Jump to content
സഹായം

"പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/കൊറോണ അവധിയും ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
എല്ലാ ദിവസവും അമ്മ നേരെത്തെ തന്നെ എണീപ്പിക്കുമായിരുന്നു. ചായ കുടിച് പത്രം വായിച്ചതിനുശേഷം ചിത്രങ്ങൾ വരക്കുന്നത് ഒരു ശീലമാക്കി..  അമ്മയുടെ നിർദ്ദേശമനുസരിച് ദിവസവും ഓരോ മണിക്കൂർ 9 ക്ലാസ്സിലെ പുസ്തകങ്ങൾ പരിചയപെടാറുണ്ട്...   

ആദ്യ ദിവസങ്ങളിൽ തന്നെ  ഞങ്ങൾ വീടും പരിസരവും വൃത്തിയാക്കുവാൻ തീരുമാനിച്ചു..  

വീടിനകം വൃത്തിയാക്കിയതിനു ശേഷം .. ഫ്രിഡ്ജ്... കുളിമുറി.. എല്ലാം അണുവിമുക്തമാക്കി. പിന്നെ തൊടിയിൽ ചപ്പു ചവറുകൾ അടിച്ചുകൂട്ടി തെങ്ങിന്റെയും മറ്റു ചെടികളുടെയും ചുവട്ടിലിട്ടു.. തൊടി മുഴുവൻ വൃത്തിയാക്കി. ഈ വേനലിൽ ചെടികൾക്ക് തണുപ്പ് കിട്ടാൻ അവക്ക് താഴെ ചകിരി കമിഴ്ത്തി വച്ചു ... ചെടികൾ നനയ്ക്കുന്നത് ശീലമാക്കി...   

പിന്നെ ഞാനും അമ്മയും ചേർന്നു വീടിന്റെ മുന്നിലുള്ള റോഡ് വൃത്തിയാക്കാൻ തീരുമാനിച്ചു..  ഞാനും അമ്മയും രാവിലെ ആറരക്ക് തന്നെ ഇറങ്ങി.  റോഡിന്റെ വശങ്ങളിലുള്ള ചപ്പുചവറുകളും മാലിന്യങ്ങളും നീക്കി...  ചിലരൊക്കെ ഞങ്ങളെ കളിയാക്കി... തൊഴിലുറപ്പ് പണിക്കാർ ആണോന്നു ചോദിച്ച്.. ഞങ്ങൾ ചിരിച്ചുകൊണ്ടവരെ നേരിട്ടു. വൃത്തിയാക്കി കഴിഞ്ഞപ്പോൾ ഒരുപാട് അഭിനന്ദനങ്ങൾ ഞങ്ങളെ തേടി വന്നു.

അന്ന് തന്നെ Break the chain ന്റെ ഭാഗമായി, പുറത്ത് പോയി വരുമ്പോൾ കൈകൾ അണുവിമുക്തമാക്കുവാൻ,  വീടിന്റെ  ഉമ്മറത്തു തന്നെ ഒരു ബക്കറ്റ് വെള്ളവും കപ്പും ഹാൻഡ് വാഷും വെച്ചു. .  

10,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/920422" എന്ന താളിൽനിന്ന് ശേഖരിച്ചത്