"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/"കൊറോണക്കെതിരെയുള്ള പോരാട്ടം"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/"കൊറോണക്കെതിരെയുള്ള പോരാട്ടം" (മൂലരൂപം കാണുക)
13:49, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= "കൊറോണക്കെതിരെയുള്ള പോരാട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
സുരക്ഷിതരായി വീട്ടിലിരിക്കുക നിങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുക. കേന്ദ്രആരോഗ്യമന്ത്രാലയവും കേരള സർക്കാരും നിർദ്ദേശിച്ചതുപോലെ സാമൂഹിക അകലം പാലിച്ച് നിങ്ങളും, നിങ്ങളുടെ കുടുംബത്തെയും അതുവഴി സമൂഹത്തെയും സംരക്ഷിക്കുക. കൈകൾ പതിവായി സോപ്പുപയോഗിച്ച് കഴുകുന്നത് ശീലമാക്കുക. വ്യക്തിശുചിത്വവും, പരിസരശുചിത്വവും പാലിക്കുക. അനാവശ്യമായി പൊതുസ്ഥലങ്ങളിൽ പോവുന്നത് ഒഴിവാക്കുക. ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുക്കുന്നതിനായി സർക്കാർ ചെയ്യാനുള്ളതെല്ലാം ചെയ്യുന്നു നിങ്ങളുടെ സഹകരണമാണ് വേണ്ടത്. സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ തീരുമാനങ്ങളെയും നിങ്ങൾ | സുരക്ഷിതരായി വീട്ടിലിരിക്കുക നിങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുക. കേന്ദ്രആരോഗ്യമന്ത്രാലയവും കേരള സർക്കാരും നിർദ്ദേശിച്ചതുപോലെ സാമൂഹിക അകലം പാലിച്ച് നിങ്ങളും, നിങ്ങളുടെ കുടുംബത്തെയും അതുവഴി സമൂഹത്തെയും സംരക്ഷിക്കുക. കൈകൾ പതിവായി സോപ്പുപയോഗിച്ച് കഴുകുന്നത് ശീലമാക്കുക. വ്യക്തിശുചിത്വവും, പരിസരശുചിത്വവും പാലിക്കുക. അനാവശ്യമായി പൊതുസ്ഥലങ്ങളിൽ പോവുന്നത് ഒഴിവാക്കുക. ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുക്കുന്നതിനായി സർക്കാർ ചെയ്യാനുള്ളതെല്ലാം ചെയ്യുന്നു. ഇനി നിങ്ങളുടെ സഹകരണമാണ് വേണ്ടത്. സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ തീരുമാനങ്ങളെയും നിങ്ങൾ പാലിക്കണം. നമ്മുക്കൊരുമിച്ച് ഈ വിപത്തിനെ ചെറുത്തുതോല്പിക്കാം. | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 |