"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംഅപകടകാരിയായ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംഅപകടകാരിയായ കൊറോണ (മൂലരൂപം കാണുക)
21:29, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
മുഖ്യമായും ശ്വാസത്തേയാണ് കൊറോണ വൈറസ് ബാധിക്കുന്നത്. രോഗം ഗുരുതരമായാൽ സാർസ് , ന്യുമോണിയ , വൃക്കാ സ്‌തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കും. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്‌പം വ്യത്യസ്‌തമായ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസുകളേയാണ്. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശത്തെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന , പനി തുടങ്ങിയവയാണ് ലക്ഷണങ്ങൽ. ഇവ ദിവസങ്ങൾ നീണ്ടു നിൽക്കും. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അഫകടകാരി അല്ലെന്നാണ് കണ്ടെത്തൽ. എന്നാൽ പ്രതിരോധാവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും , ഗർഭിണികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ , ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം സംഭവിക്കുകയും ചെയ്യുന്നു. കൊറോന വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിന് അടിസ്ഥാനമായ ചില മരുന്നുകളാണ് ഇപ്പോൾ നൽകി വരുന്നത്. | മുഖ്യമായും ശ്വാസത്തേയാണ് കൊറോണ വൈറസ് ബാധിക്കുന്നത്. രോഗം ഗുരുതരമായാൽ സാർസ് , ന്യുമോണിയ , വൃക്കാ സ്‌തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കും. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്‌പം വ്യത്യസ്‌തമായ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസുകളേയാണ്. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശത്തെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന , പനി തുടങ്ങിയവയാണ് ലക്ഷണങ്ങൽ. ഇവ ദിവസങ്ങൾ നീണ്ടു നിൽക്കും. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അഫകടകാരി അല്ലെന്നാണ് കണ്ടെത്തൽ. എന്നാൽ പ്രതിരോധാവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും , ഗർഭിണികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ , ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം സംഭവിക്കുകയും ചെയ്യുന്നു. കൊറോന വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിന് അടിസ്ഥാനമായ ചില മരുന്നുകളാണ് ഇപ്പോൾ നൽകി വരുന്നത്. | ||
{{BoxBottom1 | |||
| പേര്= സോഹൻ പോൾ | |||
| ക്ലാസ്സ്=9G | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്=44029 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=ലേഖനം | |||
|color=1 | |||
}} |