"എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
20:47, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
കഥയാണിത്.. | കഥയാണിത്.. | ||
വർഷങ്ങൾക്ക് മുമ്പ് മുത്തശ്ശി ഒന്നിൽ പഠിക്കുന്ന സമയം .പെട്ടെന്നൊരു ദിവസം ഉച്ചയ്ക്ക് ടീച്ചർ ക്ളാസിൽ | വർഷങ്ങൾക്ക് മുമ്പ് മുത്തശ്ശി ഒന്നിൽ പഠിക്കുന്ന സമയം .പെട്ടെന്നൊരു ദിവസം ഉച്ചയ്ക്ക് ടീച്ചർ ക്ളാസിൽ | ||
വന്നു പറഞ്ഞു.. നാളെ മുതൽ | വന്നു പറഞ്ഞു.. നാളെ മുതൽ ക്ളാസ്സില്ല . ഞങ്ങളെല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. അപ്പോഴാണ് | ||
ടീച്ചർ കൊറോണ എന്ന മഹാമാരി നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയിരിക്കന്നു എന്നും ആരും വീട്ടിൽനിന്ന് | ടീച്ചർ കൊറോണ എന്ന മഹാമാരി നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയിരിക്കന്നു എന്നും ആരും വീട്ടിൽനിന്ന് | ||
പുറത്തിറങ്ങരുതെന്നും ,അച്ഛനും അമ്മയും പറയുന്നത് അനുസരിക്കണമെന്നും പറഞ്ഞത്. പിന്നീടുള്ള | പുറത്തിറങ്ങരുതെന്നും ,അച്ഛനും അമ്മയും പറയുന്നത് അനുസരിക്കണമെന്നും പറഞ്ഞത്. പിന്നീടുള്ള | ||
വരി 22: | വരി 22: | ||
രാജ്യം അതിനെയെല്ലാം മറി കടന്നു.അതെ കുഞ്ഞുങ്ങളെ നമ്മുടെ നാട് കൊറോണയെ അതിജീവിച്ചത് | രാജ്യം അതിനെയെല്ലാം മറി കടന്നു.അതെ കുഞ്ഞുങ്ങളെ നമ്മുടെ നാട് കൊറോണയെ അതിജീവിച്ചത് | ||
അച്ഛനമ്മമാരെയും ടീച്ചർമാരെയും ,സർക്കാരിനെയുമെല്ലാം അക്ഷരം പ്രതി അനുസരിച്ചിട്ടായിരുന്നു. | അച്ഛനമ്മമാരെയും ടീച്ചർമാരെയും ,സർക്കാരിനെയുമെല്ലാം അക്ഷരം പ്രതി അനുസരിച്ചിട്ടായിരുന്നു. | ||
{{BoxBottom1 | |||
| പേര്= വേദലക്ഷ്മി പി എസ് | |||
| ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= SNLPS കൊടുവഴങ്ങ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 25228 | |||
| ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |