"Stjosephsups/എതിരെ പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= '''എതിരെ പൊരുതാം''' <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  '''എതിരെ പൊരുതാം'''
      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 അവൻ ഓടിക്കിതച്ചു എൻ പടിവാതിൽ നിൽക്കവേ 
അന്ധാളിച്ചു നിന്നു ഞാൻ നേർക്കുനേരെ 


അവൻ കാറ്റിൻറെ വേഗത്തിൽ
തട്ടി പറിക്കുവാൻ നോക്കി എന്നെ 
നിമിഷങ്ങൾ മാത്രമേ  ചേർന്ന്   നിന്നാൽ  
എൻ  മൃത്യുവാ സംശയിക്കേണ്ടതില്ല…
മുൻജന്മ ഭാഗ്യമാണെന്ന് പോലെ 
മറച്ചു മുഖാവരണം കൊണ്ടു ഞാൻ
ഒപ്പം അകലവും പാലിച്ചു 
ഈ നിമിഷം അവൻ നോക്കിനിൽക്കേ
കൈകഴുകി ഞാൻ തിരിച്ചയച്ചു 
തിരികെ മടങ്ങുക ദൂരേക്കു പോവുക .. 
ഇനി വരില്ലെന്നു അവൻ പറഞ്ഞു  
ലോകത്തെ ബാധിച്ച വില്ലനെ തുരത്തിടാം 
 അതിനെതിരെ ഒന്നായി പൊരുതിടാം......
</poem> </center>
{{BoxBottom1
| പേര്= ആശ്രിത എം എസ് 
| ക്ലാസ്സ്=  7 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25259
| ഉപജില്ല=  ആലുവ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/921865" എന്ന താളിൽനിന്ന് ശേഖരിച്ചത്