Jump to content
സഹായം

"കെ എസ് യു പി എസ് തൊട്ടിപ്പാൾ/അക്ഷരവൃക്ഷം/അമ്മയുടെ വാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' <center> <poem> ഒരിടത്ത് ദീപു എന്ന കുട്ടിയുെ അവന്റെ അമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
ഒരിടത്ത് ദീപു എന്ന കുട്ടിയുെ അവന്റെ അമ്മയും താമസിച്ചിരുന്നു. ദീപുവിന് ഒരു നല്ലകൂട്ടുകാരൻ ഉണ്ടായിരുന്നു.അവന്റ പേരാണ് രംഗൻ രംഗനെന്നും ദീപുവിന്റെവീട്ടിൽ കളിക്കാനായി വരുമായിരുന്നു.ദീപുവിന്റെ വീട്ടുമുറ്റത്ത് നിറയെ മാമ്പഴമുള്ള ഒരു പചക്കരമാവ് ഉണ്ടായിരുന്നു അതിന്റെ ചോട്ടിലായിരുന്നു രണ്ടു പേരുടെയും കളി. ഓരോകാറ്റ് വീശുമ്പോഴും മാമ്പഴങ്ങൾ താഴത്ത് വീഴം. കിളികൾകൊത്തിയ മാമ്പഴങ്ങൾ എടുത്ത് തിന്നെരുതെന്ന് ദീപുവിന്റ അമ്മ അവനോട് എപ്പോഴും പറയമായിരുന്നു.പക്ഷെ അവനത് കേൾക്കാറില്ല. ഒരുദിവസം രാത്രിയായപ്പോൾ ദീപുവിന് നല്ല ശർദി അമ്മ വേഗം അവനെ ആശുപത്രിയിൽ കൊണ്ടുപോയി.ഡോക്ടർ അവനെ പരിശോദിച്ച് മരുന്ന്കൊടുത്തുവിട്ടു. മരുന്ന് കഴിച്ചീട്ടും മാറാതായപ്പോൾ അമ്മ വീണ്ടും അവനെ ഡോക്ടറെ കാണിച്ചു.അപ്പോൾ ഡോക്ടർ എന്താണ് ദീപുകഴിച്ചതെന്ന് ചോദിച്ചു.അപ്പോഴാണ് കിളികൾ കൊത്തിയ മാമ്പഴവും അവൻ തിന്നാറുണ്ടന്ന് പറഞ്ഞു.അതുകേട്ട് ഡോക്ടർ അവനെ വഴക്ക്പറഞ്ഞു അപ്പോഴാണ് അവന് അമ്മ വഴക്ക് പറഞ്ഞിരുന്നതിന്റെ കാര്യം മനസിലായത് പിന്നീടൊരിക്കലും അവൻ അമ്മ പറഞത് കേൾക്കാതിരുന്നീട്ടില്ല

{{BoxBottom1
{{BoxBottom1
| പേര്=  <!-- DEEPTA KRISHNAKUMAR-->
| പേര്=  DEEPTA KRISHNAKUMAR
| ക്ലാസ്സ്=     <!--  3A-->
| ക്ലാസ്സ്=   3A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കെ എസ് യു പി എസ് തൊട്ടിപ്പാൾ-->
| സ്കൂൾ=         കെ എസ് യു പി എസ് തൊട്ടിപ്പാൾ
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=  
| ഉപജില്ല=      <!-- ഇരിഞ്ഞാലക്കുട) -->
| ഉപജില്ല=      ഇരിഞ്ഞാലക്കുട
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
| തരം=      <!-- കഥ --> 
| തരം=      കഥ  
| color=     <!-- 1 -->
| color=     1  
}}
}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/926666" എന്ന താളിൽനിന്ന് ശേഖരിച്ചത്