Jump to content
സഹായം

"ഗവ എച്ച് എസ് എസ് , പെരുമ്പളം/അക്ഷരവൃക്ഷം/മാരിയൊഴിയുമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്= മാരിയൊഴിയുമോ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
2019 - 2020 വർഷത്തെ ചില വിഷയങ്ങളെക്കുറിച്ച് ചിന്തിയ്ക്കുമ്പോൾ ഒന്നുരണ്ട് വിഷയങ്ങൾ നമ്മുടെ മുൻപിലേയ്ക്ക് എത്തും. അതിലൊന്നാണ് പൗരത്വഭേദഗതി നിയമവും അത് നമ്മുടെ രാജ്യത്ത് നടപ്പിലാക്കുവാൻ കേട്ടി സർക്കാർ എവിച്ചപ്പോഴുണ്ടായ ചില തടസ്സങ്ങൾ അതിനെയെല്ലാം പാർലമെൻറിലേയും രാജ്യസഭയിലേയും ഭൂരിപക്ഷം കൊണ്ട് മറികടക്കുവാൻ കേന്ദ്രത്തിനായെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ അതിനെതിരെയുള്ള പ്രതിക്ഷേധങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറി. ഡൽഹിയിലെ സഹീഹാബാദിൽ നടന്ന പ്രതിക്ഷേധ സമരങ്ങൾ അവർ ആസാദി എന്ന് ആർത്ത് വിളിച്ച് ഇന്ത്യ ഒട്ടാകെ വിദ്യാലയങ്ങളിലെ കുട്ടികൾ പ്രതിക്ഷേധവുമായി ഇറങ്ങി. നമ്മുടെ രാജ്യത്താകമാനം ജാതിയുടെ യും മതത്തിന്റെയും ഭീകരമായ ആക്രമണവും മാരിയായി ജനതയുടെ ഉള്ളറകളിൽ വ്യാപിച്ച് ഭീതി വിതച്ചു. നാനാത്വത്തിൽ ഏകത്വം എന്ന രാജ്യത്തിന്റെ ഭരണഘടന വിഭാവനതത്ത്വങ്ങളെ കാറ്റിൽ പറത്തി ജാതിയുടെ മാത്രം വേർതിരിവിൽ ജനവിഭാഗങ്ങളെ വേർതിരിച്ച് കാണുവാനും അവരെ തമ്മിൽ വേർപെടുത്തി അതിരുകൾ തീർത്ത് മനുഷ്യനെ വേലി കെട്ടി തിരിയ്ക്കുന്ന പുതിയ നിയമത്തോടെ ഇന്ത്യ ഒട്ടാകെ പ്രതിക്ഷേധത്തിന്റെ അലയൊലികൾ ഉയരുകയും അതിന്റെ ഭാഗമായി ഡൽഹിയിലെ സഹീ ഹാബാദിലെ സമരക്കാർക്ക് ഇടയിലേക്കു ഒരു പ്രത്യേക മതവിഭാഗക്കാരുടെ വീടുകളിലേയ്ക്കും ജനജീവിതത്തിന് തന്നെ ഭീഷണിയാക്കും വിധം ആക്രമണം അഴിച്ചുവിടുകയും ഇന്ത്യയാകമാനമുള്ള ജനവിഭാഗങ്ങളിൽ ഒഴിയാതെ അലയടിച്ചെത്തുന്ന മതം, ജാതി എന്ന മാരി ഒഴിയാതെ ഭീതിയും ആ ഭാഗത്തു തന്നെ നാൽപതോളം ആളുകളുടെ ജീവനും ആക്രമണത്തിൽ നഷ്ടപ്പെടുകയും ചെയ്തു എന്നത് ആ മാരി നമ്മുടെ നാട്ടിൽ നിന്ന് ഒഴിയില്ലായെന്നു തന്നെ പറയാം 2019-ലെ അവസാനമായപ്പോൾ ചൈനയിലെ വുഹാനിൽ ആരംഭിച്ച് ജനുവരി ,ഫെബ്രുവരി മാസത്തോടെ ലോകത്താകമാനം വ്യാപിച്ച് ലോകത്തിന്റെ സാമ്പത്തിക മേഖല എന്ന് അഹങ്കരിയ്ക്കുകയും ചെയ്ത സാമ്രാജ്യത്തിന്റെ കൈകൾ ലോകത്താകമാനം പടർത്തി ലോകത്തെ അണു ആയുധങ്ങളുടെ ഭീതിയിൽ നിർത്തി ഭൂമിയ്ക്കപ്പുറത്തെ ലോകത്തിനായി മുതൽ മുടക്കി കാത്തിരിയ്ക്കുന്ന അമേരിയ്ക്കയിലുമൊക്കെ വ്യാപിച്ച് ഭീതി തീർത്ത് നടനമാടി അത് നമ്മുടെ നാട്ടിലുമെത്തി " കൊറോണ " എന്ന സൂഷ്മ വൈറസ് .