emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p align=justify>പ്രതിരോധമാണ് | <p align=justify>പ്രതിരോധമാണ് പ്രതിവിധിയെക്കാൾ ഉത്തമം . നമ്മുടെ യുടെ ശരീരത്തിൽ സ്വഭാവികമായി രോഗത്തെ ചെറുക്കുന്നതിന് രോഗ പ്രതിരോധ ശേഷി എന്ന് എന്ന് പറയാം. ആരോഗ്യം എന്നാൽ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല സമ്പൂർണ്ണ ശാരീരിക മാനസിക സാമൂഹിക സുസ്ഥിതി കൂടിയാണ്. ശരീരത്തിലെ രോഗ പ്രതിരോധ ശേഷി കുറയുമ്പോഴാണ് രോഗം നമ്മെ ആക്രമിക്കുന്നത്.</p align=justify> | ||
<p align=justify>ഒരു സങ്കീർണ സംവിധാനമാണ് രോഗ പ്രതിരോധ വ്യവസ്ഥ, രോഗബാധ ചെറുക്കുക എന്ന ലക്ഷ്യത്തിൽ ഇവ അങ്ങേയറ്റം സഹകരിച്ച് പ്രവർത്തിക്കുന്നു. ബാക്ടീരിയയും വൈറസുകൾ പോലുള്ള അക്രമകാരികൾ നിന്നുള്ള സംരക്ഷണത്തിന് നാം നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയാണ് ആശ്രയിക്കുന്നത്. പണ്ട് ഒരു മഹാമാരിയായി പടർന്നു പിടിച്ച പല രോഗങ്ങൾക്കും വാക്സിനുകൾ ഉണ്ട് അത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.</p align=justify> | <p align=justify>ഒരു സങ്കീർണ സംവിധാനമാണ് രോഗ പ്രതിരോധ വ്യവസ്ഥ, രോഗബാധ ചെറുക്കുക എന്ന ലക്ഷ്യത്തിൽ ഇവ അങ്ങേയറ്റം സഹകരിച്ച് പ്രവർത്തിക്കുന്നു. ബാക്ടീരിയയും വൈറസുകൾ പോലുള്ള അക്രമകാരികൾ നിന്നുള്ള സംരക്ഷണത്തിന് നാം നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയാണ് ആശ്രയിക്കുന്നത്. പണ്ട് ഒരു മഹാമാരിയായി പടർന്നു പിടിച്ച പല രോഗങ്ങൾക്കും വാക്സിനുകൾ ഉണ്ട് അത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.</p align=justify> | ||
<p align=justify>കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് | <p align=justify>കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് നാലു മാസമായി ലോകത്തിലെ 195 രാജ്യങ്ങളിൽ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. നിലവിൽ ലോകത്ത് 18,12,891 ഓളം വ്യാപിച്ച് രോഗം, ജീവനെടുത്ത വരുടെ എണ്ണം 1,12,225 ആയി. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ് ഇത് ഒരു മഹാമാരിയായി വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ ശാസ്ത്രലോകത്തിന് സാധിക്കുന്നത് എല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. വികസിതം എന്നോ വികസ്വരം എന്നോ വ്യത്യാസമില്ലാതെ അനുദിനം ഇത് പടർന്നു കൊണ്ടിരിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക മാത്രമാണ്, ഏത് രോഗത്തെ ചെറുക്കാനും വേണ്ടത്.</p align=justify> | ||
_ ലോക പ്രതിരോധത്തിൽ ദിനചര്യക്ക് പങ്കുണ്ട്. | _ ലോക പ്രതിരോധത്തിൽ ദിനചര്യക്ക് പങ്കുണ്ട്. | ||
<br>_നല്ല ഉറക്കം അത്യാവശ്യമായ ഒന്നാണ്, ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം. | <br>_നല്ല ഉറക്കം അത്യാവശ്യമായ ഒന്നാണ്, ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം. | ||
വരി 16: | വരി 16: | ||
<br>_യോഗ ധ്യാനം ഇവ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. | <br>_യോഗ ധ്യാനം ഇവ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. | ||
<p align=justify>വ്യക്തിശുചിത്വം പ്രധാനം ആണ്. മാസ്ക് ധരിക്കുക. തുമ്മുക യോ ചുമയ്ക്കുക യോ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുക. സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. എവിടെയെങ്കിലും പോയിട്ട് വന്നാൽ കുളിക്കുകയും തുണി കഴുകുകയും ചെയ്യുക.<p align=justify> | <p align=justify>വ്യക്തിശുചിത്വം പ്രധാനം ആണ്. മാസ്ക് ധരിക്കുക. തുമ്മുക യോ ചുമയ്ക്കുക യോ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുക. സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. എവിടെയെങ്കിലും പോയിട്ട് വന്നാൽ കുളിക്കുകയും തുണി കഴുകുകയും ചെയ്യുക.<p align=justify> | ||
<p align=justify>സൗജന്യ റേഷനും പലവ്യഞ്ജന കിറ്റും സർക്കാർ നൽകുമ്പോൾ ഒട്ടുമിക്ക ആവശ്യങ്ങൾക്കും അയൽ സംസ്ഥാനത്തെ ആശ്രയിക്കുമ്പോൾ, നമുക്ക് ബുദ്ധിമുട്ട് നേരിടുന്നത് കൊണ്ട് ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടണം. വീടുകളിൽ പശു വളർത്തലും , കോഴി വളർത്തൽ, ആടു വളർത്തൽ, മത്സ്യകൃഷി, പച്ചക്കറി കൃഷി, ഇവ | <p align=justify>സൗജന്യ റേഷനും പലവ്യഞ്ജന കിറ്റും സർക്കാർ നൽകുമ്പോൾ ഒട്ടുമിക്ക ആവശ്യങ്ങൾക്കും അയൽ സംസ്ഥാനത്തെ ആശ്രയിക്കുമ്പോൾ, നമുക്ക് ബുദ്ധിമുട്ട് നേരിടുന്നത് കൊണ്ട് ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടണം. വീടുകളിൽ പശു വളർത്തലും , കോഴി വളർത്തൽ, ആടു വളർത്തൽ, മത്സ്യകൃഷി, പച്ചക്കറി കൃഷി, ഇവ ചെയ്യുക വഴി രോഗം പ്രതിരോധിക്കാൻ കഴിയുകയും ചെയ്യും. കൊറോണ ചെറുക്കുവാൻ രാജ്യങ്ങൾ തമ്മിലും, സംസ്ഥാനങ്ങൾ തമ്മിലും, ജില്ലകൾ തമ്മിലും, സാമൂഹ്യമായും അകലം പാലിക്കുമ്പോൾ, നമ്മുക്ക് ചെയ്യാൻ പറ്റുന്ന കാര്യം വീടുകളിൽ തന്നെ ഇരിക്കുക എന്നതാണ് അതിന് ഒരു കുട്ടി എന്ന നിലയിൽ എനിക്ക് സാമൂഹ്യ പ്രതിബദ്ധത ഉണ്ട്.</p align=justify> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അലീന ജോജോ | | പേര്=അലീന ജോജോ |