Jump to content
സഹായം

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ദുരന്തകാല ചിന്തകൾ - ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
ഒരു രാജ്യം സമ്പൂർണമായി അടച്ചിടുക എന്ന കാര്യം എനിക്ക് പുതിയതും ആശ്ചര്യം ഉളവാക്കുന്നതും ആയിരുന്നു. തിരക്ക് പിടിച്ചു എന്തൊക്കെയോ നേടാൻ വേണ്ടി ഓടി നടന്നിരുന്ന മനുഷ്യൻ ഒരു സുപ്രഭാതത്തിൽ തന്റെ വീടിന്റെ ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെടേണ്ടി വന്നത് ചിന്തിക്കുന്നതിലും അപ്പുറം ആയിരുന്നു. എന്റെ സ്കൂൾ ജീവിതം പൊടുന്നനെ നിലയ്ക്കുന്നതും, സുഹൃത്തുക്കളുമായുള്ള ബന്ധവും കളിയും ചിരിയും ഒക്കെ നിലച്ചു പോവുന്നതും എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും രാജ്യത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കു വേണ്ടി നമ്മുടെ ചില ഇഷ്ടങ്ങളും ആവശ്യങ്ങളും കുറച്ചു കാലത്തേക്ക് മാറ്റിവെക്കുന്നത് ഓരോ മനുഷ്യന്റെയും കടമയാണെന്നാണ് ഞാൻ കരുതുന്നത്, അതോടൊപ്പം തന്നെ നമ്മുടെ സർക്കാരും മെഡിക്കൽ വിദഗ്ധരും തരുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും നമ്മൾ തയ്യാറാവേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമുക്കീ മഹാമാരിയെ തുടച്ചു നീക്കാൻ പറ്റുകയുള്ളു. പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്ന അമിത ചൂഷണവും ക്രൂരതയും ഇന്ന് നമുക്കുണ്ടായ മഹാമാരിക്ക് ഹേതുവായോ എന്നും ഞാൻ കരുതുന്നു. ഒരു പക്ഷെ ഈ ദുരന്ത കാലം മനുഷ്യന്റെ അത്യാർത്തിയും സങ്കുചിത ചിന്തകളും മായ്ച്ചു കളയാനും, പ്രകൃതിയെ നശിപ്പിക്കാതെ വേറിട്ടൊരു വികസന മാതൃക  നടപ്പിലാക്കാനും, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ കാലം പടുത്തുയർത്താനും  അവന്റെ മനസിനെ പ്രാപ്തമാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

====================================================
   
  {{BoxBottom1
  {{BoxBottom1
വരി 26: വരി 25:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification4|name=sreejithkoiloth| തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/902815" എന്ന താളിൽനിന്ന് ശേഖരിച്ചത്