emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
5,398
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= ശുചിത്വശീലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> ഹൈജീൻ(Hygiene)എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ (sanitation)എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. | |||
ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ(Hygiea)എന്ന പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്.അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് | ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ(Hygiea)എന്ന പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്.അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് | ||
വരി 19: | വരി 19: | ||
ആരോഗ്യ ശുചിത്വം | ആരോഗ്യ ശുചിത്വം | ||
വ്യക്തി ശുചിത്വം( personal hygiene) ഗൃഹ ശുചിത്വം (hygiene of a home) പരിസര ശുചിത്വം (environmental sanitation) എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിന്റെ പോരായ്മകളാണ് 90% രോഗങ്ങൾക്കു കാരണം. ശക്തമായ ശുചിത്വ ശീലങ്ങൾ അനുവർത്തനം/ പരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം. | വ്യക്തി ശുചിത്വം( personal hygiene) ഗൃഹ ശുചിത്വം (hygiene of a home) പരിസര ശുചിത്വം (environmental sanitation) എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിന്റെ പോരായ്മകളാണ് 90% രോഗങ്ങൾക്കു കാരണം. ശക്തമായ ശുചിത്വ ശീലങ്ങൾ അനുവർത്തനം/ പരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മുഹമ്മദ് മുനീബ് | | പേര്= മുഹമ്മദ് മുനീബ് | ||
വരി 32: | വരി 32: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |