"ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം മഹാമാരിയെ (മൂലരൂപം കാണുക)
07:39, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം മഹാമാരിയെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
നമ്മളിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത് വിഷമകരമായ സാഹചര്യത്തിലൂടെയാണ്. ഈ സാഹചര്യത്തിനു കാരണം കൊറോണ വൈറസാണ്. ലോകത്തൊട്ടുമിക്ക രാജ്യങ്ങളിലും ഈ രോഗം പടർന്നു പിടിച്ചിരിക്കുകയാണ്. ഈ രോഗത്തിൻ്റെ ഉറവിടം ചൈനയിലെ വുഹാനിൽ ആണ്. ഈ രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി നമുക്ക് ചെയ്യാവുന്നത് സാമൂഹികാകലം പാലിക്കുക, മാസ്ക്ക് ധരിക്കുക, കൈകൾ സോപ്പിട്ട് കഴുകി കൊണ്ടിരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക ഇവയാണ്. ഈ രോഗത്തിന് മരുന്ന് ഇതു വരെ കണ്ടു പിടിച്ചിട്ടില്ല എന്ന താണ് ഒരു പ്രധാന കാര്യം. അതു കൊണ്ടു തന്നെ മുകളിൽ പറഞ്ഞ കാര്യങ്ങൾ നമ്മൾ തീർച്ചയായും പാലിക്കേണ്ടതാണ്. കുട്ടികളായ നമ്മളെ സംബന്ധിച്ച് ഏറ്റവും ഇഷ്ടമുള്ള കാര്യം കൂട്ടുകാരൊത്ത് കളിക്കുക എന്നതാണ്. ഈ അവധിക്കാലത്ത് ഇതെല്ലാം നമുക്ക് മാറ്റി വെക്കേണ്ടി വന്നു. അത് നമുക്ക് നല്ലൊരു നാളേയ്ക്ക് വേണ്ടിയാണെന്ന് നമ്മൾ മനസ്സിലാക്കണം. പ്രതിരോധ പ്രവർത്തനത്തിന് നമ്മുടെ സംസ്ഥാനം മറ്റ് സംസ്ഥാനത്തെക്കാളും ഏറെ മുന്നിലാണ്. നമ്മൾ ഒറ്റക്കെട്ടായി പൊരുതിയാൽ ഈ മഹാമാരിയെ ലോകത്തു നിന്നും തുരത്താൻ നമുക്ക് സാധിക്കും. | നമ്മളിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത് വിഷമകരമായ സാഹചര്യത്തിലൂടെയാണ്. ഈ സാഹചര്യത്തിനു കാരണം കൊറോണ വൈറസാണ്. ലോകത്തൊട്ടുമിക്ക രാജ്യങ്ങളിലും ഈ രോഗം പടർന്നു പിടിച്ചിരിക്കുകയാണ്. ഈ രോഗത്തിൻ്റെ ഉറവിടം ചൈനയിലെ വുഹാനിൽ ആണ്. ഈ രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി നമുക്ക് ചെയ്യാവുന്നത് സാമൂഹികാകലം പാലിക്കുക, മാസ്ക്ക് ധരിക്കുക, കൈകൾ സോപ്പിട്ട് കഴുകി കൊണ്ടിരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക ഇവയാണ്. ഈ രോഗത്തിന് മരുന്ന് ഇതു വരെ കണ്ടു പിടിച്ചിട്ടില്ല എന്ന താണ് ഒരു പ്രധാന കാര്യം. അതു കൊണ്ടു തന്നെ മുകളിൽ പറഞ്ഞ കാര്യങ്ങൾ നമ്മൾ തീർച്ചയായും പാലിക്കേണ്ടതാണ്. കുട്ടികളായ നമ്മളെ സംബന്ധിച്ച് ഏറ്റവും ഇഷ്ടമുള്ള കാര്യം കൂട്ടുകാരൊത്ത് കളിക്കുക എന്നതാണ്. ഈ അവധിക്കാലത്ത് ഇതെല്ലാം നമുക്ക് മാറ്റി വെക്കേണ്ടി വന്നു. അത് നമുക്ക് നല്ലൊരു നാളേയ്ക്ക് വേണ്ടിയാണെന്ന് നമ്മൾ മനസ്സിലാക്കണം. പ്രതിരോധ പ്രവർത്തനത്തിന് നമ്മുടെ സംസ്ഥാനം മറ്റ് സംസ്ഥാനത്തെക്കാളും ഏറെ മുന്നിലാണ്. നമ്മൾ ഒറ്റക്കെട്ടായി പൊരുതിയാൽ ഈ മഹാമാരിയെ ലോകത്തു നിന്നും തുരത്താൻ നമുക്ക് സാധിക്കും. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വൈഗ കെ | | പേര്= വൈഗ കെ വി. | ||
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |