Jump to content
സഹായം

Login (English) float Help

"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

ലോകത്ത് ഇപ്പോൾ വന്നിട്ടുള്ള അപകടകാരിയായ വൈറസ് ആണ് കൊറോണ. കൊറോണ വൈറസ് പടർത്തുന്ന രോഗമാണ് കോവിഡ് 19. ഈ രോഗം ലോകത്തെല്ലായിടത്തും വ്യാപിച്ചു. ധാരാളം പേർ ഈ രോഗം മൂലം മരണമടഞ്ഞു. ചൈനയിലാണ് ആദ്യം വന്നത്. പിന്നെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചു. അമേരിക്കയിലാണ് കൂടുതൽ ആൾക്കാർ മരിച്ചത്.  നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ വൈറസ് പടർന്നിട്ടുണ്ട്. അതുകൊണ്ട് ആരും പുറത്തിറങ്ങുന്നില്ല. ഈ രോഗത്തിന് മരുന്നില്ലായെന്നതും വലിയ പ്രശ്നമായി നിലനിൽക്കുന്നു.  

      കൊറോണാ വൈറസിനെ എല്ലാവരും ഒന്നിച്ച് നേരിടണം.ശുചിത്വം പാലിക്കണം. സാമൂഹിക അകലം പാലിക്കണം. ജാഗ്രത പുലർത്തണം. എല്ലാവരും ഒന്നിച്ചു നിന്നാൽ മാത്രമേ ഈ രോഗത്തെ ഇല്ലാതാക്കാൻ കഴിയൂ. സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് നമുക്ക് ഒറ്റകെട്ടായി പ്രവർത്തിക്കാം.  

{{BoxBottom1
{{BoxBottom1
വരി 22: വരി 21:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}
3,935

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/913918" എന്ന താളിൽനിന്ന് ശേഖരിച്ചത്