Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം കൊറോണയെ      ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കൊറോണ, എന്ന ഈ വൈറസിനെ ഒന്നിച്ചു ചേർന്ന്‌ നമുക്ക്  പ്രതിരോധിക്കാം. പരിഭ്രാപരിഭ്രാന്തിപെടാതെ ഇനി എപ്പോഴും ജാഗ്രതയോടെ ഇരിക്കാം.കൊറോണ യെ പ്രതിരോധിക്കുവാൻ വേണ്ടി ഇന്ത്യയിലെ മാത്രമല്ല ലോകം മുഴുവനും ഉള്ള ജനങ്ങൾ ഒന്നിച്ചു നിൽക്കണം. ഈ വൈറസിനെ പ്രതിരോധിക്കൻ ഇതുവരെ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല  അതുകൊണ്ടു നാം ഏറെ ജാഗ്രതയോടെ ഇരിക്കണം.പിന്നെ ഈ വൈറസിനെ  പ്രതിരോധിക്കാൻ നമുക്ക്  പറ്റുന്ന ചില കാര്യങ്ങൾ.ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുക,പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിച്ച് എപ്പോഴും ആരോഗ്യത്തോടെ ഇരിക്കുക. രോഗമുള്ളവരിൽ നിന്ന് ഏറ്റവും അധികം അകലം പാലിക്കാൻ ശ്രമിക്കുക,എപ്പോഴും കൈകൾ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കഴുകുക,അത്യാവശ്യസാധനങ്ങൾ വാങ്ങുവാൻ പുറത്തേക്കോ മറ്റോ പോകുമ്പോൾ മാസ്ക് ധരിക്കുക. എപ്പോഴും വീട്ടിൽ തന്നെ ഇരിക്കുവാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് കൊറോണയെ കുറച്ചെങ്കിലും മാറ്റി നിർത്തുവാൻ സാധിക്കും. വീട്ടിൽ ഇരിക്കുമ്പോൾ ബോറടി മാറ്റുവാൻ ചില കാര്യങ്ങൾ, കൃഷി ചെയ്യുന്നതിൽ ഏർപ്പെടാം,ചിത്രങ്ങൾ വരക്കുവാൻ ശ്രമിക്കുക,വീട്ടുവളപ്പിൽ പൂന്തോട്ടം നിർമ്മിക്കാൻ ശ്രമിക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങൾ നമുക്ക് ചെയ്യുവാൻ സാധിക്കും.പ്രതിരോധിക്കാം കൊറോണയെ , സംരക്ഷിക്കാം ഓരോ ജീവനും.............
കൊറോണ, എന്ന ഈ വൈറസിനെ ഒന്നിച്ചു ചേർന്ന്‌ നമുക്ക്  പ്രതിരോധിക്കാം.പരിഭ്രാന്തിപ്പെടാതെ ഇനി എപ്പോഴും ജാഗ്രതയോടെ ഇരിക്കാം.കൊറോണയെ പ്രതിരോധിക്കുവാൻ വേണ്ടി ഇന്ത്യയിലെ മാത്രമല്ല ലോകം മുഴുവനും ഉള്ള ജനങ്ങൾ ഒന്നിച്ചു നിൽക്കണം. ഈ വൈറസിനെ പ്രതിരോധിക്കൻ ഇതുവരെ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല  അതുകൊണ്ടു നാം ഏറെ ജാഗ്രതയോടെ ഇരിക്കണം.പിന്നെ ഈ വൈറസിനെ  പ്രതിരോധിക്കാൻ നമുക്ക്  പറ്റുന്ന ചില കാര്യങ്ങൾ.ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുക,പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിച്ച് എപ്പോഴും ആരോഗ്യത്തോടെ ഇരിക്കുക. രോഗമുള്ളവരിൽ നിന്ന് ഏറ്റവും അധികം അകലം പാലിക്കാൻ ശ്രമിക്കുക,എപ്പോഴും കൈകൾ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കഴുകുക,അത്യാവശ്യസാധനങ്ങൾ വാങ്ങുവാൻ പുറത്തേക്കോ മറ്റോ പോകുമ്പോൾ മാസ്ക് ധരിക്കുക. എപ്പോഴും വീട്ടിൽ തന്നെ ഇരിക്കുവാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് കൊറോണയെ കുറച്ചെങ്കിലും മാറ്റി നിർത്തുവാൻ സാധിക്കും. വീട്ടിൽ ഇരിക്കുമ്പോൾ ബോറടി മാറ്റുവാൻ ചില കാര്യങ്ങൾ, കൃഷി ചെയ്യുന്നതിൽ ഏർപ്പെടാം,ചിത്രങ്ങൾ വരക്കുവാൻ ശ്രമിക്കുക,വീട്ടുവളപ്പിൽ പൂന്തോട്ടം നിർമ്മിക്കാൻ ശ്രമിക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങൾ നമുക്ക് ചെയ്യുവാൻ സാധിക്കും.പ്രതിരോധിക്കാം കൊറോണയെ , സംരക്ഷിക്കാം ഓരോ ജീവനും.............




{{BoxBottom1
{{BoxBottom1  
| പേര്=ഹൃതിക ലക്ഷ്മി പ്രദീപ്  
| പേര്=ഹൃതിക ലക്ഷ്മി പ്രദീപ്  
| ക്ലാസ്സ്=6C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| ഉപജില്ല=കോട്ടയം ഈസ്റ്റ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കോട്ടയം ഈസ്റ്റ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം=ലഘു കുറിപ്പ്       <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം       <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/903906" എന്ന താളിൽനിന്ന് ശേഖരിച്ചത്