Jump to content
സഹായം

"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/ശുചിത്വം -മഹാമാരിയുടെ കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  3<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ച് പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ജീവിതത്തിൽ ഉടനീളം പാലിക്കേണ്ടതായി ചില കരുതലുകളുണ്ട്. പഴയ കാലത്തെ ആളുകൾ പാലിച്ചുവന്ന ശുചിത്വശീലങ്ങൾ നമ്മൾ ഉപേക്ഷിച്ചു കഴിഞ്ഞു. സോപ്പിട്ടു കൈകഴുകുകയും പുറത്തുപോയി വരുമ്പോൾ കൈകാലുകൾ കഴുകുകയും ചെയ്യുന്ന ഒരു ശീലം നമുക്ക് പഴയ തലമുറ കാണിച്ചു തന്നിരുന്നു. കിണ്ടിയും വെള്ളവും എല്ലാ വീടുകളിലെയും ഉമ്മറത്ത് ഒരിക്കലുണ്ടായിരുന്നു. എന്നാൽ കാലാന്തരത്തിൽ ഇവയൊക്കെ അപ്രത്യക്ഷമായി. കൊറോണ ഭീതിയുടെ കാലഘട്ടത്തിൽ ആദ്യമായി ചെയ്യേണ്ടത് കൈകാലുകൾ കഴുകുകയും പുറംലോകവുമായി സമ്പർക്കമുണ്ടാകുമ്പോൾ ശുചിത്വം പാലിക്കുകയും ചെയ്യുക എന്നുള്ളതാണ്. തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ അദൃശ്യമായ കണങ്ങൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്കോ തുവാലയോ ഉപയോഗിക്കേണ്ടതും  ആവശ്യമാണ്. രോഗവ്യാപനത്തെ തടയുവാൻ സാമൂഹിക അകലം പാലിക്കണമെന്നും കാലം നമ്മെ പഠിപ്പിച്ചു. ഒരു ചെറിയ അശ്രദ്ധമൂലം അനേകം ആളുകളിലേക്കാണ് രോഗം പകർന്നുപോകുന്നത്. ഇത് ശുചിത്വ പരിപാലനത്തിലൂടെ ഒഴിവാക്കാൻ കഴിയുന്നതുമാണ്. വായ, മൂക്ക്, കണ്ണ് എന്നിവയിൽ പൊതുഇടങ്ങളിൽ പോയി വരുമ്പോൾ തൊടാതിരിക്കുവാനും മറ്റുള്ളവരിൽ നിന്ന് ഹസ്‍തദാനം മുതലായവ ഒഴിവാക്കുവാനും ആരോഗ്യ പ്രവർത്തകർ ഇന്നു നമ്മളെ ഉദ്‍ബോധിപ്പിക്കുന്നു.  

{BoxBottom1
{BoxBottom1
| പേര്= അനഘ കെസിയ
| പേര്= അനഘ കെസിയ
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/918590" എന്ന താളിൽനിന്ന് ശേഖരിച്ചത്