"ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/കൊറോണ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/കൊറോണ...... (മൂലരൂപം കാണുക)
18:14, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
പതിവു തെറ്റി അമ്മ പറഞ്ഞു | പതിവു തെറ്റി അമ്മ പറഞ്ഞു | ||
ഇന്ന് സ്കൂളിൽ പോവണ്ട | ഇന്ന് സ്കൂളിൽ പോവണ്ട. | ||
എന്ത് കൊണ്ടെന്ന് ചോദിച്ചപ്പോ | എന്ത് കൊണ്ടെന്ന് ചോദിച്ചപ്പോ | ||
"കൊറോണ" എന്നമ്മ. | "കൊറോണ" എന്നമ്മ. | ||
വരി 11: | വരി 11: | ||
പത്രം പിടിച്ചിരിക്കുന്ന അച്ഛനും. | പത്രം പിടിച്ചിരിക്കുന്ന അച്ഛനും. | ||
ചോദിച്ചപ്പോ അച്ഛനും പറഞ്ഞു "കൊറോണ". | ചോദിച്ചപ്പോ അച്ഛനും പറഞ്ഞു "കൊറോണ". | ||
ഇനിയാരും പുറത്ത് പോവരുതെന്ന് | ഇനിയാരും പുറത്ത് പോവരുതെന്ന്. | ||
അച്ചാച്ചൻ പറഞ്ഞപ്പോഴും | അച്ചാച്ചൻ പറഞ്ഞപ്പോഴും | ||
ഉള്ളിൽ വീണ്ടും സംശയം | ഉള്ളിൽ വീണ്ടും സംശയം, | ||
എന്താണീ "കൊറോണ" | എന്താണീ "കൊറോണ" | ||
എന്തിനാണിങ്ങനെ പേടി? | എന്തിനാണിങ്ങനെ പേടി? | ||
വരി 19: | വരി 19: | ||
ടിവി യിലും "കൊറോണ" | ടിവി യിലും "കൊറോണ" | ||
അങ്ങ് ചൈനയിലെ വുഹാനിൽ നിന്ന് വന്ന് | അങ്ങ് ചൈനയിലെ വുഹാനിൽ നിന്ന് വന്ന് | ||
ലോകം മുഴുവൻ കൊന്നൊടുക്കുന്ന മഹാമാരി | ലോകം മുഴുവൻ കൊന്നൊടുക്കുന്ന മഹാമാരി, | ||
ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലുമെത്തി | ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലുമെത്തി. | ||
എന്റെ പഞ്ചായത്തിലുമെത്തി പോലും | എന്റെ പഞ്ചായത്തിലുമെത്തി പോലും | ||
മാസ്ക് ധരിച്ചും അനാവശ്യ യാത്രകൾ ഒഴിവാക്കിയും | മാസ്ക് ധരിച്ചും അനാവശ്യ യാത്രകൾ ഒഴിവാക്കിയും |