"ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം ഭയമല്ല വേണ്ടത് കരുതൽ മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം ഭയമല്ല വേണ്ടത് കരുതൽ മതി (മൂലരൂപം കാണുക)
10:36, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 5: | വരി 5: | ||

ഇപ്പോൾ നമ്മുടെ നാടിന്റെ അവസ്ഥ എന്താണെന്ന് നമുക്ക് അറിയാം. ഈ കൊറോണ വൈറസിന് (covid-19) കുറിച്ചും നമ്മുടെ രാജ്യത്തെ കുറിച്ചും എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നു. നമ്മൾ കുട്ടികളെ കുറിച്ച് പറയുകയാണെങ്കിൽ മാർച്ച്-ഏപ്രിൽ മാസങ്ങൾ നമുക്ക് ഏറ്റവും കൂടുതൽ സന്തോഷം ഉള്ള മാസങ്ങളാണ്. അതിനെ്റ സന്തോഷത്തിൽ നിൽക്കുമ്പോൾ അതിനപ്പുറം സങ്കടത്തിലാണ് നമ്മുടെ നാട്. ഈ രോഗനിയന്ത്രണത്തിന് വേണ്ടി നമുക്ക് എന്ത് ചെയ്യാൻ സാധിക്കും. |
ഇപ്പോൾ നമ്മുടെ നാടിന്റെ അവസ്ഥ എന്താണെന്ന് നമുക്ക് അറിയാം. ഈ കൊറോണ വൈറസിന് (covid-19) കുറിച്ചും നമ്മുടെ രാജ്യത്തെ കുറിച്ചും എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നു. നമ്മൾ കുട്ടികളെ കുറിച്ച് പറയുകയാണെങ്കിൽ മാർച്ച്-ഏപ്രിൽ മാസങ്ങൾ നമുക്ക് ഏറ്റവും കൂടുതൽ സന്തോഷം ഉള്ള മാസങ്ങളാണ്. അതിനെ്റ സന്തോഷത്തിൽ നിൽക്കുമ്പോൾ അതിനപ്പുറം സങ്കടത്തിലാണ് നമ്മുടെ നാട്. ഈ രോഗനിയന്ത്രണത്തിന് വേണ്ടി നമുക്ക് എന്ത് ചെയ്യാൻ സാധിക്കും. | ||

1) നമ്മുടെ ആരോഗ്യ പ്രവർത്തകർ പറയുന്ന കാര്യങ്ങളെല്ലാം നമ്മൾ അനുസരിക്കുക.
| 1) നമ്മുടെ ആരോഗ്യ പ്രവർത്തകർ പറയുന്ന കാര്യങ്ങളെല്ലാം നമ്മൾ അനുസരിക്കുക.

2) കൈകൾ എപ്പോഴും സാനിടെെസർ ഉപയോഗിച്ച് കഴുകുക.
| 2) കൈകൾ എപ്പോഴും സാനിടെെസർ ഉപയോഗിച്ച് കഴുകുക.

3) പൊതു സ്ഥലങ്ങളിൽ തുപ്പരുത് മാലിന്യം നിക്ഷേപിക്കരുത.
| 3) പൊതു സ്ഥലങ്ങളിൽ തുപ്പരുത് മാലിന്യം നിക്ഷേപിക്കരുത.

4) മാസ്ക് ഉപയോഗിക്കുക.
| 4) മാസ്ക് ഉപയോഗിക്കുക.

5) അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക.
| 5) അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക.

