Jump to content
സഹായം

"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:

സംസ്ഥാനം കടുത്ത ചൂടിലേക്കും വരള്‍ച്ചയിലേക്കും നീങ്ങുകയാണ്. വിവിധ സ്ഥലങ്ങളിലുള്ള കാലാവസ്ഥാ നിരീക്ഷണനിലയങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് കഴിഞ്ഞ പത്തു വര്‍ഷങ്ങളിലെ റെക്കോര്‍ഡ് വര്‍ധനവാണ്. സൂര്യനാകട്ടെ ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നും ഉത്തരാര്‍ദ്ധഗോളത്തിലേക്ക് ഗമനം തുടങ്ങിയട്ടേയുള്ളു. ഇനി ഘോരവും തീവ്രവുമായ താപത്തിലേക്കാണ് നാം നീങ്ങുന്നത്.

[[ചിത്രം:rpk12.jpg]]
[[ചിത്രം:rpk12.jpg]]

ആദ്യമായി കേരളത്തില്‍ വേനലിന്റെ തുടക്കത്തില്‍ തന്നെ പാലക്കാട്ട് സൂര്യാഘാതത്തിന്റെ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി.

[[ചിത്രം:rpkb4.jpg]]

ഉത്തരായണകാലത്തെ സഞ്ചാരത്തിനിടയില്‍ മാര്‍ച്ച് 21 ന് ഭൂമധ്യരേഖയ്കു മുകളില്‍ സൂര്യന്‍ എത്തിച്ചേരും. ഇതിനിടയില്‍ ഉയര്‍ന്നതോതില്‍ വേനല്‍മഴ പെയ്ത് കേരളമാകെ തണുപ്പ് പകരും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മതം.

മഹാനഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ താപനില കഴിഞ്ഞ കൊല്ലം ഇതേ സമയത്ത് അനുഭവപ്പെട്ടതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്.

1,768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/89434" എന്ന താളിൽനിന്ന് ശേഖരിച്ചത്