"എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/കോവിഡ് 19 (മൂലരൂപം കാണുക)
13:14, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 9: | വരി 9: | ||

മനുഷ്യന്റെ ബുദ്ധിയിലുള്ള വളർച്ച ഇന്ന് ലോകത്തെ വിറപ്പിച്ചല്ലോ. ഇവിടെ അവന്റെ ബുദ്ധി ചൈനയിൽനിന്നും പുറപ്പെട്ട ആ ചെറിയ ഭീകരൻ ഇന്ന് ഈ ഭൂമി മുഴുവൻ വിഴുങ്ങി കളഞ്ഞില്ലേ. എന്തേ ആർക്കും പിടിച്ചുനിർത്തുവാൻ കഴിഞ്ഞില്ലേ.

മൂർച്ഛയേറിയ ആയുധങ്ങളും പീരങ്കികളും എന്നുവേണ്ട യുദ്ധത്തിനാവശ്യമായ എന്തെല്ലാം |
മൂർച്ഛയേറിയ ആയുധങ്ങളും പീരങ്കികളും എന്നുവേണ്ട യുദ്ധത്തിനാവശ്യമായ എന്തെല്ലാം സാമഗ്രികളാണ് ഒരുക്കി വച്ചിരിക്കുന്നത്. മാത്രമല്ല മനുഷ്യന്റെ വളർച്ചയിൽ പാവപ്പെട്ടവനെന്നോ പണക്കാരനെന്നുള്ള പട്ടികതിരിക്കൽ.

പക്ഷെ കോവിഡ് 19 കൊറോണ പകർച്ചവ്യാധി ലോകത്താകമാനം പരന്നപ്പോൾ ഇതൊന്നും കണ്ടില്ലല്ലോ.

പക്ഷെ കോവിഡ് 19 കൊറോണ പകർച്ചവ്യാധി ലോകത്താകമാനം പരന്നപ്പോൾ ഇതൊന്നും കണ്ടില്ലല്ലോ.