Jump to content
സഹായം


"ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        കൊറോണ  
| തലക്കെട്ട്=        കൊറോണ  
| color=        1
| color=        1
}}
<center> <poem>
കൊറോണ എന്ന മഹാമാരി
മനുഷ്യനെതിന്നുന്നൊരു വ്യാധി
ചൈന  എന്ന രാജ്യത്ത്
വുഹാനിലാണവന്റെ ആരംഭം
മനുഷ്യനിൽനിന്ന്                           
മനുഷ്യനിലേക്ക് 
പതിയെ  പതിയെ ചേക്കേറി
ലോകം മുഴുവൻ  ചുറ്റി നടക്കും
കോവിഡ് -19ആണിവൻ പേര്
ഇവന്റെ പിടിയിൽ                                     
പെടാതിരിക്കാൻ
വീടിനുള്ളിൽ  കഴിഞ്ഞീടാം
പേടി വേണ്ട  ജാഗ്രത വേണം
തുരത്തീടാം  നമുക്കൊന്നുചേർന്ന്
</poem> </center>
{{BoxBottom1
| പേര്= മുഹമ്മദ് ഹാദി. V.V.
| ക്ലാസ്സ്=      1 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ജി എം എൽ പി എസ് ചെറവന്നൂർ
| സ്കൂൾ കോഡ്= 19605
| ഉപജില്ല=    താനൂർ
| ജില്ല=    മലപ്പുറം
| തരം=      കവിത 
| color=    1
}}
}}
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/914139" എന്ന താളിൽനിന്ന് ശേഖരിച്ചത്