"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പ്രകൃതി (മൂലരൂപം കാണുക)
17:01, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
3201932019 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 2 }}<center> <poem>പ്രകൃതിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
3201932019 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രകൃതി | | തലക്കെട്ട്= പ്രകൃതി | ||
| color= | | color= 3 | ||
}} | }}പ്രകൃതി മനുഷ്യന് അമ്മയെപോലെയാണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നുമുണ്ട്. എന്നാൽ മനുഷ്യർ വേണ്ടവിധത്തിൽ പ്രകൃതിയെ സംരക്ഷിക്കുന്നില്ല. വളരെ വേദനാജനകമായ തിരിച്ചടികളാണ് ഇതിലൂടെ മനുഷ്യർ നേരിടുന്നതും അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നതും ഇതുതന്നെയാണ്. മരങ്ങളാൽ സമ്പന്നമാണ് നമ്മുടെ പ്രകൃതി. എന്നാൽ മനുഷ്യരുടെ സ്വാർത്ഥ താല്പര്യങ്ങളുടെ പരിണിതഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് പ്രകൃതി. ഇവയിൽ നിന്നെല്ലാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ് അതിനായി ഓരോ വ്യക്തികളും പ്രയത്നിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ നിന്ന് തന്നെ നമ്മുക്ക് രോഗപ്രതിരോധ ശേഷിയും കൂടെയാണ് ലഭിക്കുന്നത്. കോവിഡ് 19 നെ ചെറുത്തു നിൽക്കുന്നതിനായി നമ്മുക്ക് പരിസ്ഥിതി ശുചിത്വമാക്കുകയും ഒപ്പം നമ്മൾ ശുചിത്വം പാലിക്കുകയും ചെയ്യണം. നമ്മുക്ക് ഭാവി തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ കാത്തുസൂക്ഷിക്കുവാനുള്ള കടമയുണ്ട് അതിനാൽ പ്രകൃതി ദൂഷ്യങ്ങളിൽ നിന്നും പ്രകൃതി സംരക്ഷണത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് അത്യാവശ്യം ആണ്. | ||
മനുഷ്യർ | |||
പ്രകൃതി | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= റ്റി വി മോസസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 27: | വരി 12: | ||
| ഉപജില്ല= ഈരാറ്റുപേട്ട | | ഉപജില്ല= ഈരാറ്റുപേട്ട | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= | | തരം= ലേഖനം | ||
| color= | | color= 3 | ||
}} | }} |