Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=സൗഹൃദം | color=1 }}

ഒരു നാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 4: വരി 4:

ഒരു നാട്ടിൻപുറത്താണ്  എന്റെ വീട്. എന്റെ നാടിന്റെ  പേര് '''ചെന്നത്തൂർ''' എന്നാണ്. അവിടെയുള്ളവർ പൊതുവുവെ സാധാരണക്കാരാണ്. '''"കൃഷിയാണ്"''' ഉപജീവന മാർഗം. നല്ല തണുത്ത വെളുപ്പാൻ കാലം ഞാൻ പറമ്പിലെ ക്യഷിയിടത്തിലേക്കിറങ്ങി.... എന്തോ പഴയതുപോലെ കൃഷിയിനങ്ങർ നന്നായി ഫലം തരുന്നില്ല... ഓരോന്ന് ആലോചിച്ചോണ്ട് വഴിയരികിലേക്ക് ഇറങ്ങി.പെട്ടെന്ന് ഒരു വെള്ള കാർ അവിടേക്ക് വന്ന് നിന്നു.അതിൽ നിന്നും നല്ല ഒരു ചെറുപ്പക്കാരൻ വെളിയിലേക്കിറങ്ങി, എന്നെ നോക്കി മന്ദഹസിച്ചു. എങ്ങോ കണ്ട് മറന്ന മുഖം. ചെറുപ്പക്കാരൻ ചോദിച്ചു ... എന്നെ അറിയുമോ?  എന്റെ പ്രായാധിക്യം കാരണം ഒട്ടും മനസിലായില്ല.. അല്പം സങ്കടം തോന്നി... കണ്ണിന് തീരെ കാഴ്ചശക്തിയില്ലാതായിരിക്കുന്നു. എന്റെ അച്ഛന് അറിയാമോന്ന് നോക്കിക്കേ ..അല്പം പ്രായമായ ഒരു മധ്യവയസ്സൻ കാറിന്റെ പിൻ ജനലിലൂടെ കഴുത്ത് വെളിയിലേക്കിട്ട് എന്നെ നോക്കി. എന്നെ മനസിലായിക്കാണും അല്ലേ? ഞാൻ ഒരു പതറി .....എവിടെയോ കേട്ട് മറന്ന ശബദ്ധം .അല്പം ചിന്തിച്ചിട്ട് ഞാൻ ചോദിച്ചു. നങ്കേരിലെ വേണു ആണോ? മറുഭാഗത്ത് നിന്ന്  അതെ എന്ന മറുപടി.എനിക്ക് സന്തോഷം തോന്നി .വളരെ വർഷങ്ങൾക്ക് ശേഷം ഞങ്ങൾ കാണുകയാണ്.വിദേശത്ത് നിന്ന് വരുന്ന വഴിയാണോ ? എൻ്റെ ചോദ്യം കേട്ടതും വേണു പെട്ടെന്ന് ഇറങ്ങി വന്ന് എന്നെ കെട്ടിപുണർന്നു.ഇതെൻ്റെ മകനാണ് ....ഇവന്റെ നന്നേ ചെറുപ്പത്തിലാണ് കണ്ടത് ,അതുകൊണ്ടാണ് മനസിലാകാത്തത്.ഈ പ്രാവശ്യം ഞങ്ങൾ എല്ലാവരുടെയും വീട്ടിൽ വരുന്നുണ്ട് .നമ്മുടെ നാട്ടിൻ പുറം ,പച്ച പുൽമേടുകളും, നീർതടങ്ങളും ഒക്കെ കണ്ട കാലം മറന്നു. എനിക്കും സന്തോഷം തോന്നി ,വേണു വിദേശത്ത് പോയി വന്നിട്ടും ഒന്നും മറന്നില്ലല്ലോ.. അവർ യാത്ര പറഞ്ഞ് പിരിഞ്ഞു. ഞാൻ തിരികെ വീട്ടിലേക്ക് കയറി.  