Jump to content
സഹായം

"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ഒത്തുപിടിച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=ഒത്തുപിടിച്ചാൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
മീനുവും കൂട്ടുകാരും സ്കൂളിൽ പോകുന്ന വഴി ഒരു കാഴ്ച കണ്ടു.ചപ്പുചവറുകളുമായി ഒരു ലോറി കടൽ തീരത്തേക്ക് പോകുന്നു. അവർ മൂക്കുപൊത്തി സഹിക്കുന്നതിലും ഏറെ ദുർഗന്ധം.അവർ ആ ലോറിയുടെ പിന്നാലെ പോയി.ലോറി കടലിന്റെ കരയിൽ നിർത്തി.അതിൽ നിന്നും രണ്ടു യുവാക്കൾ കെട്ടുകളാക്കി വെച്ചിരിക്കുന്ന ചപ്പുചവറുകൾ കടലിലേക്ക് എറിയാൻ തുടങ്ങി.അപ്പോൾ മീനുവും കൂട്ടരും ബഹളം കൂട്ടി.ആളുകൾ ഓടിക്കൂടി.ഓടിക്കൂടിയവരെല്ലാം മൂക്കുപൊത്തി കാര്യം എന്തെന്ന് അവർക്കു തിരക്കേണ്ടി വന്നില്ല.മീനുവിന്റെ അമ്മയും വന്നു.അമ്മ ഉടൻ പോലീസിനെ വിളിച്ചു.നിമിഷത്തിനുള്ളിൽ പോലീസ് എത്തി നാട്ടുകാർ യുവാക്കളെ പിടിച്ചു പോലീസിൽ ഏൽപ്പിച്ചു.മീനു പോലീസിനോട് പറഞ്ഞു "ഇവർ ഇട്ട ചവർ കടൽ ജീവികൾ ഭക്ഷിച്ചു ചാകും, അതുകൊണ്ട് ആ ചവറുകൾ മാറ്റണം".പോലീസ് അവിടെ കൂടിയ നാട്ടുകാരുടെ സഹായത്തോടെ കടലിൽ നിന്നും ചപ്പുചവറുകൾ നീക്കം ചെയ്തു അവിടെ ഒരു കുഴിയിൽ ഇട്ടു മൂടി.നാട്ടുകാർ പോലീസിന് നന്ദി പറഞ്ഞു.പോലീസ് ജീപ്പ് യുവാക്കളെയും കൊണ്ട് ചീറിപ്പാഞ്ഞു.
<br>


{{BoxBottom1
| പേര്= അമേലിയ മേരി
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= പള്ളിത്തുറ. എച്ച്.എസ്.എസ്
          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43010
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sachingnair|തരം=കഥ }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/898185" എന്ന താളിൽനിന്ന് ശേഖരിച്ചത്