ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ എന്ന മഹാമാരി
മനുഷ്യനെതിന്നുന്നൊരു വ്യാധി
ചൈന എന്ന രാജ്യത്ത്
വുഹാനിലാണവന്റെ ആരംഭം
മനുഷ്യനിൽനിന്ന്
 മനുഷ്യനിലേക്ക്
പതിയെ പതിയെ ചേക്കേറി
ലോകം മുഴുവൻ ചുറ്റി നടക്കും
കോവിഡ് -19ആണിവൻ പേര്
ഇവന്റെ പിടിയിൽ
 പെടാതിരിക്കാൻ
വീടിനുള്ളിൽ കഴിഞ്ഞീടാം
പേടി വേണ്ട ജാഗ്രത വേണം
തുരത്തീടാം നമുക്കൊന്നുചേർന്ന്
 

മുഹമ്മദ് ഹാദി. V.V.
1 B ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത