"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം (മൂലരൂപം കാണുക)
10:43, 3 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഏപ്രിൽ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 5: | വരി 5: | ||
ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന ഭീമാകാരവും സങ്കീര്‍ണവുമായ പരീക്ഷണശാല. അവിടെ വളരെ പ്രശ്ന നിര്‍ഭരമായ ഒരു പരീക്ഷണത്തിനുള്ള ഒരുക്കം കാലങ്ങളായി നടന്നു വരികയാണ്. ലോകജനതയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍ മാധ്യമപ്പട പരസ്പരം മല്ലടിക്കുകയായിരുന്നു. സംഗതി പ്രപഞ്ചോല്‍പത്തിയുടെ പുനരന്വേഷണമാണ് ...... പുനരാവിഷ്കരണമാണ്. | ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന ഭീമാകാരവും സങ്കീര്‍ണവുമായ പരീക്ഷണശാല. അവിടെ വളരെ പ്രശ്ന നിര്‍ഭരമായ ഒരു പരീക്ഷണത്തിനുള്ള ഒരുക്കം കാലങ്ങളായി നടന്നു വരികയാണ്. ലോകജനതയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍ മാധ്യമപ്പട പരസ്പരം മല്ലടിക്കുകയായിരുന്നു. സംഗതി പ്രപഞ്ചോല്‍പത്തിയുടെ പുനരന്വേഷണമാണ് ...... പുനരാവിഷ്കരണമാണ്. | ||

മഹാവിസ്ഫോടനത്തിലൂടെയാണ് പ്രപഞ്ചവും സമസ്ത ജീവജാലങ്ങളും ഉണ്ടായത് എന്നാണ് ശാസ്ത്രമതം. തെളിവുകള്‍ നയിക്കുന്നത് അതിലേക്കാണ്. അപ്പോള്‍ മഹാവിസ്ഫോടനമുണ്ടായ അതേ സാഹചര്യം വീണ്ടും സൃഷ്ടിച്ച് എന്തു കൊണ്ട് ആ പഴയ സംഭവം ശാസ്ത്രീയമായി തെളിയിച്ചുകൂടാ.....? ഈ വെല്ലുവിളിയാണ് ജനീവയിലെ കണികാ പരീക്ഷണത്തിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണശാലയില്‍ രണ്ട് പ്രോട്ടോണ്‍ ധാരകളെ നേര്‍ക്കു നേര്‍ കൂട്ടിയിടിപ്പിക്കുക. ഇവയുടെ വേഗത എത്രയാണെന്ന് അറിയണ്ടേ...? പ്രകാശത്തിന്റെ അതേ വേഗത, അതായത് 3 ലക്ഷം കിലോ മീറ്റര്‍ പ്രതി സെക്കന്റ്. അതുപോലെ ഏഴു ലക്ഷം കോടി വോള്‍ട്ടിലാണ് പ്രോട്ടോണുകള്‍ കൂട്ടിയിടിച്ചത്. പരീക്ഷണം വിജയവും പ്രതീക്ഷയും പകരുന്നതായിരുന്നതത്രെ. |
മഹാവിസ്ഫോടനത്തിലൂടെയാണ് പ്രപഞ്ചവും സമസ്ത ജീവജാലങ്ങളും ഉണ്ടായത് എന്നാണ് ശാസ്ത്രമതം. തെളിവുകള്‍ നയിക്കുന്നത് അതിലേക്കാണ്. അപ്പോള്‍ മഹാവിസ്ഫോടനമുണ്ടായ അതേ സാഹചര്യം വീണ്ടും സൃഷ്ടിച്ച് എന്തു കൊണ്ട് ആ പഴയ സംഭവം ശാസ്ത്രീയമായി തെളിയിച്ചുകൂടാ.....? ഈ വെല്ലുവിളിയാണ് ജനീവയിലെ കണികാ പരീക്ഷണത്തിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണശാലയില്‍ രണ്ട് പ്രോട്ടോണ്‍ ധാരകളെ നേര്‍ക്കു നേര്‍ കൂട്ടിയിടിപ്പിക്കുക. ഇവയുടെ വേഗത എത്രയാണെന്ന് അറിയണ്ടേ...? പ്രകാശത്തിന്റെ അതേ വേഗത, അതായത് 3 ലക്ഷം കിലോ മീറ്റര്‍ പ്രതി സെക്കന്റ്. അതുപോലെ ഏഴു ലക്ഷം കോടി വോള്‍ട്ടിലാണ് പ്രോട്ടോണുകള്‍ കൂട്ടിയിടിച്ചത്. പരീക്ഷണം വിജയവും പ്രതീക്ഷയും പകരുന്നതായിരുന്നതത്രെ. | ||

[[ചിത്രം:kan6.jpg]] | |||

ആയിരം കോടി യു.എസ്.ഡോളര്‍ ചെലവുള്ള ഈ പരീക്ഷണം നടത്തുന്നത് യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (CERN) എന്ന സംഘടനയാണ്. ഫ്രാന്‍സിന്റെയും സ്വിറ്റ്സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ പരീക്ഷണശാല സജ്ജമാക്കിയിരിക്കുന്നു. ഇതിന്റെ പ്രധാനഭാഗം വളരെ നീണ്ട അതിന്റെ തുരങ്കം തന്നെയാണ്. |
ആയിരം കോടി യു.എസ്.ഡോളര്‍ ചെലവുള്ള ഈ പരീക്ഷണം നടത്തുന്നത് യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (CERN) എന്ന സംഘടനയാണ്. ഫ്രാന്‍സിന്റെയും സ്വിറ്റ്സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ പരീക്ഷണശാല സജ്ജമാക്കിയിരിക്കുന്നു. ഇതിന്റെ പ്രധാനഭാഗം വളരെ നീണ്ട അതിന്റെ തുരങ്കം തന്നെയാണ്. | ||

പക്ഷെ ഇതിനേക്കാളേറെ ലോകം കാത്തിരിക്കുന്നത് പ്രോട്ടോണുകള്‍ കൂട്ടിമുട്ടുമ്പോള്‍ 'ദൈവത്തിന്റെ കണം' അല്ലെങ്കില്‍ 'ഹിഗ്സ് ബോസണ്‍' ഉണ്ടായോ എന്നറിയാനാണ്. |
പക്ഷെ ഇതിനേക്കാളേറെ ലോകം കാത്തിരിക്കുന്നത് പ്രോട്ടോണുകള്‍ കൂട്ടിമുട്ടുമ്പോള്‍ 'ദൈവത്തിന്റെ കണം' അല്ലെങ്കില്‍ 'ഹിഗ്സ് ബോസണ്‍' ഉണ്ടായോ എന്നറിയാനാണ്. |