പ്രഭാത ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോൾ എന്റെ ഭാര്യ നാരായണിയോട് പറഞ്ഞു ...എടി നമ്മുടെ നങ്കേരിയിലെ വേണുവിനേയും കുടുംബത്തേയും ഞാൻ ഇന്ന്  കണ്ടു. എൻ്റെ പാത്രത്തിലേക്ക് പുഴുക്ക് വിളമ്പി കൊണ്ടിരുന്ന ഭാര്യ പെട്ടെന്ന് .. നിങ്ങൾ എന്താ മനുഷ്യാ പറയുന്നത് ,അവർ കുടംബമായി അങ്ങ് വിദേശത്തല്ലേ. അതേടി, അവർ നാട്ടിൽ വന്നിട്ടുണ്ട് .അവൻ നാട്ടിൻപുറം മറന്നിട്ടില്ല. അതേയോ, ഭാര്യക്കും സന്തോഷമായി. നന്മൾക്ക് അവരെ നമ്മുടെ വീട്ടിലേക്ക് ക്ഷണിക്കണം. നീ ധൃതികൂട്ടാതെ,...അവർ വന്നതല്ലായുള്ളൂ.....ഞാൻ അവരെ വിളിക്കാം. രണ്ട് ദിവസം കഴിഞ്ഞ്, നങ്കേരി മുറ്റം അടിച്ചു കൊണ്ടിരുന്നപ്പോൾ ... ഒരു നീണ്ട വിളി .. ദേ, നിങ്ങൾ ഇത് ആരാ വരുന്നത് എന്ന് കണ്ടോ, നമ്മൾ വിളിക്കാതെ തന്നെ അവർ ഇങ്ങ് എത്തി. ഞാൻ നോക്കിയപ്പോൾ വേണുവും കുടുംബവും .ഞങ്ങൾ ഒരുമിച്ച് പഴയ കാര്യങ്ങൾ അയവിറക്കിയും ഭക്ഷണം കഴിച്ചും കഴിച്ചുകൂട്ടി. രണ്ട് ദിവസം കഴിഞ്ഞ് രാവിലെ എന്തോ എഴുന്നേൽ മേല ... നല്ല പനിയുമുണ്ട്.ഞാൻ ഭാര്യയെ വിളിച്ചു. എടീ, എനിക്ക് ഇന്ന് എഴുന്നേൽക്കാൻ വയ്യാ.. നീ ഇത്തിരി ചൂട് വെള്ളം കൊണ്ടുവാ വേഗം.. അവൾ വെള്ളം കൊണ്ട് വേഗം എൻ്റെ അടുക്കൽ വന്നു. അയ്യോ, നല്ല ചുട്ട് പൊള്ളുന്ന ചൂട് .നമ്മൾക്ക് വേഗം ആശുപത്രിയിൽ പോകാം .എനിക്ക് മടിയായിരുന്നു പോകാൻ, എന്നാലും ഭാര്യയുടെ നിർമ്പന്ധത്തിന് വഴങ്ങി ആശുപത്രിയിലേക്ക് പോയി.

അവിടെ ചെന്നപ്പോൾ ഡോക്ടർ എന്നോട് എല്ലാം വിശദമായി ചോദിച്ചു. അച്ഛാ എന്തായാലും ഒരാഴ്ച കഴിഞ്ഞ് വീട്ടിൽ പോയാൽ മതി .എനിക്ക് വിശദമായി പരിശോധിക്കണം .എൻ്റെ ഉള്ളിൽ അല്പം ഒയം തോന്നി.നിങ്ങളെ രണ്ട് പേരേയും ഇവിടെ അഡ്മിറ്റ് ചെയ്യുകയാണ്. പറഞ്ഞ് തീർന്ന നേരം വേഗം ഡോക്ടർ അകത്തേക്ക് പോയി ആരോട് സംസാരിക്കുന്നത് കേട്ടു.