|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=വീട്ടിനുള്ളിലെ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>അവധിക്കാലമെന്ന് കേൾക്കുമ്പോൾ നമുക്കെല്ലാം വളരെ സന്തോഷമാണ്. പ്രത്യേകിച്ച് വേനലവധി. പാഠപുസ്തകങ്ങൾ പഠിക്കേണ്ട, ഹോംവർക്ക് ചെയ്യേണ്ട, സ്‌കൂളിൽ പോകേണ്ട കളിയും ചിരിയും മാത്രം. ഈ അവധിക്കാലത്തെ കുറിച്ച് എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. കൂട്ടുകാരുമൊത്ത് പട്ടം പറത്തണം, ഊഞ്ഞാലാടണം, ബീച്ചിലും പാർക്കിലും പോയി അവിടുത്തെ കൂട്ടുകാരുമായി കളിക്കണം, അങ്ങനെ ഒരുപാടാഗ്രഹങ്ങൾ. എന്നാൽ 125 നാനോമീറ്റർ ഉള്ള കൊറോണ എന്ന ചെറിയ വലിയ ഭീകരൻ ഈ ആഗ്രഹങ്ങളെയെല്ലാം തകർത്തു. ആദ്യമൊക്കെ സങ്കടം വന്നുവെങ്കിലും കൊറോണ എന്ന മഹാമാരിയെപ്പറ്റി കേട്ടപ്പോൾ വീടിനുള്ളിൽ ഇരിക്കുന്നതാണ് നല്ലതെന്നു മനസ്സിലായി. വീട്ടിനുള്ളിലിരുന്നു കളിക്കാൻ ഒരുപാട് കളികൾ പപ്പയും അമ്മയും പറഞ്ഞുതന്നു. ഈർക്കിൽകളി , കല്ല്‌കൊത്തുകളി, ഒളിച്ചുകളി, അക്ഷരപാട്ട്, കടങ്കഥ പറയൽ അങ്ങനെ ഒരുപാട് കളികൾ.</p>
| |
| <p>പലകളികളും ഞാൻ ആദ്യമായാണ് കേൾക്കുന്നത്. അതോടൊപ്പം അമ്മയോടൊത്ത് ചെടികളും പച്ചക്കറികളും നട്ടു പിടിപ്പിച്ചു. പ്രകൃതിയിൽ നിന്നുള്ള ചക്കയും മാങ്ങയും ആഞ്ഞിലിപ്പഴവുമൊക്കെ ഞങ്ങൾ കഴിച്ചു. ചക്കക്കുരുവും, ആഞ്ഞിലിക്കുരുവും,പുളിയങ്കുരുവുമൊക്കെ വറുത്തു തിന്നത് എനിക്കൊരു പുതിയ അനുഭവമായിരുന്നു.എന്തിനേറെ ഈ അവധിക്കാലത്തെ ഇനി കൂട്ടുകാർ എന്റെ കുടുംബാംഗങ്ങൾ തന്നെയായിരുന്നു. ഈ വീട്ടിനുള്ളിലെ അവധിക്കാലം ഏറെ സന്തോഷവും വ്യത്യസ്തമായ ഒരവധിക്കാലമായിരുന്നു. </p>
| |
| {{BoxBottom1
| |
| | പേര്=ജെന്നിഫർ ജോൺ മില്ലർ
| |
| | ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എസ് എ എൽ പി എസ് കാക്കാമൂല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=43222
| |
| | ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=ലേഖനം <!-- കവിത / കഥ / തിരുവനന്തപുരം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

| {{BoxTop1 | | {{BoxTop1 |
| | തലക്കെട്ട്=വീട്ടിനുള്ളിലെ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | | തലക്കെട്ട്=വീട്ടിനുള്ളിലെ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> |