Jump to content
സഹായം

"സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 6: വരി 6:
അവരോടുള്ള ആത്മാർത്ഥമായ നന്ദി നമ്മുടെ ഉള്ളിൽ എന്നുമുണ്ടാവണം. ചെറിയ ഒരു നോട്ടപ്പിശകുകൊണ്ടുപോലും രോഗം പടരാവുന്ന ഈ സാഹചര്യത്തിൽ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നതിലല്ല, നമ്മൾ ചെയ്യാനിരുന്ന പല കാര്യങ്ങളും ചെയ്യാതിരുന്നതിലൂടെയാണ് ഒരു പരിധിവരെ ഈ രോഗത്തെ പിടിച്ചുനി‍ർത്തിയത്

നമ്മുടെ ഉള്ളിലെ നന്മ വറ്റിയിട്ടില്ല എന്നതിന്റെ തെളിവാണ് നമ്മുടെ സമൂഹഅടുക്കളകളും സന്നദ്ധസംഘടനകളും. ഈ സ്ഥിതിയിൽ ഇന്ത്യയിലുള്ള മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണ് കേരളം

നമ്മുടെ ഉള്ളിലെ നന്മ വറ്റിയിട്ടില്ല എന്നതിന്റെ തെളിവാണ് നമ്മുടെ സമൂഹഅടുക്കളകളും സന്നദ്ധസംഘടനകളും. ഈ സ്ഥിതിയിൽ ഇന്ത്യയിലുള്ള മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണ് കേരളം

ഈ നിയന്ത്രണങ്ങളുടെ സമയത്ത് നമുക്ക് പ്രകൃതിയെ അടുത്തറിയാനുള്ള ഒരു അവസരമാണ് ലഭിച്ചിരിക്കുന്നത്. നമ്മുടെ ചുറ്റുപാടുകളിൽനിന്നു ലഭിക്കുന്ന വിഭവങ്ങളെ ഉപയോഗിക്കുവാനും , നാം ഇന്നുവരെ കാണാനും അറിയുവാനും ശ്രമിക്കാത്ത നമ്മുടെ പുരയിടത്തിലെ പൂക്കളേയും ചെടികളേയുെം ശലഭങ്ങളേയും ഒക്കെ നമുക്ക് ആസ്വദിക്കാം. മലീനമാകാത്ത വായു നമുക്ക് ശ്വസിക്കാം. അങ്ങനെ നമുക്ക് ഈ കുഞ്ഞൻ വൈറസിനേയും അതിജീവിക്കാം. സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങൾ നമുക്കായി തുറന്നു കിട്ടുമ്പോൾ ലോകമെമ്പാടും മുറികളിൽ അടയ്ക്കപ്പെട്ട നമ്മുടെ സഹോദരങ്ങളേ നമുക്ക് ഒാർക്കാം

ഈ നിയന്ത്രണങ്ങളുടെ സമയത്ത് നമുക്ക് പ്രകൃതിയെ അടുത്തറിയാനുള്ള ഒരു അവസരമാണ് ലഭിച്ചിരിക്കുന്നത്. നമ്മുടെ ചുറ്റുപാടുകളിൽനിന്നു ലഭിക്കുന്ന വിഭവങ്ങളെ ഉപയോഗിക്കുവാനും , നാം ഇന്നുവരെ കാണാനും അറിയുവാനും ശ്രമിക്കാത്ത നമ്മുടെ പുരയിടത്തിലെ പൂക്കളേയും ചെടികളേയുെം ശലഭങ്ങളേയും ഒക്കെ നമുക്ക് ആസ്വദിക്കാം. മലീനമാകാത്ത വായു നമുക്ക് ശ്വസിക്കാം. അങ്ങനെ നമുക്ക് ഈ കുഞ്ഞൻ വൈറസിനേയും അതിജീവിക്കാം. സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങൾ നമുക്കായി തുറന്നു കിട്ടുമ്പോൾ ലോകമെമ്പാടും മുറികളിൽ അടയ്ക്കപ്പെട്ട നമ്മുടെ സഹോദരങ്ങളേ നമുക്ക് ഓർക്കാം

{{BoxBottom1
{{BoxBottom1
| പേര്= റിച്ചാർ‍ഡ് ചെറിയാൻ ചെറുകര
| പേര്= റിച്ചാർ‍ഡ് ചെറിയാൻ ചെറുകര
| ക്ലാസ്സ്= 6 A
| ക്ലാസ്സ്= 6
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ= സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം
| സ്കൂൾ= സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം
| സ്കൂൾ കോഡ്= 31078
| സ്കൂൾ കോഡ്= 31078
| ഉപജില്ല= പാല
| ഉപജില്ല= പാലാ
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം= ലേഖനം
| തരം= ലേഖനം
| color= 5
| color= 5

{{Verification4|name=Kavitharaj| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/909207" എന്ന താളിൽനിന്ന് ശേഖരിച്ചത്