Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എച്ച്.എസ്സ്.കുത്തന്നൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ {{PAGENAME}}/ഓണപ്പാട്ടുപ്പോലൊരു കൊറോണ... എന്നാക്കിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
[[{{PAGENAME}}/ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് | ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് ]]
[[{{PAGENAME}}/ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് | ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് ]]
*[[{{PAGENAME}}/അവസ്ഥാന്തരം| അവസ്ഥാന്തരം*[[{{PAGENAME}}/അവസ്ഥാന്തരം|അവസ്ഥാന്തരം]]]]
{{BoxTop1
| തലക്കെട്ട്= അവസ്ഥാന്തരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ജഗതീശ്വരൻ തൻ ഉദാത്തമാംസ‍ൃഷ്ടിയീ
                  സംസ്കാരപ‍ൂർണ്ണനാം  വിദ‍്യാ വിചിക്ഷണൻ
            തന്നിൽ നിക്ഷിപ്തമാം കർമ്മം മറന്നവൻ
                  സ്വാർത്ഥനായ്  ധ‍ൂർത്തനായ് ഉന്മത്തനായീ
              സഹജീവനത്തിന്റെ  മാർഗ്ഗംമറന്നവൻ
                          സഹജീവിദ്രോഹങ്ങൾ ചെയ്ത‍‍ൂ
            ആർഭാട ഢംഭിലവനെല്ലാം മറന്ന‍ൂ
                      വിലസീ  മയങ്ങീ  മദാലസനായീ
              എങ്കിലോ  ഇന്നവന‍ുണര‍ുന്നതോ
                      പെര‍ും  ഞെട്ടലോടാധിയോടെ
              നഗ്നനേത്രത്തിന്റെ  കാഴ്ചയ്ക്ക‍ുമപ്പ‍ുറം
                    താനേ  മറഞ്ഞിരിക്ക‍ുന്ന കീടാണ‍ുവേ
                മാന‍ുഷവംശത്തിൻ  ഞാനെന്നഭാവത്തെ
                      മ‍ുട്ട‍ു കുത്തിക്കാൻ നിനക്കായതെങ്ങിനെ
                അഹംബ‍ുദ്ധികൊണ്ട് തിമർക്ക‍ുന്ന മർത്ത്യന്
                      ക‍ൂച്ചുവിലങ്ങിനായ് നിന്നെ ചമച്ചിതോ
                  ഈശൻ , നിന്ന‍ു ചിരിക്ക‍ുന്ന‍ു വോ
                      അതിജീവനത്തിനായ് സഹജീവനമിന്ന്
                    കലഹങ്ങളില്ലാ തെ  ധന ഗർവ്വമില്ലാതെ
                        ഒന്നിച്ച്  നില്കാം  ചെറ‍ുക്കാം
                  പോവ‍ുമിക്കാലവ‍ും പ‍ുലര‍ുമേ സൗഖ്യവ‍ും
                        എന്ന പ്രതീക്ഷയ‍ും വെയ്ക്കാം
                        നല്ല  നാളെയ്ക്ക‍ു വേണ്ടി ഇരിക്കാം
</poem> </center>
{{BoxBottom1
| പേര്= ഷാനിയ
| ക്ലാസ്സ്= 10 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എച്ച്.എസ്.കുത്തനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21014
| ഉപജില്ല=കുഴൽമന്ദം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട്
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/891060" എന്ന താളിൽനിന്ന് ശേഖരിച്ചത്