"വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ് കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ് കടമ്പനാട് (മൂലരൂപം കാണുക)
17:04, 17 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച് 2010→ചരിത്രം
No edit summary |
|||
വരി 41: | വരി 41: | ||
പത്തനംതിട്ട ജില്ലയില്‍ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1975 ല്‍ സ്ഥാപിച്ചതാണ്. നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക വളര്‍ച്ചയ്ക്ക് നിദാനമായി ഈ സരസ്വതീ ക്ഷേത്രം, ഇന്നും നിലകൊള്ളുന്നു. | പത്തനംതിട്ട ജില്ലയില്‍ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1975 ല്‍ സ്ഥാപിച്ചതാണ്. നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക വളര്‍ച്ചയ്ക്ക് നിദാനമായി ഈ സരസ്വതീ ക്ഷേത്രം, ഇന്നും നിലകൊള്ളുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1കടമ്പനാട് പഞ്ചായത്തില്‍ 15 വാര്‍ഡില്‍ കടമ്പനാട് ജംഗ്ഷനു സംമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്. എച്ച്.എസ്സ്. ഫോര്‍ ഗേള്‍സ്, കടമ്പനാട്. ഈ പ്രദേശത്തിന്റെ സമഗ്രവികസനത്തിന് നേതൃത്വം നല്‍കിയ മഹാനായ കളീവലുവിള കെ.ആര്‍. കൃഷ്ണപിള്ള അവര്‍കള്‍ 1930 ല്‍ സ്ഥപിച്ച വിദ്യാലയം വളര്‍ച്ചയുടെ പടവുകള്‍ കയറി എച്ച്.എസ്സ്. ഫോര്‍ ഗേള്‍സ്, കടമ്പനാട് എന്നീ സ്ഥാപനങ്ങളായി ണാറിയിരിക്കുന്നു. 1975 വരെ എച്ച്.എസ്സ്. ഫോര്‍ ഗേള്‍സും, ബോയ്സ് എച്ച്.എസ്സും ഒറ്റ സ്ഥാപനങ്ങളായിരുന്നു. 3000 ത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചുരുന്ന പ്രസ്തുത സ്ഥാപനം ഭരണപരവും അധ്യായന പരവുമായ സൗകര്യം മുന്‍ നിര്‍ത്തി എച്ച്.എസ്സ്. ഫോര്‍ ഗേള്‍സ് നിലവില്‍ വന്നു. അധ്യാപനരംഗത്ത് ഏറെ ശ്രദ്ധേയയായ ശ്രീമതി കെ ചെല്ലമ്മ പ്രഥമാധ്യാപികയായി ചാര്‍ജെടുത്തു. | |||
എച്ച്.എസ്സ്. ഫോര്‍ ഗേള്‍സ് എന്ന നാമധേയം മാറ്റി വിവേകാനന്ദ എച്ച്.എസ്സ്. ഫോര്‍ ഗേള്‍സ് എന്ന പേരിലാണ് ഞങ്ങളുടെ സ്ക്കൂള്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |