"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/വേനലിലെ ദാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/വേനലിലെ ദാഹം (മൂലരൂപം കാണുക)
21:48, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=വേനലിലെ ദാഹം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 9: | വരി 9: | ||
ആ കുഞ്ഞുമനസ്സ് ചിന്തയിലാണ്ടു.....
| ആ കുഞ്ഞുമനസ്സ് ചിന്തയിലാണ്ടു.....

"നല്ല വേനൻകാലമല്ലേ..? ഞാനെന്നും സ്കൂളിൽ പോകുമ്പോൾ കാണുന്നതല്ലേ.. തോടും, പുഴകളും, വയലുകളുംമെല്ലാം വറ്റിവരണ്ടു കിടപ്പാണ്. നമ്മളെപ്പോലെ ദാഹം ആ ജീവികൾക്കും ഉണ്ടാവില്ലേ... വറ്റിവരണ്ട കിണറ്റിലെ ഇത്തിരി വെള്ളം അത്രയും ആഴത്തിലിറങ്ങി കുടിക്കാൻ ഈ കുഞ്ഞു കിളികൾക്കാവുമോ...? ആ കുഞ്ഞുമനസ്സ് ഇരുന്നു വിങ്ങി...
| "നല്ല വേനൻകാലമല്ലേ..? ഞാനെന്നും സ്കൂളിൽ പോകുമ്പോൾ കാണുന്നതല്ലേ.. തോടും, പുഴകളും, വയലുകളുംമെല്ലാം വറ്റിവരണ്ടു കിടപ്പാണ്. നമ്മളെപ്പോലെ ദാഹം ആ ജീവികൾക്കും ഉണ്ടാവില്ലേ... വറ്റിവരണ്ട കിണറ്റിലെ ഇത്തിരി വെള്ളം അത്രയും ആഴത്തിലിറങ്ങി കുടിക്കാൻ ഈ കുഞ്ഞു കിളികൾക്കാവുമോ...? ആ കുഞ്ഞുമനസ്സ് ഇരുന്നു വിങ്ങി...

അപ്പോഴാണ് ഒരു വക്കുപൊട്ടിയ മൺപാത്രം അവളുടെ ശ്രദ്ധയിൽ പെട്ടത്... അവൾ ഓടിച്ചെന്ന് അതെടുത്തു അമ്മയോട് ചോദിച്ചു.. "ഇത് ഞാനെടുത്തോട്ടെ | അപ്പോഴാണ് ഒരു വക്കുപൊട്ടിയ മൺപാത്രം അവളുടെ ശ്രദ്ധയിൽ പെട്ടത്... അവൾ ഓടിച്ചെന്ന് അതെടുത്തു അമ്മയോട് ചോദിച്ചു.. "ഇത് ഞാനെടുത്തോട്ടെ? "

അമ്മ ചോദിച്ചു.. "നിനക്കെന്തിനാണത്.?" | അമ്മ ചോദിച്ചു.. "നിനക്കെന്തിനാണത്.?" | ||
"എനിക്കതിൽ വെള്ളം നിറച്ച് കിളികൾക്കുവേണ്ടി ആ മാവിൻ കൊമ്പിൽ കെട്ടിത്തൂക്കി വയ്ക്കാനാണമ്മേ.. നമ്മളെപ്പോലെ ദാഹം ആ കിളികൾക്കുമുണ്ടാവില്ലേ | "എനിക്കതിൽ വെള്ളം നിറച്ച് കിളികൾക്കുവേണ്ടി ആ മാവിൻ കൊമ്പിൽ കെട്ടിത്തൂക്കി വയ്ക്കാനാണമ്മേ.. നമ്മളെപ്പോലെ ദാഹം ആ കിളികൾക്കുമുണ്ടാവില്ലേ? " | ||
"ആ.. "അമ്മ മുഖത്ത് പുഞ്ചിരി തൂകി സമ്മതം മൂളി... അവൾ ഒരു കുഞ്ഞുകയറെടുത്ത് ആ മൺപാത്രത്തിൽവരിഞ്ഞുകെട്ടി വെള്ളം നിറച്ച് ആ മാവിൻ കൊമ്പിൽ കെട്ടി തൂക്കി...
| "ആ.. "അമ്മ മുഖത്ത് പുഞ്ചിരി തൂകി സമ്മതം മൂളി... അവൾ ഒരു കുഞ്ഞുകയറെടുത്ത് ആ മൺപാത്രത്തിൽവരിഞ്ഞുകെട്ടി വെള്ളം നിറച്ച് ആ മാവിൻ കൊമ്പിൽ കെട്ടി തൂക്കി...

എന്നിട്ടവൾ കുറച്ച് അകലെ മറഞ്ഞിരുന്നു കാത്തിരിപ്പായി...
| എന്നിട്ടവൾ കുറച്ച് അകലെ മറഞ്ഞിരുന്നു കാത്തിരിപ്പായി...

വരി 17: | വരി 17: | ||
ദേ...ആ കിളി മൺപാത്രത്തിലേ വക്കിലിരുന്ന് വെള്ളം കുടിക്കാൻ തുടങ്ങിയിരിക്കുന്നു... അവൾക്കേറേ ഉന്മാദവും, അതിരില്ലാത്ത സന്തോഷം തോന്നി, സന്തോഷംകൊണ്ടവൾ തുള്ളിച്ചാടി...
| ദേ...ആ കിളി മൺപാത്രത്തിലേ വക്കിലിരുന്ന് വെള്ളം കുടിക്കാൻ തുടങ്ങിയിരിക്കുന്നു... അവൾക്കേറേ ഉന്മാദവും, അതിരില്ലാത്ത സന്തോഷം തോന്നി, സന്തോഷംകൊണ്ടവൾ തുള്ളിച്ചാടി...

പിറ്റേദിവസം ഈ കഥ അവൾ..സ്കൂളിൽ ഒപ്പമിരുന്ന കൂട്ടുകാരികളുമായി പങ്കുവെക്കുകയും ചെയ്തു.,! | പിറ്റേദിവസം ഈ കഥ അവൾ..സ്കൂളിൽ ഒപ്പമിരുന്ന കൂട്ടുകാരികളുമായി പങ്കുവെക്കുകയും ചെയ്തു.,! | ||