|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= '''എതിരെ പൊരുതാം'''
| |
| <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| അവൻ ഓടിക്കിതച്ചു എൻ പടിവാതിൽ നിൽക്കവേ
| |
| അന്ധാളിച്ചു നിന്നു ഞാൻ നേർക്കുനേരെ
| |
|
| |
|
| അവൻ കാറ്റിൻറെ വേഗത്തിൽ
| |
| തട്ടി പറിക്കുവാൻ നോക്കി എന്നെ
| |
|
| |
| നിമിഷങ്ങൾ മാത്രമേ ചേർന്ന് നിന്നാൽ
| |
| എൻ മൃത്യുവാ സംശയിക്കേണ്ടതില്ല…
| |
|
| |
| മുൻജന്മ ഭാഗ്യമാണെന്ന് പോലെ
| |
| മറച്ചു മുഖാവരണം കൊണ്ടു ഞാൻ
| |
| ഒപ്പം അകലവും പാലിച്ചു
| |
|
| |
| ഈ നിമിഷം അവൻ നോക്കിനിൽക്കേ
| |
| കൈകഴുകി ഞാൻ തിരിച്ചയച്ചു
| |
|
| |
| തിരികെ മടങ്ങുക ദൂരേക്കു പോവുക ..
| |
| ഇനി വരില്ലെന്നു അവൻ പറഞ്ഞു
| |
|
| |
| ലോകത്തെ ബാധിച്ച വില്ലനെ തുരത്തിടാം
| |
| അതിനെതിരെ ഒന്നായി പൊരുതിടാം......
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആശ്രിത എം എസ്
| |
| | ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 25259
| |
| | ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |