928ൽ LP.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 100-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച . ശ്രീ.ടീസീ  അബദൂറഹീം  ഇപ്പോഴത്തെ മാനേജർ.  നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.'പക്രൂട്ടി മൊല്ല' ആയിരുന്നു.ഇപ്പോൾ ശ്രീ.'യൂസ‌‌‌ഫ്‌സീദിഖ് എം'മാസ്റ്ററാണ് പ്രധാനധ്യാപകന്‍ ,  .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ഗഫൂര് ഷാ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1928ൽ LP.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 100-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച . ശ്രീ.ടീസീ  അബദൂറഹീം  ഇപ്പോഴത്തെ മാനേജർ.  നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.'പക്രൂട്ടി മൊല്ല' ആയിരുന്നു.ഇപ്പോൾ ശ്രീ.'യൂസ‌‌‌ഫ്‌സീദിഖ് എം'മാസ്റ്ററാണ് പ്രധാനധ്യാപകൻ ,  .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


കുുരുവട്ടൂര്പഞ്ചായത്തിലെ പോലൂര്എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും  കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
കുുരുവട്ടൂര്പഞ്ചായത്തിലെ പോലൂര്എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും  കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ഒന്നര  ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി സ്‌കൂളിന് 1 കെട്ടിടത്തിലായി 4 ക്‌ളാസ് റൂമാണുള്ളത്  . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒന്നര  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി സ്‌കൂളിന് 1 കെട്ടിടത്തിലായി 4 ക്‌ളാസ് റൂമാണുള്ളത്  . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു കമ്പ്യൂട്ടർ ലാബും ഒരു  സ്റ്റാഫ് റൂമും ഒരു ഓഫീസ് റൂമും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഒരു കമ്പ്യൂട്ടർ ലാബും ഒരു  സ്റ്റാഫ് റൂമും ഒരു ഓഫീസ് റൂമും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എല്ലാ ക്ലാസ്മുറികളിലും ലൈറ്റ്,ഫാന് സൌകര്യങ്ങളുണ്ട്.
എല്ലാ ക്ലാസ്മുറികളിലും ലൈറ്റ്,ഫാന് സൌകര്യങ്ങളുണ്ട്.


കുടിവെളളസംവിധാനം മുഴുവന് സമയങ്ങളിലും ലഭ്യമാണ്.
കുടിവെളളസംവിധാനം മുഴുവന് സമയങ്ങളിലും ലഭ്യമാണ്.


കൂടാതെ അത്യാവശ്യം സൌകര്യങ്ങളുളള പാചകപ്പുരയുംകുട്ടികള്‍ക്കാനുപാധികമായ ടോയ് ലെറ്റ് സൗകര്യങ്ങളുമുണ്ട്.
കൂടാതെ അത്യാവശ്യം സൌകര്യങ്ങളുളള പാചകപ്പുരയുംകുട്ടികൾക്കാനുപാധികമായ ടോയ് ലെറ്റ് സൗകര്യങ്ങളുമുണ്ട്.


==മികവുകൾ==
==മികവുകൾ==
വരി 81: വരി 80:
==ക്ളബുകൾ==
==ക്ളബുകൾ==
അലിഫ് അറബിക് ക്ലബ്ബ്
അലിഫ് അറബിക് ക്ലബ്ബ്
വിവിധ ദിനാചരണങ്ങള്‍
വിവിധ ദിനാചരണങ്ങൾ
അലിഫ് ടാലന്റ്‍ ക്വിസ്സ് പ്രോഗ്രാം
അലിഫ് ടാലന്റ്‍ ക്വിസ്സ് പ്രോഗ്രാം


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/933788" എന്ന താളിൽനിന്ന് ശേഖരിച്ചത്