emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
കൂട്ടിൽ അടച്ച കിളികളെ പോലെയാണല്ലോ എന്നുടെ ഒഴിവു കാലം ! | കൂട്ടിൽ അടച്ച കിളികളെ പോലെയാണല്ലോ എന്നുടെ ഒഴിവു കാലം ! | ||
കൂട്ടിനു വീട്ടുകാർ മാത്രമായി ഉള്ളൊരു | കൂട്ടിനു വീട്ടുകാർ മാത്രമായി ഉള്ളൊരു | ||
ജീവിതം ആണെൻ ഒഴിവു കാലം...! | |||
കൂവി ഉണർത്തുന്ന കോഴി- തൻ കൂവിനാൽ | |||
നേരം പുലരുമ്പോൾ ഞാനുണരും | |||
കളകളം പാടുന്ന കിളികൾ തൻ നാദത്താൽ | |||
ആനന്ദമാടി ഞാൻ ഇരിക്കും... | |||
കുട്ടുകാർ വന്നില്ല കൂട്ടു കൂടിയില്ല നാട്ടിൽ | കുട്ടുകാർ വന്നില്ല കൂട്ടു കൂടിയില്ല നാട്ടിൽ | ||
കോറോണ കടന്നു വന്നു ഏറ്റം | കോറോണ കടന്നു വന്നു ഏറ്റം | ||
ഭയാനകമായ ആ നാമത്തെ കേട്ടു ജനങ്ങൾ അമ്പരന്നു..! | ഭയാനകമായ ആ നാമത്തെ കേട്ടു ജനങ്ങൾ അമ്പരന്നു..! | ||
കൈകൾ കഴുകേണം അകലം പാലിക്കേണം | കൈകൾ കഴുകേണം അകലം പാലിക്കേണം | ||
മാരകമാം ആ രോഗം വരാതിടാൻ... . | മാരകമാം ആ രോഗം വരാതിടാൻ... . |