Jump to content
സഹായം

"സിഎംഎസ് എൽപിഎസ് മച്ചുകാട്/അക്ഷരവൃക്ഷം/ചില ശുചിത്വ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ചില ശുചിത്വ ചിന്തകൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്= ചില ശുചിത്വ ചിന്തകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}} <center> <essay>
}} <center>  

<p>ഈ കോവിഡ് കാലയളവിൽ ശുചിത്വം എന്ന വിഷയത്തെക്കുറിച് ചില കാര്യങ്ങൾ പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു .കോവിഡ് എന്ന രോഗം നമുക്കു ചുറ്റും ,ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ  ശുചിത്വം എന്ന വിഷയത്തിന് വളരെയധികം പ്രാധാന്യമുണ്ട് .ഈ ഒരു രോഗത്തിന് ഇന്ന് ശുചിത്വശീലം എന്ന മരുന്ന് അല്ലാതെ മറ്റൊന്നും ഇല്ല . ശുചിത്വശീലം വളർത്തിയെടുക്കുന്നതിൽ വിദ്യാർത്ഥികളായ നമ്മുടെ പങ്ക് വളരെ വലുതാണ് .കുഞ്ഞുങ്ങളുടെ ശരിയായ വളർച്ചയും ഉയർച്ചയും ആണ് രാഷ്‌ട്രത്തിന്റെ ഉയർച്ചയും വളർച്ചയും .ഇത്‌ കുഞ്ഞുങ്ങളെ സ്നേഹിച്ച ചാച്ചാജിയുടെ വാക്കുകളാണ് . കുഞ്ഞുങ്ങളുടെ ശരിയായ വളർച്ചയ്ക്  ശുചിത്വം ആവശ്യമാണ് .</p>

വരി 8: വരി 8:
<p>വ്യക്തിശുചിത്വത്തിൽ നിന്നും സാമൂഹ്യശുചിത്വത്തിലേക്ക് എത്തുമ്പോൾ ശുചിത്വകേരളം എന്ന സ്വപ്നത്തിലേക്ക് നാം എത്തും.ഈ കോവിഡ് മഹാമാരിയുടെ കാലയളവിൽ ശുചിത്വം എന്ന ശീലം നാം പാലിക്കേണ്ടിയിരിക്കുന്നു.കൈകഴുകൽ നമ്മുടെ ശീലമാക്കി എടുക്കുക.പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക.സാമൂഹിക അകലം പാലിക്കുക പൊതുസ്ഥലത്തു തുപ്പാതിരിക്കുക.നമുക്ക് ഒത്തുചേർന്ന് കോവിഡ് എന്ന മഹാമാരിയെ തോല്പിക്കാം.ഇനിയൊരു മഹാമാരി ഉണ്ടാവാതെ നോക്കാം.വിദ്യാർത്ഥികളായ നമ്മളിലൂടെ നല്ല ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാം.ശുചിത്വമുള്ള കേരളത്തെ പണിത് ഉയർത്താം. </p>

</essay> </center>{{BoxBottom1
</center>{{BoxBottom1
| പേര്= ഡെനിയ മെഴ്സ ഡിമൽ
| പേര്= ഡെനിയ മെഴ്സ ഡിമൽ
| ക്ലാസ്സ്= 3എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

വരി 20: വരി 20:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/906236" എന്ന താളിൽനിന്ന് ശേഖരിച്ചത്