നഴ്സുമാർ ഞങ്ങളെ കൊണ്ട് വേഗം മറ്റൊരു വാർഡിലേക്ക് പോയി. അവിടെ ഞങ്ങളെ സ്വീകരിക്കാൻ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഒക്കെ ഉണ്ടായിരുന്നു.എന്നാൽ ആരേയും തിരിച്ചറിയില്ല ,എല്ലാവരും എതോ ഒരു കവർ കൊണ്ട് മൂടിയിരിക്കുന്നു. അവർ ഞങ്ങളോട് വളരെ കരുതലോട് പെരുമാറി. അഛനും അമ്മക്കും ഇവിടെ ഒരു കുറവും ഉണ്ടാകില്ല....കൂട്ടത്തിൽ നല്ല ഉയരമുളള നഴ്സ് പറഞ്ഞു. ഞാൻ ശരീരവേദന കടിച്ചമർത്തി മന്ദഹസിച്ചു.രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആണ് മനസിലായത് എന്റെ ഭാര്യക്കും ഇതേ രോഗാവസ്ഥ. ഒരാഴ്ച്ച കഴിഞ്ഞ് ഞങ്ങളുടെ രക്തം പരിശോധിച്ചതിന്റെ ഫലം വന്നു .. ഞങ്ങൾക്ക് '''"കൊറാണ"''' അഥവാ '''"കോവിഡ് 19"''' എന്ന രോഗം. ഞാൻ ഒന്ന് പതറി .എന്റെ ജീവിതത്തിൽ ഞാൻ ഈ രോഗത്തിന്റെ പേര് കേട്ടിട്ടില്ല .വളരെ വിഷമത്തോടും ,ഭീതിയോടും എന്റെ ഭാര്യയെ ഞാൻ നോക്കി. നമ്മൾക്ക് ഏങ്ങനെയാണ് ഈ രോഗം പകർന്നത്? എന്താണ് ഈ രോഗം? ഡോക്ടർ ഞങ്ങളോട് എല്ലാം വിശദമാക്കി നിങ്ങൾ ആരോടെങ്കിലും ഇതിനോടകം കൂടുതൽ സമ്പർക്കം പുലർത്തിയിട്ടുണ്ടോ? ഉണ്ട് എന്റെ സുഹൃത്ത് ,അതായത് വിദേശത്ത് നിന്ന് വന്ന വേണു.ഡോക്ടർ തെല്ലും ഭയമില്ലാതെ എന്നോട് പറഞ്ഞു, അവരിൽ നിന്നാണ് നിങ്ങൾക്ക്  രണ്ട് പേർക്കും ഈ രോഗം വന്നിരിക്കുന്നത്. ഞങ്ങൾ ഉടൻ തന്നെ അവരെയും ഹോസ്പിറ്റലിൽ കൊണ്ട് വരും.

ഒരാഴ്ച്ചയ്ക്ക് ശേഷം....വേണുവിന് ഇപ്പോൾ എങ്ങനെയുണ്ട് ഡോക്ടർ? സുഖമായിരിക്കുന്നു... അവരും വേഗം ആശുപത്രി വിടും ,തെല്ലും ആശങ്കയില്ലാതെ ഡോക്ടർ ഉത്തരം പറഞ്ഞു. ഞാൻ വളരെ ഭയത്തോട് ഡോക്ടറോട് ചോദിച്ചു ,ഡോക്ടർ ഞങ്ങൾ മരിച്ച് പോകുമോ ?ഏയ് ,ഒരിക്കലും ഇല്ല ... ചിരിച്ചിട്ട് വീണ്ടും ഡോക്ടർ പറഞ്ഞു, ഈ രോഗത്തിന് ഇത് വരെയും പ്രതിരോധമരുന്ന് കണ്ടെത്തിയിട്ടില്ല. നിങ്ങൾ ഇവിടെ കുറച്ച് ദിവസം കിടന്ന് ചികിത്സിച്ചാൽ എല്ലാം ഭേദമാകും .ഞങ്ങൾ ഒപ്പം ഉണ്ട് .