അതിരുകളില്ലാതെ ജാതിയില്ലാതെ, മതമില്ലാതെ എല്ലാവരിലേയ്ക്കും വ്യാപിച്ച് ഓരോ മനുഷ്യ ജീവനിലും ഭീതിയുടെ വിഷം വിതച്ച് കടന്നു പൊയ്ക്കൊണ്ടിരിയ്ക്കുമ്പോൾ ജാതിയ്ക്കും മതത്തിനും പുറത്ത് നമ്മൾ കാണാതെ കണ്ടു പോകുന്ന ചില അപസ്വരങ്ങളിലേയ്ക്ക് കടന്നു ചെന്ന് എന്തിനായിരുന്നു ഇതൊക്കെ എന്ന സ്നേഹത്തിന്റെ പുനർചിന്തകൾക്ക് നമുക്ക് സമയമാവുന്നു എന്നതും ഈ മഹാമാരി നമ്മെ പഠിപ്പിയ്ക്കുന്നുണ്ട് .നമ്മെ എന്നും ഓർമ്മിപ്പിയ്ക്കുകയും ചെയ്യും. ചൈനയിലെ വുഹാനിൽ 2019 ഡിസംബർ - 30 ന് റിപ്പോർട്ട് ചെയ്യുമ്പോൾ ലോകത്തിന് ഇത് എന്ത്തരം വൈറസ് ആണ് എന്ന് അറിയില്ലാത്ത അവസ്ഥയിലായിരുന്നു.അത് കണ്ടെത്തുകയും വൈറസ് കൊറോണ യാ ണെന്ന് തിരിച്ചറിഞ്ഞ് ആദ്യം കണ്ടെത്തി യ ഡോക്ടർക്കു പോലും ചൈനയിലെ ഭരണാധികാരികളിൽ നിന്ന് വളരെയേറെ തിക്തമായ അനുഭവമാണ് ഉണ്ടായത്. ചൈനയിൽ മരണം റിപ്പോർട്ട് ചെയ്ത് കുറച്ചു നാളുകൾക്ക് ശേഷം ഇതു കണ്ടു പിടിച്ച ഡോക്ടർറും തമ്മെ വിട്ടു പോയി എന്നതും കൊറോണ എത്രത്തോളം ഭീകരമായ ഒന്നാണെന്ന് ലോകത്തെ ഭയപ്പെടുത്തി മരണങ്ങൾ ഒന്നിൽ നിന്ന് രണ്ടിലേയ്ക്കും രണ്ടിൽ നിന്ന് ഇരട്ടിയിലേയ്ക്കും എന്ന നിലയിൽ മരണത്തെ പല മടങ്ങുകളിലേയ്ക്ക് വ്യാപിപ്പിയ്ക്കുക്കുന്ന കണ്ടപ്പോൾ ഇനി എന്ത് എന്ന ചിന്തയിൽ ചൈന വ്യാകുലതകളിൽ അകപ്പെട്ട് ചോർന്നു പോകുന്നതങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചെല്ലാം ഒരു ചോദ്യ ചിഹ്നമായി നിന്നപ്പോൾ മരുന്നു പോലും ഇല്ലാതെ ഈ മഹാമാരിയെ പിടിച്ചു നിർത്തുന്നതിനായി സാമൂഹ്യ വ്യാപനം തടയുന്നതനായി അവർ ലോക്ക് ഡൗൺ നടപ്പിലാക്കുകയും മരണത്തെ പിടിച്ചു നിർത്തുവാനും സാധിച്ചു എന്നു വേണം പറയാൻ അവരുടെ, ലോകത്തെ അറിയിച്ച കണക്കുകൾക്കപ്പുറമാണ് മരണനിര ക്കെന്ന് വാർത്തകൾ വ്യാപിയ്ക്കുന്നുണ്ട്. അത് എത്രത്തോളം ശരിയാണെന്നതിനെക്കുറിച്ച് തെളിവുകളില്ല. ലോകാരോഗ്യ സംഘടന 2020 മാർച്ച് 11ന് കോ വിഡ് - 19 യെ മഹാമാരി യാ യി പ്രഖ്യാപിച്ചു കൊറൊണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേരാണ് കോവിഡ്- 19 2019 ഡിസംബർ 31 ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു പാന്റ മിക് രോഗമാണിത്. ലോകത്താകമാനം ഈ മഹാമാരിയെ തടയുവാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു ' ഇന്ത്യയിൽ കൊറോണ രോഗം റിപ്പോർട്ട് ചെയ്ത ആദ്യം സംസ്ഥാനം