Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

aparna
(rtrt)
(aparna)
 
വരി 6: വരി 6:
   
   


                            കൊറോണ വൈറസ് ഇത്ര വ്യാപകമായി പകരുന്ന ഈ സമയത്ത്,    ശുചിത്വത്തെ പറ്റി ചിന്തിക്കാനും അതു പകരുന്ന കണ്ണി മുറിക്കാനും നമുക്കു കഴിയണം.  
                          മനുഷ്യജീവിതം  അടിസ്ഥാനആയിരിക്കുന്ന ത്  പരിസ്ഥിതി യിൽ  ആണ്.
                      കൊറോണ പകരുന്നത് ശരീരദ്രവങ്ങളിലൂടെയും നമ്മൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോഴും ഒക്കെയാണ്. മാത്രമല്ല വൃത്തിഹീനമായ ചുറ്റുപാടിലൂടെയും അത് പകരും.
പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾ സ്വാധീനിക്കുന്നത് മനുഷ്യജീവിതത്തെയാണ് . മനുഷ്യന്റെ ജീവിത വളർച്ചയ്ക്ക് അനുസരിച്ചു ഉണ്ടാകുന്ന മാറ്റങ്ങൾ പ്രകൃതിയേയും ബാധിക്കുന്നു. ജീവിതസൗകര്യങ്ങൾ ഉയർന്നപ്പോൾ പലതരം ദുരന്തങ്ങളും, രോഗങ്ങളും ഉയർന്നു. അതിന് ഉദാഹരണമാണ് corona എന്ന മഹാ ദുരന്തം. ഇതിന് എതിരെ പോരാടാൻ വ്യക്തിശുചിത്വവും, പരിസരശുചിത്വവും നാം പാലിച്ചു. മനുഷ്യർ വീടുകളിൽ ഒതുങ്ങി കഴിഞ്ഞപ്പോൾ അന്തരീക്ഷ മലിനീകരണം കുറഞ്ഞു. ഇതിനു മുൻപ് നമ്മൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ മാലിന്യങ്ങളും, പരിസ്ഥിതി മലിനീകരണങ്ങളും നാളെ രോഗമായും പരിസ്ഥിതി ദുരന്തമായും നമ്മെ തിരിച്ചടിക്കുമെന്ന് നാം തിരിച്ചറിഞ്ഞില്ല. അന്ന് ഓർത്തി രുന്നെങ്കിൽ ഇന്ന് ഇതുപോലെയുള്ള പല ദുരന്തങ്ങളും നമ്മെ ബാധിക്കില്ലായിരുന്നു. മഹാ പ്രളയമായും, മഹാ ദുരന്തമായും നമ്മുടെ ജീവിതത്തിൽ വന്നു കൂടിയ അനുഭവങ്ങൾ ഉൾക്കൊണ്ട്‌ നമ്മുടെ ജീവിത രീതിയിലും മാറ്റം വരുത്തേണ്ടത് അനുവാര്യമാണ്. പരിസ്ഥിതി സംരക്ഷണ ത്തിനും, പരിസര ശുചിത്വത്തിനും, വ്യക്തി ശുചിത്വത്തിനും  നാം പ്രാധാന്യം കൊടുക്കണം. <br>
                രോഗം നമ്മിലുണ്ടെങ്കിൽ പോലും നമ്മുടെ ചുറ്റുപാടും വൃത്തിയായി സൂക്ഷിച്ചാൽ അതു മറ്റുള്ളവരിലേക്കു പകരുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്നു.
          ലോകനന്മയ്ക്കായി  നമുക്ക് ഒരുമിച്ചു ശ്രമിക്കാം. ഒന്നായി നിന്നാൽ നേടാൻ സാധിക്കാത്തതായി ഒന്നുമില്ല.  
              വൃത്തിയാക്കുകയെന്നാൽ അണുക്കളെയും മറ്റു  വൃത്തിഹീനമായ വസ്തുക്കളെയും നമ്മുടെ ചുറ്റുപാടിൽ നിന്നും മാറ്റുക എന്നാണ്.  
                ശുചിത്വം ജീവരക്ഷാകരമായ ഒരവസ്ഥയാണ്. നമ്മുടെ ജീവിതരീതിയെ അനുസരിച്ചിരിക്കുന്നു ശുചിത്വം. മാലിന്യ നിർമ്മാർജ്ജന സൗകര്യങ്ങളില്ലാത്ത ഇടങ്ങളിൽ ശുചിത്വ പാലനം ബുദ്ധിമുട്ടായിരിക്കും. <br>
                      നമ്മൾ നമ്മളെയും നമ്മുടെ പരിസരത്തെയും ശുചിയായി പാലിച്ചാൽ, അതു തന്നെയാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും.
                      നമ്മൾ മിക്ക ആൾക്കാരും നമ്മുടെ വീട് വിട്ട് പുറത്തു പോകുമ്പോൾ കുളിച്ച് ശുചിയായിട്ടായിരിക്കും പോവുക. എന്നാൽ നമ്മുടെ പരിസരം വൃത്തിയായി വയ്ക്കാൻ ശ്രദ്ധിക്കാറുണ്ടോ?. നമ്മൾ കുട്ടികൾ ക്ലാസുകളിൽ കിട്ടുന്ന മിഠായികൾ കഴിച്ചിട്ട് അതിന്റെ പൊതി പുറത്തു കളയുകയല്ലേ പതിവ്. <br>
                    നമ്മൾ നമ്മുടെ പൊതു ഇടങ്ങൾ വൃത്തിയായി വയ്ക്കുന്നതിൽ നാണക്കെടേണ്ട കാര്യമില്ല. വിദ്യാലയത്തിലും പാർക്കിലും ട്രെയിനിലും ബസിലുമെല്ലാം നാം ശുചിത്വം പാലിക്കണം.
            ഈ കൊറോണക്കാലത്ത് മാത്രമല്ല അതു കഴിഞ്ഞുള്ള അതിജീവനത്തിന്റെ നാളുകളും നമ്മൾ നേരിടേണ്ടത് ശുചിത്വത്തിലൂടെയാണ്.
            നമ്മുടെ സർക്കാർ പറയുന്ന ഓരോ ശുചിത്വ പാഠവും നാം ഉൾക്കൊണ്ട് മാലിന്യത്തിന്റെ - രോഗത്തിന്റെ കണ്ണി മുറിച്ച് ശുചിത്വത്തിലൂടെ നമുക്കു മുന്നേറാം - രാജ്യരക്ഷക്കായി - പുതിയ ഒരു സന്തോഷത്തിന്റെ പൊൻപുലരിക്കായി. <br>
                ഈ പ്രതിസന്ധിയും നമ്മൾ അതിജീവിക്കും.ഈ സമയവും കടന്നു പോകും.എവിടെയും ശുചിത്വത്തിന്റെ കാവലാളായി കുട്ടികളായ നാം ഉണ്ടാവും.
 
                              
                              
<p/>
<p/>
{{BoxBottom1
{{BoxBottom1
| പേര്= വൃന്ദ വി എസ്
| പേര്= അപർണ്ണ പ്രമോദ്
| ക്ലാസ്സ്=6 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 D   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/932043" എന്ന താളിൽനിന്ന് ശേഖരിച്ചത്