Jump to content
സഹായം

"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പ്രകൃതി  
| തലക്കെട്ട്=  പ്രകൃതി  
| color=  3
| color=  1
}}പ്രകൃതി മനുഷ്യന് അമ്മയെപോലെയാണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നുമുണ്ട്. എന്നാൽ മനുഷ്യർ വേണ്ടവിധത്തിൽ പ്രകൃതിയെ സംരക്ഷിക്കുന്നില്ല. വളരെ വേദനാജനകമായ തിരിച്ചടികളാണ് ഇതിലൂടെ മനുഷ്യർ നേരിടുന്നതും അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നതും ഇതുതന്നെയാണ്. മരങ്ങളാൽ സമ്പന്നമാണ് നമ്മുടെ പ്രകൃതി. എന്നാൽ മനുഷ്യരുടെ സ്വാർത്ഥ താല്പര്യങ്ങളുടെ പരിണിതഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് പ്രകൃതി. ഇവയിൽ നിന്നെല്ലാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ് അതിനായി ഓരോ വ്യക്തികളും പ്രയത്നിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ നിന്ന് തന്നെ നമ്മുക്ക് രോഗപ്രതിരോധ ശേഷിയും കൂടെയാണ് ലഭിക്കുന്നത്. കോവിഡ് 19 നെ ചെറുത്തു നിൽക്കുന്നതിനായി നമ്മുക്ക് പരിസ്ഥിതി ശുചിത്വമാക്കുകയും ഒപ്പം നമ്മൾ ശുചിത്വം പാലിക്കുകയും ചെയ്യണം. നമ്മുക്ക് ഭാവി തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ കാത്തുസൂക്ഷിക്കുവാനുള്ള കടമയുണ്ട് അതിനാൽ പ്രകൃതി ദൂഷ്യങ്ങളിൽ നിന്നും പ്രകൃതി സംരക്ഷണത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് അത്യാവശ്യം ആണ്.  
}}പ്രക്യതിയെ സംരക്ഷിക്കൂ ജീവൻ നിലനിർത്തൂ
 
                  ഭൗതിക പ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി .ഭൗതിക പ്രതിഭാസങ്ങളുടെ ജീവനും പ്രകൃതിയുടെ ഘടകങ്ങളാണ്. മനുഷ്യ നിർമിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാക്കാറില്ല
                    പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണല്ലോ. യഥാർത്ഥത്തിൽ നമ്മുടെ പൂർവ്വികന്മാർ കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിച്ചാൽ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയും. നമ്മുടെ പൂർവ്വികർക്ക് പ്രക്യതി സംരക്ഷണത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം അവരുടെ ജീവിതം തന്നെ പ്രകൃതി സംരക്ഷണമായിരുന്നു. അവരുടെ ആരാധനകളിലും ആചാരങ്ങളിലും പ്രകൃതി സംരക്ഷണം അടങ്ങിയിരുന്നു. സകല ജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയിൽ നിന്ന് വേണ്ടത് മാത്രം എടുക്കുക. പ്രകൃതിയെ നശിപ്പിക്കാതിരിക്കുക എന്നത് അവരുടെ ജീവിത വ്രതമായിരുന്നു.
                കാറ്റ് , മേഘങ്ങൾ , വർണരാജികൾ തുടങ്ങിയ എല്ലാ പ്രതിഭാസങ്ങളുടെയും ഉറവിടം അന്തരീക്ഷമാണ് . ജലം സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ.  അറിയപ്പെടുന്ന രൂപത്തിലുള്ള ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ ദ്രാവകമാണ് ജലം . ജീവജാലങ്ങളുടെയെല്ലാം ശരീര ദ്രവങ്ങളുടെ മുഖ്യഘടകവും ജലമാണ്. ഒരു ഓക്സിജൻ ആറ്റവും രണ്ട് ഹൈഡ്രജൻ ആറ്റവും ചേർന്നതാണ് ജലതന്മാത്ര . ജലം ജന്മാവകാശമാണ് .   
          ഭൂമിയെ ആവരണം പെയ്യുന്ന വായുമണ്ഡലത്തെയാണു ദൗമാന്തരീക്ഷം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ജീവന്റെ നിലനില്പും വളർച്ചയും അന്തരീക്ഷത്തെ ആശ്രയിച്ചിരിക്കുന്നു ഓരോ ദിവസവും മനുഷ്യൻ ആയിരക്കണക്കിന് ലിറ്റർ വായൂ ശ്വസിക്കുന്നു . പ്രകൃതിയിൽ നിന്നു മാത്രമാണ് ഇത് ലഭിക്കുന്നത് . പ്രകൃതിയെ സംരക്ഷിച്ചെങ്കിൽ മാത്രമേ നമുക്ക് ജീവൻ നിലനിർത്താനാവൂ . അതിനാൽ സ്നേഹത്തോടെ പ്രകൃതിയുമായി അടുത്ത് ഇടപെഴുകി സ്നേഹിച്ചും കൂടുതലായി അറിഞ്ഞും പിന്നീട് പ്രക്യതിയെ സ്വഭാവികമായും സംരക്ഷിക്കുക എന്ന മനോഭാവത്തിലേക്ക് എത്തിച്ചേരുകയാണ് നാം ചെയ്യേണ്ടത്. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുവാൻ കാരണം നാം പ്രകൃതിയെ ചൂഷണം ചെയ്യുന്നതു കൊണ്ടാണ്. പ്രകൃതി നമുക്ക് ശുദ്ധവായു നല്കുന്നു . മനസിന് കുളിർമയും ആനന്ദവും സന്തോഷവും സമാധാനവും നല്കുന്നു. അതു കൊണ്ട് പ്രകൃതിയിലേക്ക് മടങ്ങി വന്നു കൊണ്ട് പ്രകൃതിയെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത് ഒറ്റക്കെട്ടായി നമുക്ക് അണിചേരാം.
{{BoxBottom1
{{BoxBottom1
| പേര്= റ്റി വി മോസസ്
| പേര്= ടെനിൻ ജിമ്മി
| ക്ലാസ്സ്= 9 A
| ക്ലാസ്സ്= 8 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 13: വരി 18:
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം= ലേഖനം
| തരം= ലേഖനം
| color=  3
| color=  1
}}
}}
200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/892324" എന്ന താളിൽനിന്ന് ശേഖരിച്ചത്