കേരളമാണ് തൃശ്ശൂർ ജില്ലയിൽ' ചൈനയിലെ സ്ഥിതിയെ മുന്നിൽ കണ്ട് കേരളത്തിലെ ആരോഗ്യമേഖല ഉണർന്നു പ്രവർത്തിയ്ക്കുക്കയും മുന്നൊരുക്കത്തോടെ ഐസൊലേഷനുകൾ ഒരുക്കുകയും ചെയ്തതോടെ വ്യാപനം തടയുവാൻ നമുക്ക് കഴിഞ്ഞു ലോകത്തെ സാമ്പത്തിക ശക്തികളായ അമേരിക്ക ഇറ്റലി, ബ്രിട്ടൻ ,ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ജാഗ്രത പുലർത്താതു കൊണ്ട് രോഗം അതിന്റെ അതിഭീകരമായ താണ്ഡവം നമ്മുടെ കൺമുന്നിൽ മരണങ്ങൾ തീർത്ത് കടന്നു പോകുമ്പോൾ അണുവായുധങ്ങളോ തോക്കുകളോ അല്ല മറിച്ച് ജാഗ്രതയും കരുതലുമാണ് എന്ന് നമ്മെ ഓരോരുത്തരേയും പഠിപ്പിയ്ക്കുക്കുന്ന ' അമേരിക്ക പോലുള്ളവൻകിട രാഷ്ട്രങ്ങൾ മുൻകരുതലുകൾ എടുക്കാത്തതിന്റെ ഫലമായി വലിയ കുഴികൾ എടുത്ത് ശവശരീരങ്ങൾ ഒന്നിച്ചു സംസ്ക്കരിയ്ക്കുന്നതു കാണുമ്പോൾ എത്രത്തോളം ഭീഭത്സമായ് ഒന്നാണ് നമുക്ക് മുകളിൽ വന്ന് നിൽക്കുന്ന ഈ കോവിഡ്- 19.
നമ്മൾ എല്ലാവരെയും മഹാമാരിയിൽ നിന്നും മുക്തരാക്കുവാനുള്ള ഇന്ത്യാ ഗവൺമെന്റിന്റയും, കേരള സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയു പോലിസിന്റെയും അശ്രാന്ത പരിശ്രമത്തെ നാം കാണാതെ പോകരുത്.കേരളത്തെ മാതൃകയാക്കുവാനാണ് ലോക രാജ്യങ്ങൾ ഉൾപ്പടെ ആഹ്വാനം ചെയ്യുന്നത്, നമ്മുടെ സർക്കാർ നമുക്ക് നൽകുന്ന കരുതൽ എത്രത്തോളമാണന്ന് നാം ഓർക്കണം.ഈ ആപത് കട്ടത്തിൽ ക്ഷേമപെൻഷനുകൾ, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ ഒന്നിനും ഒരു കുറവുമില്ലാതെ ഒരാൾ പോലും പട്ടിണി കിടക്കാൻ പാടില്ലയെന്ന ചിന്തയോടെ സർക്കാർ ഏർപ്പെടുത്തിയ കമ്യൂണിറ്റി കിച്ചണുകളും സൗജന്യ റേഷനും എല്ലാം ഓരോ കേരളിയനും വളരെ വിലപ്പെട്ടതാണ്.
കൊറോണയെന്ന മഹാമാരിയെ പിടിച്ച് കെട്ടുവാൻ നമുക്ക് കഴിയുക തന്നെ ചെയ്യും.ഓരോ മലയാളിക്കും വളരെ അഭിമാനത്തോടെ വരും തലമുറയോട് പറയാൻ കഴിയും ഒരു മഹാമാരിക്കും എന്റെ നാടിനെ നശിപ്പിക്കാൻ കഴിയില്ല, ഞങ്ങൾ മലയാളികളാണ്, ഞങ്ങൾ കേരളീയരാണ്................
</poem> </center>
{{BoxBottom1
| പേര്= അഥീന അനിൽകുമാർ
| ക്ലാസ്സ്=  7 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.എച്ച്.എസ്.എസ്.പെരുമ്പളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34022
| ഉപജില്ല=  തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Sachingnair| തരം= ലേഖനം}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/902675" എന്ന താളിൽനിന്ന് ശേഖരിച്ചത്