ഭയക്കേണ്ട .. നമ്മൾക്ക് ഒരുമിച്ച് ഈ രോഗത്തിനെതിരെ പൊരുതാം. അതിശയമെന്ന് പറയട്ടെ ... നിങ്ങളുടെ ശരീരം എല്ലാ മരുന്നിനോടും പ്രതികരിക്കുന്നുണ്ട്. എന്താ ഡോക്ടർ അങ്ങനെ പറഞ്ഞത്? ഞാൻ വീണ്ടും സംശയത്തോട് ചോദിച്ചു. ഡോക്ടർ ചിരിച്ച് കൊണ്ട് പറഞ്ഞു ,നിങ്ങൾ കർഷകരാണ് അല്ലേ, പ്രകൃതിയും,,മണ്ണും ഒക്കെയുമായി ഇടപെടുന്ന സാധരാണക്കാർ. നിങ്ങളുടെ ശരീരത്തിൽ ഭക്ഷണത്തിൽ  നിന്ന്  വന്നേക്കാമാകുന്ന യാതൊരു വിഷവസ്തുവും കടന്നിട്ടില്ല, അതു കൊണ്ട് തന്നെ നിങ്ങളുടെ ശരീരത്തിൽ നല്ല രോഗപ്രതിരോധശേഷിയുണ്ട്. നിങ്ങൾ രണ്ട് പേരും വേഗം സുഖം പ്രാപിക്കും. ആ പത്ത് നാൾ പോയതറിഞ്ഞില്ല, ചികിത്സിച്ചും, ഭക്ഷണം തന്നും ,കഥകൾ പറഞ്ഞും ,പാട്ടുകൾ പാടിയും ആ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ആരോഗ്യ പ്രവർത്തകരും ഞങ്ങളെ സന്തോഷിപ്പിച്ചു.അങ്ങനെ പത്ത്നാളിന് ശേഷം ഞങ്ങളുടെ രക്ത പരിശോധനഫലം വന്നു, ഞങ്ങൾക്ക് കോവിസ് നെഗറ്റീവ് .വീണ്ടും പല തവണ പരിശോധനകൾ നടത്തി ,എല്ലാ ഫലവും നെഗറ്റീവ്.ഞങ്ങൾക്ക് സന്തോഷം ആയി .. ഒരു ആരോഗ്യ പ്രവർത്തക വേഗം എൻ്റെ അടുക്കലേക്ക് വന്നിട്ട് പറഞ്ഞു ,നിങ്ങൾക്ക് ഇന്ന് വീട്ടിലേക്ക് പോകാം ... ഞങ്ങൾ തന്നെ നിങ്ങളെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കും. അവിടെ 14 ദിവസം ക്വാൻ്റീൻ ഉണ്ട്.. അതായത് ആരോടും സമ്പർക്കം പുലർത്താൻ പാടില്ല .അതിന് ശേഷം എല്ലാം പൂർവ്വവസ്ഥയിൽ ആകും. ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് തിരിച്ചു.എല്ലാവരും മാസ്കും മറ്റും ധരിച്ച് ... ചുറ്റും നിന്നവരോട് കൈ വീശി യാത്ര പറഞ്ഞു. തിരികെയുളള യാത്രയിൽ മനസ്സ് നിറയെ എന്റെ കൃഷിയിടങ്ങളും, എന്നെയും കുടുംബത്തേയും രക്ഷിച്ച പച്ച പുൽമേടുകളൂം.. അങ്ങനെ എല്ലാം ഒന്ന്  കൂടി കാണാനും... ആസ്വദിക്കാനും..... അതിലുപരി '''"കോവിഡ് 19"''' എന്ന പുതിയ മഹാമാരിയെയും തോൽപിച്ച്  എന്റെ ഭാര്യയുടെ കൈ പിടിച്ച്  ഞാൻ ആരോഗ്യ പ്രവർത്തകരോട്  നന്ദി പറഞ്ഞ്...... വിട പറഞ്ഞു.....

