"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംഅപകടകാരിയായ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=അപകടകാരിയായ കൊറോണ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:

2002 – 2003 കാലഘട്ടത്തിൽ ചൈനയില‌ും സമീപ രാജ്യങ്ങളില‌ും പടർന്ന് പിടിച്ച എസ് എ ആർ എസ് ( സഡൻ അക്യ‌ൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ) 8096 പേരെ ബാധിക്ക‌ുകയ‌ും 776 പേര‌ുടെ മരണത്തിന് കാരണമാക‌ുകയ‌ും ചെയ്‌ത‌ു. 2012- ൽ സൗദി അറേബ്യയിൽ എം ഈ ആർ എസ് ( മിഡിൽ ഈസ്‌റ്റ് റെസ്‌പിറേറ്ററി സിൻഡ്രോം ) കൊന്നെട‌ുക്കിയത് 858 പേരെയാണ്. ഇവയ‌ും കൊറോണ വൈറസ് ബാധ മ‌ൂലമ‍ുണ്ടായ സാംക്രമിക രോദബാധകളാണ്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന‌ും 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.സാധാരണ ജലദോഷത്തിന് 15 മ‌ുതൽ 30 ശതമാനം വരെ കാരണം ഈ വൈറസ‌ുകളാണ്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പ‌ൂച്ച, ടർക്കി ക‌ുതിര , പന്നി , കന്ന‌ുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്‌ത്രജ്ഞർ കണ്ടെത്തിയിട്ട‌ുണ്ട്. സ‌ൂണോട്ടിക് എന്നാണ് ഇവയെ ശാസ്‌ത്രജ്ഞൻമാർ വിശേഷിപ്പിക്ക‌ുന്നതി്.  അതായത് ഇത്തരം വൈറസ് മ‌ൃഗങ്ങളിൽ നിന്ന‌ും മ‌ന‌ുഷ്യരിലേക്ക് പകര‌ുന്നവയാണ് എന്നർത്ഥം.  

മ‌ുഖ്യമായ‌ും ശ്വാസത്തേയാണ് കൊറോണ വൈറസ് ബാധിക്ക‌ുന്നത്. രോഗം ഗ‌ുര‌ുതരമായാൽ സാർസ് , ന്യ‌ുമോണിയ , വ‌ൃക്കാ സ്‌തംഭനം എന്നിവയ‌ുണ്ടാക‌ും. മരണവ‌ും സംഭവിക്ക‌ും. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്ക‌ുന്നത് ഇവയിൽ നിന്ന‌‌ും അല്‌പം വ്യത്യസ്‌തമായ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ‌ുകളേയാണ്. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശത്തെയാണ് ഈ രോഗം ബാധിക്ക‍ുന്നത്. മ‌ൂക്കൊലിപ്പ്, ച‌ുമ, തൊണ്ടവേദന, തലവേദന , പനി ത‌ുടങ്ങിയവയാണ് ലക്ഷണങ്ങൽ. ഇവ ദിവസങ്ങൾ നീണ്ട‍ു നിൽക്ക‍ും. ആരോഗ്യമ‌ുള്ളവരിൽ കൊറോണ വൈറസ് അഫകടകാരി അല്ലെന്നാണ് കണ്ടെത്തൽ. എന്നാൽ പ്രതിരോധാവസ്ഥ ദ‌ുർബലമായവരിൽ അതായത് പ്രായമായവരില‌ും ചെറിയ ക‌ുട്ടികളില‌ും , ഗർഭിണികളില‌ും വൈറസ് പിടിമ‌ുറ‌ുക്ക‌ും. ഇത‌ുവഴി ഇവരിൽ ന്യ‌ുമോണിയ , ബ്രോങ്കൈറ്റിസ് പോല‌ുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെട‌ുകയ‌ും ചിലപ്പോൾ മരണം സംഭവിക്ക‌ുകയ‌ും ചെയ്യ‌ുന്ന‌ു.‍ കൊറോന വൈറസിനെ പ്രതിരോധിക്കാന‌ുള്ള വാക്‌സിൻ ഇത‌ുവരെ കണ്ടെത്തിയിട്ടില്ല. ഇതിന് അടിസ്ഥാനമായ ചില മര‌ുന്ന‌ുകളാണ് ഇപ്പോൾ നൽകി വര‌ുന്നത്.

4,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/891529" എന്ന താളിൽനിന്ന് ശേഖരിച്ചത്