"ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
12:47, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[{{PAGENAME}}/തിരിച്ചുവരും ഭൂമി പുതുജീവനോടെ | തിരിച്ചുവരും ഭൂമി പുതുജീവനോടെ | ]] | [[{{PAGENAME}}/തിരിച്ചുവരും ഭൂമി പുതുജീവനോടെ | തിരിച്ചുവരും ഭൂമി പുതുജീവനോടെ | ]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=തിരിച്ചുവരും ഭൂമി പുതുജീവനോടെ | | തലക്കെട്ട്= തിരിച്ചുവരും ഭൂമി പുതുജീവനോടെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ വൈറസിന്റെ ഈ ചരിത്ര കാലഘട്ടത്തിൽ നമ്മുടെ അതിജീവനം ലക്ഷ്യമാക്കിക്കൊണ്ട് നാമോരോരുത്തരും വീടുകളിൽ കഴിയുകയാണ്. ജനജീവിതം ആകെ സ്തംഭിച്ചിരിക്കുകയാണല്ലോ. അതിനാൽ നിരത്തുകളിൽ വാഹനങ്ങളില്ല. അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന പുകപടലങ്ങളില്ല, മറ്റ് പാരിസ്ഥിതികദോഷം വരുത്തുന്ന ഇതര മനുഷ്യ പ്രവൃത്തികളൊന്നുമില്ല. അതിനാൽ ഹരിതാഭമായ മലിനീകരണങ്ങളില്ലാത്ത ആ പഴയ ഭൂമി തെളിഞ്ഞു വരികയാണ് . ഈ 2020 ഉം കൊറോണ വൈറസും അതിനൊരു നിമിത്തമാകട്ടെ. ഇനിയും ലോക്ഡൗൺ നീണ്ട് നിന്നാൽ ഓർക്കുക, നമ്മുടെ പരിസ്ഥിതി മാത്രമേ നമുക്ക് ഇക്കാലത്ത് താങ്ങും തണലുമായി ഒപ്പമുണ്ടാകുകയുള്ളൂ. അങ്ങനെ മനുഷ്യന് പുരാതന കാർഷിക സംസ്കാരം വീണ്ടെടുക്കുവാനും അതുവഴി ആരോഗ്യകരമായ ജീവിതം വീണ്ടെടുക്കുവാനും കഴിയുന്നു | കൊറോണ വൈറസിന്റെ ഈ ചരിത്ര കാലഘട്ടത്തിൽ നമ്മുടെ അതിജീവനം ലക്ഷ്യമാക്കിക്കൊണ്ട് നാമോരോരുത്തരും വീടുകളിൽ കഴിയുകയാണ്. ജനജീവിതം ആകെ സ്തംഭിച്ചിരിക്കുകയാണല്ലോ. അതിനാൽ നിരത്തുകളിൽ വാഹനങ്ങളില്ല. അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന പുകപടലങ്ങളില്ല, മറ്റ് പാരിസ്ഥിതികദോഷം വരുത്തുന്ന ഇതര മനുഷ്യ പ്രവൃത്തികളൊന്നുമില്ല. അതിനാൽ ഹരിതാഭമായ മലിനീകരണങ്ങളില്ലാത്ത ആ പഴയ ഭൂമി തെളിഞ്ഞു വരികയാണ് . ഈ 2020 ഉം കൊറോണ വൈറസും അതിനൊരു നിമിത്തമാകട്ടെ. ഇനിയും ലോക്ഡൗൺ നീണ്ട് നിന്നാൽ ഓർക്കുക, നമ്മുടെ പരിസ്ഥിതി മാത്രമേ നമുക്ക് ഇക്കാലത്ത് താങ്ങും തണലുമായി ഒപ്പമുണ്ടാകുകയുള്ളൂ. അങ്ങനെ മനുഷ്യന് പുരാതന കാർഷിക സംസ്കാരം വീണ്ടെടുക്കുവാനും അതുവഴി ആരോഗ്യകരമായ ജീവിതം വീണ്ടെടുക്കുവാനും കഴിയുന്നു | ||