"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ ചിത്രങ്ങൾ / വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ ചിത്രങ്ങൾ / വാർത്തകൾ (മൂലരൂപം കാണുക)
01:22, 2 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഏപ്രിൽ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 2: | വരി 2: | ||

'''8.ശ്രീമതി.പി.ചന്ദ്രമതിയമ്മ ടീച്ചര്‍''' |
'''8.ശ്രീമതി.പി.ചന്ദ്രമതിയമ്മ ടീച്ചര്‍''' | ||

''' | '''1985''' മുതല്‍ 2010 വരെ, 24 വര്‍ഷം, കൊടുമണ്‍ ഹൈസ്കൂളില്‍ മലയാളം അദ്ധ്യാപികയായി സേവനമനുഷ്ടിച്ചു. വളരെ പ്രഗല്‍ഭയായ ഭാഷാദ്ധ്യാപിക, സാഹിത്യതല്പര, ജീവകാരുണ്യമതി എന്നതിലുപരി കുട്ടികളോട് ആര്‍ദ്രഹൃദയയും പലപ്പോഴും അവര്‍ക്കായി സ്വന്തം പണം രഹസ്യമായി മുടക്കുന്ന വലിയ മനുഷ്യ സ്നേഹിയുമായിരുന്നു. പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദധാരിണിയായ (മലയാളത്തിലും സംസ്കൃതത്തിലും)അവര്‍ കുട്ടികള്‍ക്ക് അറിവിന്റെ അക്ഷയഖനിയായിരുന്നു. | ||

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി മെമ്പറും അഡ്വക്കേറ്റും ഗായകനുമായ ശ്രീ.ഓമല്ലൂര്‍ ശങ്കരനാണ് ടീച്ചറിന്റെ ഭര്‍ത്താവ്. ഒരു മകളുണ്ട്, കാവ്യ ലക്ഷ്മി. ഏഴാം ക്ലാസില്‍ പഠിക്കുന്നു. |
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി മെമ്പറും അഡ്വക്കേറ്റും ഗായകനുമായ ശ്രീ.ഓമല്ലൂര്‍ ശങ്കരനാണ് ടീച്ചറിന്റെ ഭര്‍ത്താവ്. ഒരു മകളുണ്ട്, കാവ്യ ലക്ഷ്മി. ഏഴാം ക്ലാസില്‍ പഠിക്കുന്നു. | ||

സുദീര്‍ഘമായ സേവന ചരിത്രമെഴുതിയ ടീച്ചര്‍ കാറ്റത്ത് പിടിച്ചു നിന്ന് കത്തിയ മണ്‍ചെരാതു പോലെ ഇനിയും സമൂഹത്തിന് വെളിച്ചമായി തുടരട്ടെ എന്ന് ആശംസിക്കുന്നു.... ആയുരാരോഗ്യസൗഖ്യം നേരുന്നു. |
സുദീര്‍ഘമായ സേവന ചരിത്രമെഴുതിയ ടീച്ചര്‍ കാറ്റത്ത് പിടിച്ചു നിന്ന് കത്തിയ മണ്‍ചെരാതു പോലെ ഇനിയും സമൂഹത്തിന് വെളിച്ചമായി തുടരട്ടെ എന്ന് ആശംസിക്കുന്നു.... ആയുരാരോഗ്യസൗഖ്യം നേരുന്നു. |