Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/പ്രക‌ൃതി ദ‌ുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പ്രക‌ൃതി ദ‌ുരന്തം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:

പ്രക‌ൃതി വിഭവങ്ങൾ എല്ലാവർക്ക‌ുമ‌ുള്ളതാണെന്ന‌ുള്ള അവബോധമാണ് അവബോധമാണ് ദ‌ുരന്തങ്ങള‌ുടെ പ്രധാന കാരണം. പ്രപഞ്ചത്തിലെ ജീവന്റെ നിലനിൽപ്പിനാവശ്യമായ ഓക്‌സിജൻ പോല‌ും പ്രക‌ൃതിയിൽ നിന്ന‌ും നഷ്‌ടപ്പെട‌ുത്ത‌ുന്ന‌ു എന്നതിനെക്ക‌ുറിച്ച‌ുള്ള ആശങ്കാജനകമായ വാർത്തകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യ‌ുന്നത്. പരിസ്ഥിത് ദിനത്തിൽ മാത്രം കാണിക്ക‌ുന്ന പ്രക‌ൃതി സ്‌നേഹത്തിനപ്പ‌ുറം ഇതൊര‌ു ജീവിത പ്രശ്‌നമായി നാം കാണണം. പ്രക‌ൃതിയിലെ ഓരോന്നിനേയ‌ും നശിപ്പിക്ക‌ുന്നതില‌ൂടെ നാം അറിയേണ്ട‌ുന്ന ഒര‌ു കാര്യമ‌ുണ്ട് - നാശം ക‌ൂട‌ുന്തോറ‌ും പ്രക‍‌ൃതിയിൽ മന‌ുഷ്യായ‌ുസ്സ് ക‌ുറയ‌ുമെന്ന്. അത‌ുകൊണ്ട് നാം പ്രക‌ൃതിയെ അറിഞ്ഞ് പ്രവർത്തിക്കേണ്ടത‌ുണ്ട്.

{{BoxBottom1
| പേര്=നന്ദന ആനന്ദ്
| ക്ലാസ്സ്=9C
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം
| സ്കൂൾ കോഡ്=44029
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല= തിരുവനന്തപുരം
| തരം=ലേഖനം
|color=1
}}
4,550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/909923" എന്ന താളിൽനിന്ന് ശേഖരിച്ചത്