എന്നിവയൊക്കെ ചെയ്താൽ നമുക്ക് കൊറോണ വൈറസിനു ഒഴിവാക്കാം. ചൈനയിൽ തുടങ്ങിയ ഈ രോഗം ഇന്ന് എല്ലാ രാജ്യങ്ങളും വിഴുങ്ങുകയാണ്. നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ അവസ്ഥ ഇന്ന് കുറച്ച് ആശ്വാസം തരുന്നതാണ്. കാരണം നമ്മുടെ സർക്കാർ തുടക്കം മുതൽ എല്ലാ വിധത്തിലുമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചത് കൊണ്ടാണ് വൈറസിനെ നിയന്ത്രിക്കാൻ കഴിഞ്ഞത്. വൈറസിന്റെ കടന്നുകയറ്റം കാരണം പരീക്ഷകൾ എഴുതാൻ സാധിച്ചില്ല. വേനൽ അവധി ആയതിനാൽ കുട്ടികൾക്കു കളിക്കാൻ പോലും സാധിച്ചില്ല. ഒട്ടനവധി ജനങ്ങൾ മരണപ്പെട്ടു., ജോലിക്കൊന്നും പോകാൻ പറ്റാതെ എല്ലാവരും വീട്ടിൽ അടച്ചുപൂട്ടി ഇരിക്കേണ്ടി വന്നു.അപ്പോഴാണ് നമ്മുടെ പ്രകൃതിയുടെ യഥാർത്ഥ ഭംഗി കാണുന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് പക്ഷിമൃഗാദികൾ എല്ലാം സ്വാതന്ത്ര്യത്തോടെ പാറിപ്പറന്നു നടക്കുമ്പോൾ മനുഷ്യർ കൂട്ടിലടയ്ക്കപ്പെട്ടു. പുക മലിനീകരണം ഇല്ലാത്ത നാടായി പ്രകൃതിക്ക് ആശ്വാസം ആണെങ്കിലും. ഈ അവസ്ഥകൾ എല്ലാം മാറി ലോകം മുഴുവൻ സുഖം പ്രാപിക്കാൻ നമുക്കൊരുമിച്ച് ഈ മഹാമാരിയെ ഒഴിവാക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കാം.... | എന്നിവയൊക്കെ ചെയ്താൽ നമുക്ക് കൊറോണ വൈറസിനു ഒഴിവാക്കാം. ചൈനയിൽ തുടങ്ങിയ ഈ രോഗം ഇന്ന് എല്ലാ രാജ്യങ്ങളും വിഴുങ്ങുകയാണ്. നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ അവസ്ഥ ഇന്ന് കുറച്ച് ആശ്വാസം തരുന്നതാണ്. കാരണം നമ്മുടെ സർക്കാർ തുടക്കം മുതൽ എല്ലാ വിധത്തിലുമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചത് കൊണ്ടാണ് വൈറസിനെ നിയന്ത്രിക്കാൻ കഴിഞ്ഞത്. വൈറസിന്റെ കടന്നുകയറ്റം കാരണം പരീക്ഷകൾ എഴുതാൻ സാധിച്ചില്ല. വേനൽ അവധി ആയതിനാൽ കുട്ടികൾക്കു കളിക്കാൻ പോലും സാധിച്ചില്ല. ഒട്ടനവധി ജനങ്ങൾ മരണപ്പെട്ടു., ജോലിക്കൊന്നും പോകാൻ പറ്റാതെ എല്ലാവരും വീട്ടിൽ അടച്ചുപൂട്ടി ഇരിക്കേണ്ടി വന്നു.അപ്പോഴാണ് നമ്മുടെ പ്രകൃതിയുടെ യഥാർത്ഥ ഭംഗി കാണുന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് പക്ഷിമൃഗാദികൾ എല്ലാം സ്വാതന്ത്ര്യത്തോടെ പാറിപ്പറന്നു നടക്കുമ്പോൾ മനുഷ്യർ കൂട്ടിലടയ്ക്കപ്പെട്ടു. പുക മലിനീകരണം ഇല്ലാത്ത നാടായി പ്രകൃതിക്ക് ആശ്വാസം ആണെങ്കിലും. ഈ അവസ്ഥകൾ എല്ലാം മാറി ലോകം മുഴുവൻ സുഖം പ്രാപിക്കാൻ നമുക്കൊരുമിച്ച് ഈ മഹാമാരിയെ ഒഴിവാക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കാം.... |