|
|
വരി 41: |
വരി 41: |
| | തരം= കവിത <!-- കവിത / കഥ / ലേഖനം --> | | | തരം= കവിത <!-- കവിത / കഥ / ലേഖനം --> |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }}
| |
| {{BoxTop1
| |
| | തലക്കെട്ട്=അതിജീവനത്തിന്റെ പാതകൾ
| |
| | color=1
| |
| }}<center><poem>
| |
| മൂക്കടപ്പും തുമ്മലും
| |
| ജലദോഷപ്പനിയുമായ്
| |
| കൊറോണയെന്നഭീകരൻ
| |
| ലോകം മുഴുവൻ വന്നല്ലോ,,,,,
| |
| ചൈനയിലെ വുഹാനിൽ
| |
| വന്നുചേർന്ന വൈറസ്
| |
| വൻമതിൽ പോലെയായ്
| |
| പടർന്നു പന്തലിച്ചല്ലോ '''''''
| |
| ഏഷ്യയിലും യൂറോപ്പിലും
| |
| അമേരിക്കയിലും ആഫ്രിക്കയിലും
| |
| വന്നുവല്ലോ ഭീകരൻ
| |
| വൻകരകൾ മൊത്തമായ്
| |
| ശുചിത്വവും ശ്രദ്ധയും
| |
| കുറഞ്ഞിടുന്നു ജനങ്ങളിൽ
| |
| ഇതൊക്കെയാണ് കാരണം
| |
| മഹാമാരി പടരുവാൻ '
| |
| തടുത്തു നിർത്താൻ കഴിഞ്ഞില്ലാ
| |
| മരിച്ചു വീണു ജനതയും
| |
| കൊടിയ ഭീകരന്റെ പടർച്ചയിൽ
| |
| പകച്ചു പോയി നമ്മളും
| |
| ഇന്ത്യയിലും വന്നല്ലോ
| |
| ഭീകരനാം കൊറോണ
| |
| കേരളത്തിലും ഒന്ന് നോക്കി
| |
| തൻ വേര് പടർത്തുവാൻ
| |
| ജീവനെ കാക്കുവാൻ
| |
| ഒരുമയോടെ നിന്നു നാം
| |
| ആരോഗ്യപ്രവർത്തകർ
| |
| നിയമപാലകർ പിന്നെ
| |
| ഭരണകൂടമോക്കെയും
| |
| ശ്രദ്ധയോടെ നമ്മെ
| |
| കാത്തുവയ്ക്കാനുള്ളപ്പോൾ
| |
| രക്ഷ നേടുമല്ലോ
| |
| ആ ഭീകരനിൽ നിന്നും
| |
| തുരത്തിയോടിക്കുമവനെ നമ്മൾ
| |
| ഈ സുന്ദരഭൂമിയിൽ നിന്നും
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്=ദൈവിക് .കെ
| |
| | ക്ലാസ്സ്=3A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=മാവിലായി സെൻട്രൽ എൽ പി സ്കൂൾ , കണ്ണൂർ ,കണ്ണുർ സൗത്ത്
| |
| | സ്കൂൾ കോഡ്=13201
| |
| | ഉപജില്ല=കണ്ണൂർ സൗത്ത്
| |
| | ജില്ല=കണ്ണൂർ
| |
| | തരം=കവിത
| |
| | color=1
| |
| }} | | }} |
| {{Verification4|name=Mtdinesan|തരം=കവിത}} | | {{Verification4|name=Mtdinesan|തരം=കവിത}} |