"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:45, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
നെടുമങ്ങാട് ടൗണിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയായി വേങ്കവിളയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.ഈ ഗമത്തിലെ ഒരു വലിയ പാറയാണ് തിരിച്ചിട്ട പാറ. രാമ -രാവണ യുദ്ധ സമയത്ത് പരുക്കേറ്റ ലക്ഷ്മണനെ രക്ഷിക്കാൻ മൃതസഞ്ജീവനി തേടി യാത്ര പോയ ഹനുമാനുമായി ബന്ധപ്പെട്ട് ഐതീഹ്യം പ്രചരിക്കുന്ന ഒരു സ്ഥലമാണിത്.മരുത്വ മല അന്വേഷിച്ചു യഥാ പോയ ഹനുമാന് മരുത്വ മല കണ്ടുപിടിക്കാൻ കഴിഞ്ഞില്ല .അതിനാൽ ഹനുമാൻ കണ്ണിൽക്കണ്ട മലകളെല്ലാം എടുത്തുകൊണ്ടുപോയി.അക്കൂട്ടത്തിൽ തിരിച്ചിട്ടപ്പാറയും ഉൾപ്പെട്ടിരുന്നുവത്രെ.എന്നാൽ അത് മരുത്വമല അല്ലെന്നു മനസ്സിലാക്കിയ ഹനുമാൻ തിരിച്ചുകൊണ്ടു വന്നിട്ടതുകൊണ്ടാണ് ഈ പാറയ്ക്ക് തിരിച്ചിട്ടപാറയെന്ന പേര് വന്നത് .തിരിച്ചിറ്റൂർ എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ട്. | നെടുമങ്ങാട് ടൗണിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയായി വേങ്കവിളയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.ഈ ഗമത്തിലെ ഒരു വലിയ പാറയാണ് തിരിച്ചിട്ട പാറ. രാമ -രാവണ യുദ്ധ സമയത്ത് പരുക്കേറ്റ ലക്ഷ്മണനെ രക്ഷിക്കാൻ മൃതസഞ്ജീവനി തേടി യാത്ര പോയ ഹനുമാനുമായി ബന്ധപ്പെട്ട് ഐതീഹ്യം പ്രചരിക്കുന്ന ഒരു സ്ഥലമാണിത്.മരുത്വ മല അന്വേഷിച്ചു യഥാ പോയ ഹനുമാന് മരുത്വ മല കണ്ടുപിടിക്കാൻ കഴിഞ്ഞില്ല .അതിനാൽ ഹനുമാൻ കണ്ണിൽക്കണ്ട മലകളെല്ലാം എടുത്തുകൊണ്ടുപോയി.അക്കൂട്ടത്തിൽ തിരിച്ചിട്ടപ്പാറയും ഉൾപ്പെട്ടിരുന്നുവത്രെ.എന്നാൽ അത് മരുത്വമല അല്ലെന്നു മനസ്സിലാക്കിയ ഹനുമാൻ തിരിച്ചുകൊണ്ടു വന്നിട്ടതുകൊണ്ടാണ് ഈ പാറയ്ക്ക് തിരിച്ചിട്ടപാറയെന്ന പേര് വന്നത് .തിരിച്ചിറ്റൂർ എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ട്. | ||
[[പ്രമാണം:Hyumgdsa.jpg|thumb|തിരിച്ചിട്ടപ്പാറ|center]] | [[പ്രമാണം:Hyumgdsa.jpg|thumb|തിരിച്ചിട്ടപ്പാറ|center]] | ||
'''<big>ബൊട്ടാണിക്കൽ ഗാർഡൻ,പാലോട്</big>''' |