Jump to content
സഹായം

"എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]]എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം
*[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]]എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം
*[[{{PAGENAME}}/മുത്തശ്ശിക്കഥ | മുത്തശ്ശിക്കഥ]]
*[[{{PAGENAME}}/മുത്തശ്ശിക്കഥ | മുത്തശ്ശിക്കഥ]]
{{BoxTop1
| തലക്കെട്ട്=  മുത്തശ്ശിക്കഥ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
കുുഞ്ഞുങ്ങളെ നിങ്ങൾക്കെല്ലാവർക്കും കഥകൾ ഇഷ്ടമല്ലേ. മുത്തശ്ശി ഇന്ന് നിങ്ങൾക്കൊരു കഥ
പറഞ്ഞു തരാം.ഇത് വെറുമൊരു കഥയല്ല കേട്ടോ.അനുസരണ കൊണ്ട് ഒരു മഹാമാരിയെ തോൽപ്പിച്ച
കഥയാണിത്..
                വർഷങ്ങൾക്ക് മുമ്പ് മുത്തശ്ശി ഒന്നിൽ പഠിക്കുന്ന സമയം .പെട്ടെന്നൊരു ദിവസം ഉച്ചയ്ക്ക് ടീച്ചർ ക്ളാസിൽ
വന്നു പറഞ്ഞു.. നാളെ മുതൽ ക്ളാസില്ല . ഞങ്ങളെല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. അപ്പോഴാണ്
ടീച്ചർ കൊറോണ എന്ന മഹാമാരി നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയിരിക്കന്നു എന്നും ആരും വീട്ടിൽനിന്ന്
പുറത്തിറങ്ങരുതെന്നും ,അച്ഛനും അമ്മയും പറയുന്നത് അനുസരിക്കണമെന്നും പറഞ്ഞത്. പിന്നീടുള്ള
ദിവസങ്ങളിലെല്ലാം എല്ലാവരും വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. അച്ഛനും അമ്മയും ചേട്ടനുമൊക്കെ .അമ്മയും
അഛനും പറയുന്നത് പോലെ മുത്തശ്ശിയും മുത്തശ്ശിയുടെ ചേട്ടനുമെല്ലാംഎപ്പോഴും കൈ
കഴുകിക്കൊണ്ടിരുന്നു. ഒരു മാസത്തോളം ഞങ്ങൾ വീടിനു പുറത്തിറങ്ങിയില്ല. പിന്നെ കുുറെക്കഴിഞ്ഞ്
പുറത്തിറങ്ങിയപ്പോഴും  അച്ഛനും അമ്മയും പറയുന്നതുപോലെ  മാസ്ക്ക് ധരിച്ചു. കുുറെ ആളുകൾ മരിച്ചു.
ഉത്സവങ്ങളും  പെരുന്നാളുമെല്ലാം വേണ്ടെന്നു വച്ചു .പുറത്തിറങ്ങി ഞങ്ങൾ കളിച്ചോട്ടെ എന്ന് ചോദിക്കുമ്പോൾ
മുത്തശ്ശീടെ അമ്മ പേപ്പറിൽ കൊറോണ വന്ന് മരിച്ചവരുടെ പടം കാണിച്ചു തരും.പിന്നെ ഞങ്ങൾ പുറത്തിറങ്ങുന്ന കാര്യം
ചോദിച്ചിട്ടില്ല. ലോകം മുഴുവ൯ കൊറോണയിൽ പേടിച്ചു വിറങ്ങലിച്ചപ്പോഴും നമ്മുടെ
രാജ്യം  അതിനെയെല്ലാം  മറി കടന്നു.അതെ കുഞ്ഞുങ്ങളെ നമ്മുടെ നാട് കൊറോണയെ  അതിജീവിച്ചത്
അച്ഛനമ്മമാരെയും ടീച്ചർമാരെയും ,സർക്കാരിനെയുമെല്ലാം  അക്ഷരം പ്രതി അനുസരിച്ചിട്ടായിരുന്നു.
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/913408" എന്ന താളിൽനിന്ന് ശേഖരിച്ചത്