ഒരാഴ്ച്ചയ്ക്ക് ശേഷം....വേണുവിന് ഇപ്പോൾ എങ്ങനെയുണ്ട് ഡോക്ടർ? സുഖമായിരിക്കുന്നു... അവരും വേഗം ആശുപത്രി വിടും ,തെല്ലും ആശങ്കയില്ലാതെ ഡോക്ടർ ഉത്തരം പറഞ്ഞു. ഞാൻ വളരെ ഭയത്തോട് ഡോക്ടറോട് ചോദിച്ചു ,ഡോക്ടർ ഞങ്ങൾ മരിച്ച് പോകുമോ ?ഏയ് ,ഒരിക്കലും ഇല്ല ... ചിരിച്ചിട്ട് വീണ്ടും ഡോക്ടർ പറഞ്ഞു, ഈ രോഗത്തിന് ഇത് വരെയും പ്രതിരോധമരുന്ന് കണ്ടെത്തിയിട്ടില്ല. നിങ്ങൾ ഇവിടെ കുറച്ച് ദിവസം കിടന്ന് ചികിത്സിച്ചാൽ എല്ലാം ഭേദമാകും .ഞങ്ങൾ ഒപ്പം ഉണ്ട് .ഭയക്കേണ്ട .. നമ്മൾക്ക് ഒരുമിച്ച് ഈ രോഗത്തിനെതിരെ പൊരുതാം. അതിശയമെന്ന് പറയട്ടെ ... നിങ്ങളുടെ ശരീരം എല്ലാ മരുന്നിനോടും പ്രതികരിക്കുന്നുണ്ട്. എന്താ ഡോക്ടർ അങ്ങനെ പറഞ്ഞത്? ഞാൻ വീണ്ടും സംശയത്തോട് ചോദിച്ചു. ഡോക്ടർ ചിരിച്ച് കൊണ്ട് പറഞ്ഞു ,നിങ്ങൾ കർഷകരാണ് അല്ലേ, പ്രകൃതിയും,,മണ്ണും ഒക്കെയുമായി ഇടപെടുന്ന സാധരാണക്കാർ. നിങ്ങളുടെ ശരീരത്തിൽ ഭക്ഷണത്തിൽ  നിന്ന്  വന്നേക്കാമാകുന്ന യാതൊരു വിഷവസ്തുവും കടന്നിട്ടില്ല, അതു കൊണ്ട് തന്നെ നിങ്ങളുടെ ശരീരത്തിൽ നല്ല രോഗപ്രതിരോധശേഷിയുണ്ട്. നിങ്ങൾ രണ്ട് പേരും വേഗം സുഖം പ്രാപിക്കും. ആ പത്ത് നാൾ പോയതറിഞ്ഞില്ല, ചികിത്സിച്ചും, ഭക്ഷണം തന്നും ,കഥകൾ പറഞ്ഞും ,പാട്ടുകൾ പാടിയും ആ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ആരോഗ്യ പ്രവർത്തകരും ഞങ്ങളെ സന്തോഷിപ്പിച്ചു.അങ്ങനെ പത്ത്നാളിന് ശേഷം ഞങ്ങളുടെ രക്ത പരിശോധനഫലം വന്നു, ഞങ്ങൾക്ക് കോവിസ് നെഗറ്റീവ് .വീണ്ടും പല തവണ പരിശോധനകൾ നടത്തി ,എല്ലാ ഫലവും നെഗറ്റീവ്.ഞങ്ങൾക്ക് സന്തോഷം ആയി .. ഒരു ആരോഗ്യ പ്രവർത്തക വേഗം എൻ്റെ അടുക്കലേക്ക് വന്നിട്ട് പറഞ്ഞു ,നിങ്ങൾക്ക് ഇന്ന് വീട്ടിലേക്ക് പോകാം ... ഞങ്ങൾ തന്നെ നിങ്ങളെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കും. അവിടെ 14 ദിവസം ക്വാൻ്റീൻ ഉണ്ട്.. അതായത് ആരോടും സമ്പർക്കം പുലർത്താൻ പാടില്ല .അതിന് ശേഷം എല്ലാം പൂർവ്വവസ്ഥയിൽ ആകും. ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് തിരിച്ചു.എല്ലാവരും മാസ്കും മറ്റും ധരിച്ച് ... ചുറ്റും നിന്നവരോട് കൈ വീശി യാത്ര പറഞ്ഞു. തിരികെയുളള യാത്രയിൽ മനസ്സ് നിറയെ എന്റെ കൃഷിയിടങ്ങളും, എന്നെയും കുടുംബത്തേയും രക്ഷിച്ച പച്ച പുൽമേടുകളൂം.. അങ്ങനെ എല്ലാം ഒന്ന്  കൂടി കാണാനും... ആസ്വദിക്കാനും..... അതിലുപരി '''"കോവിഡ് 19"''' എന്ന പുതിയ മഹാമാരിയെയും തോൽപിച്ച്  എന്റെ ഭാര്യയുടെ കൈ പിടിച്ച്  ഞാൻ ആരോഗ്യ പ്രവർത്തകരോട്  നന്ദി പറഞ്ഞ്...... നല്ലൊരു നാളെയുടെ പ്രത്യാശയോട്  വിട പറഞ്ഞു.....

{{BoxBottom1
{{BoxBottom1
11,715

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/889737" എന്ന താളിൽനിന്ന് ശേഖരിച്ചത്