"ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:


 
         
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിത്വം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നാം ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം.നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ചുമതല നാം ഓരോരുത്തർക്കും ഉണ്ട്.മരങ്ങൾ നശിപ്പിക്കുന്നത് പ്രകൃതിയിൽ പല നാശങ്ങളിം വരുത്തുന്നു.ശബ്ദമലിനീകരണം പ്രകൃതിക്ക് ദോഷകരമാകുന്ന ഒരു വിപത്താണ്.പ്ലാസ്റ്റിക്കുകൾ കുന്നുകൂടുന്നത്പ രിസര മലിനീകരണത്തിന് കാരണമാകുന്നു.പ്ലാസ്റ്റിക്ക്  കത്തിക്കുമ്പോഴുണ്ടാകുന്ന      പുക പല അസുഖങ്ങൾക്കും അന്തരീക്ഷമലിനീകരണത്തിനും കാരണമാകുന്നു.
  <center> <poem>
ശുചിത്വമില്ലായ്മ ആണല്ലോ ഇപ്പോൾ  പുതിയതായി കണ്ടെത്തിയ കോറോണ എന്ന മഹാമാരിയ്ക്ക്  കാരണം.ലോകത്ത്  ലക്ഷക്കണക്കിന് ആളുകൾ അസുഖബാധിതരാവുകയും മരണപ്പെടുകയും ചെയ്തു. ലോകം മുഴുവനും ഈ രോഗത്തിൽ നിന്നും മുക്തിനേടാൻ കഠിന പ്രയത്നത്തിലാണ്.നാം ഒറ്റക്കെട്ടായി ഈ  മഹാമാരിയെ ചെറുക്കേണ്ടിയിരിക്കുന്നു.അതിനായി നാം എപ്പോഴും ശുചിത്വം പാലിക്കണം.ഇതിനോടോപ്പം നമ്മുടെ പരിസ്ഥിതിയേയും നാം സംരക്ഷിക്കണം.മരങ്ങൾ വച്ചുപിടിപ്പിക്കുകയും, ശബ്ദമലിനീകരണം ഒഴിവാക്കുകയും  പ്ലാസ്റ്റിക്ക് ഉപേക്ഷിക്കുകയും വേണം.മാലിന്യക്കൂമ്പാരങ്ങൾ കുന്നുകൂടാതെയും  ശ്രദ്ധിക്കണം. ശുചിത്വമുണ്ടെങ്കിലേ രോഗാണുക്കൾ വർദ്ധിക്കാതിരിക്കുകയുള്ളൂ.അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗപ്രതിരോധമാണ് ഏറ്റവും നല്ല മാർഗം.നാം ഓരോരുത്തരും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം


അറി‍‍‍ഞ്ഞിടേണം കൂട്ടരേ നാം,
ശുചിത്വമെന്തെന്നറിയേണം,
രണ്ട് നേരം കുളിച്ചിടേണം നാം.
വ്യക്തി ശുചിത്വം പാലിക്കാ൯,
കൈയും വായും നന്നായ് കഴുകാ൯,
മറന്നിടേണ്ട കൂട്ടരേ.
കൈകൾ നന്നായ് കഴുകീല്ലെന്നാൽ,
വൈറസ് നമ്മെ പിടികൂടും.
പകർച്ച വ്യാധികൾ തടയാനായി,
പരിസരം നാം ശുചിയാക്കേണം,
ഒളിച്ചിരിക്കും വൈറസിനെ  നാം,
തുരത്തിടേണം കൂട്ടരേ !
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= നിയ സിയാദ്
| പേര്=   ധനലക്ഷ്മി . ടി .എച്ച്.
| ക്ലാസ്സ്= 3എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ ജി ജെ ബി എസ് പൂത്തോട്ട     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ഗവ.ജെ.ബി.എസ്.പൂത്തോട്ട.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26402
| സ്കൂൾ കോഡ്= 26409
| ഉപജില്ല= തൃപ്പൂണിത്തുറ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം
| ജില്ല=
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/926338" എന്ന താളിൽനിന്ന് ശേഖരിച്ചത്