Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[{{PAGENAME}}/തിരിച്ചുവരും ഭൂമി പുതുജീവനോടെ | തിരിച്ചുവരും ഭൂമി പുതുജീവനോടെ | ]]

{{BoxTop1
{{BoxTop1
| തലക്കെട്ട്=തിരിച്ചുവരും ഭൂമി പുതുജീവനോടെ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   തിരിച്ചുവരും ഭൂമി പുതുജീവനോടെ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   3     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
 
  കൊറോണ വൈറസിന്റെ ഈ ചരിത്ര കാലഘട്ടത്തിൽ നമ്മുടെ അതിജീവനം ലക്ഷ്യമാക്കിക്കൊണ്ട് നാമോരോരുത്തരും വീടുകളിൽ കഴിയുകയാണ്. ജനജീവിതം ആകെ സ്തംഭിച്ചിരിക്കുകയാണല്ലോ. അതിനാൽ നിരത്തുകളിൽ വാഹനങ്ങളില്ല. അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന പുകപടലങ്ങളില്ല, മറ്റ് പാരിസ്ഥിതികദോഷം വരുത്തുന്ന ഇതര മനുഷ്യ പ്രവൃത്തികളൊന്നുമില്ല. അതിനാൽ ഹരിതാഭമായ മലിനീകരണങ്ങളില്ലാത്ത ആ പഴയ ഭൂമി തെളിഞ്ഞു വരികയാണ് . ഈ 2020 ഉം കൊറോണ വൈറസും അതിനൊരു നിമിത്തമാകട്ടെ. ഇനിയും ലോക്ഡൗൺ നീണ്ട് നിന്നാൽ ഓർക്കുക, നമ്മുടെ പരിസ്ഥിതി മാത്രമേ നമുക്ക് ഇക്കാലത്ത് താങ്ങും തണലുമായി ഒപ്പമുണ്ടാകുകയുള്ളൂ.  അങ്ങനെ മനുഷ്യന് പുരാതന കാർഷിക സംസ്കാരം വീണ്ടെടുക്കുവാനും അതുവഴി ആരോഗ്യകരമായ ജീവിതം വീണ്ടെടുക്കുവാനും കഴിയുന്നു

94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/910808" എന്ന താളിൽനിന്ന് ശേഖരിച്ചത്